Select Page

Lab Assistant Previous Year Question Paper 2018 [ KLM-KTM-PKD ] | Lab Assistant Paper 2018 KLM

1. ശുചീന്ദ്രം കൈമുക്ക് എന്ന അനാചാരം നിർത്തലാക്കിയ തിരുവിതാംകൂർ മഹാരാജാവ്

(a) മാർത്താണ്ഡവർമ്മ 

(b) സ്വാതിതിരുനാൾ 

(c) ധർമ്മരാജ 

(d) രാജാകേശവദാസൻ 

 

 

2. ഭാരതീയ ചിന്തയെ നവീകരിച്ച കേരളീയൻ: 

(a) സ്വാമി വിവേകാനന്ദൻ 

(b) ശ്രീനാരായണഗുരു 

(C) പട്ടം താണുപിള്ള 

(d) ശങ്കരാചാര്യർ 

 

 

3. “സമത്വസമാജം’ എന്ന സംഘടന രൂപീകരിച്ച സാമൂഹ്യപരിഷ്ക്കർത്താവ്: 

(a) ചട്ടമ്പിസ്വാമികൾ 

(b) വൈകുണ്ഠസ്വാമികൾ 

(C) വാഗ്ഭടാനന്ദൻ 

(d) കുമാരഗുരുദേവൻ 

 

 

4. ” കുഞ്ഞൻപിള്ള’ എന്ന യഥാർത്ഥ നാമ ധേയമുള്ള നവോത്ഥാന നായകൻ: 

(a) ശ്രീനാരായണഗുരു 

(b) ചട്ടമ്പിസ്വാമികൾ 

(C) വൈകുണ്ഠസ്വാമികൾ 

(d) അയ്യങ്കാളി 

 

 

5. “ദൈവദശകം’ എന്ന കൃതിയുടെ കർത്താവ്? 

(a) ചട്ടമ്പിസ്വാമികൾ 

(b) വൈകുണ്ഠസ്വാമികൾ 

(C) ശ്രീനാരായണഗുരു 

(d) മന്നത്ത് പത്മനാഭൻ

 

 

6.  ശ്രീനാരായണഗുരുദേവൻ്റെ സമാധി സ്ഥലം: 

(a) ശിവഗിരി 

(b) ചെമ്പഴന്തി 

(C) അരുവിപ്പുറം 

(d) വയൽവാരം

 

 

7. തിരുവിതാകൂറിൽ നടന്ന പുലയ ലഹളകൾക്ക് നേത്യത്വം നൽകിയ സാമൂഹ്യ പരിഷ്ക്കർത്താവ്: 

(a) എ.കെ. ഗോപാലൻ 

(b) അയ്യങ്കാളി 

(c) കുമാരഗുരുദേവൻ

(d) സഹോദരൻ അയ്യപ്പൻ 

 

 

8. പണ്ഡിറ്റ് കെ.പി. കറുപ്പൻ രൂപീകരിച്ച് സംഘത്തിൻ്റെ പേര്? 

(a) അരയസമാജം 

(b) ശ്രീനാരായണസമാജം 

(c) ആര്യസമാജം 

(d) ബ്രഹ്മസമാജം 

 

 

9. “മലബാറിലെ നാരായണഗുരു’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആത്മീയ വിപ്ല വകാരി: 

(a) ശ്രീനാരായണഗുരു 

(b) മന്നത്ത് പത്മനാഭൻ 

(c) വാഗ്ഭടാനന്ദൻ 

(d) അയ്യങ്കാളി 

 

 

10. “പൊയ്കയിൽ യോഹന്നാൻ ഉപദേശി അറിയപ്പെടുന്നത് ഏതുപേരിൽ? 

(a) കുമാരഗുരുദേവൻ 

(b) എ.കെ. ഗോപാലൻ 

(c) വിശുദ്ധ ചാവറയച്ചൻ

(d) അയ്യങ്കാളി 

 

 

11. “ഉണ്ണി യേശു’ എന്നർത്ഥം വരുന്ന ആഗോള പ്രാധാന്യമുള്ള കാലാവസ്ഥാ പ്രതിഭാസം; 

(a) ഹർമാറ്റൻ 

(b) ലൂ 

(C) എൽ നിനോ 

(d) ഹരിക്കെയിൻ

 

 

12. കേരളത്തിൽ പുലയരെയും ഈഴവരെയും ഒന്നിച്ചിരുത്തി ‘മിശ്രഭോജനം’ സംഘടിപ്പിച്ചതാര്? 

(a) അയ്യങ്കാളി 

(b) സഹോദരൻ അയ്യപ്പൻ 

(c) ചട്ടമ്പിസ്വാമികൾ 

(d) മന്നത്ത് പത്മനാഭൻ

 

 

13. “കേരളത്തിലെ വിവേകാനന്ദൻ’ എന്ന റിയപ്പെടുന്ന ആത്മീയ വിപ്ലവകാരി: 

(a) വൈകുണ്ഠ സ്വാമികൾ 

(b) ആഗമാനന്ദസ്വാമികൾ 

(c) ശ്രീനാരായണഗുരു 

(d) ചട്ടമ്പിസ്വാമികൾ 

 

 

14. വൈക്കം സത്യാഗ്രഹത്തിൻ്റെ പ്രധാന നേതാവ്: 

(a) ടി.കെ. മാധവൻ 

(6) കെ. കേളപ്പൻ 

(C) കെ. പി. വള്ളാൻ 

(d) വി.ടി. ഭട്ടതിരിപ്പാട് 

 

 

15. നായർ മൃത്യജനസംഘം രൂപീകരിച്ച്താര്? 

(a) പട്ടം താണുപിള്ള 

(6) ടി.കെ. മാധവൻ 

(c) മന്നത്ത് പത്മനാഭൻ 

(d) കെ. കേളപ്പൻ 

 

 

16. “ഈഴവരുടെ രാഷ്ട്രീയനേതാവ്’ എന്ന റിയപ്പെടുന്നതാര്? 

(a) ടി.കെ. മാധവൻ 

(b) ഡോ. പി. പൽപ്പു 

(C) സ്വാമി വിവേകാനന്ദൻ

(d) ശ്രീനാരായണഗുരു 

 

 

17. കേരളത്തിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ച സ്ഥലം: 

(a) തിരുവിതാംകൂർ 

(b) കൊച്ചി

(C) മലബാർ 

(d) ആലപ്പുഴ 

 

 

18. കേരളത്തിൽ അടിമ സമ്പ്രദായം നിലനിന്നിരുന്ന സ്ഥലം: 

(a) മലബാർ 

(b) കൊച്ചി 

(C) തിരുവിതാംകൂർ 

(d) തൃശൂർ

 

 

19. തെക്കൻ തിരുവിതാംകൂറിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായം നിർത്ത ലാക്കിയത് ആര്? 

(a) മാർത്താണ്ഡവർമ്മ 

(b) ധർമ്മരാജ 

(C) സ്വാതിതിരുനാൾ

(d) റാണി ഗൗരിലക്ഷ്മീഭായ് 

 

 

20. പ്രസിദ്ധ മായ കുണ്ടറ വിളംബരം നടത്തിയതാര്? 

(a) പഴശ്ശിരാജ 

(b) വേലുത്തമ്പി ദളവ 

(c) പാലിയത്തച്ഛൻ

(d) മാർത്താണ്ഡവർമ്മ 

 

 

21. കേരളത്തിൽ ജന്മി സമ്പ്രദായം അവസാനിച്ച വർഷം: 

(a) 1969 

(b) 1970 

(C) 1971 

(d) 1972 

 

 

22. തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ.സി.പി. രാമസ്വാമി അയ്യരുടെ ദുർഭ രണത്തിനെതിരായി നടന്ന പ്രക്ഷോഭം ഏത്? 

(a) ആറ്റിങ്ങൽ കലാപം 

(b) കുറിച്യകലാപം 

(c) പുന്നപ്ര-വയലാർ സമരം

(d) ചാന്നാർ ലഹള 

 

 

23. ഇന്ത്യയുടെ അന്റാർട്ടിക്കയിലെ പര്യവേഷണകേന്ദ്രം; 

(a) ദക്ഷിണ ഗംഗോത്രി 

(b) മൈത്രി 

(C) ഷിർമാക്കർ

(d) നെ-അലൈ 

 

 

24. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം:

(a) ബാംഗ്ലൂർ 

(b) ആന്ധ്രാപ്രദേശ് 

(c) തുമ്പ 

(d) ഹൈദരാബാദ് 

 

 

25. ഓസോൺ പാളി കാണപ്പെടുന്ന അന്ത രീക്ഷമണ്ഡലം 

(a) ട്രോപ്പോസ്ഫിയർ 

(b) സ്ട്രാറ്റോസ്ഫിയർ 

(c) മിസോസ്ഫിയർ 

(d) തെർമോസ്ഫിയർ

 

 

26. ഫോസിലുകളുടെയും ജൈവവസ്തുക്ക ളുടെയും കാലപ്പഴക്കം നിർണ്ണയിക്കുന്ന രീതി ഏത്? 

(a) റീഗർ കൗണ്ടർ 

(b) റേഡിയേഷൻ 

(c) കാർബൺ – 14

(d) റുബീഡിയം ഡേറ്റിംഗ് 

 

 

27. ക്രോമസോമിൻ്റെ അടിസ്ഥാന ഘടകം:

(a) RNA 

(b) DNA 

(c) ഹ്യൂമൻ ജീനോം പ്രോജക്റ്റ് 

(d) ക്ലോണിംഗ്

 

 

28. സൗരയൂഥത്തിൽ കണ്ടെത്തിയ ഗ്രഹ ത്തിന് ഏത് ലോക ചെസ് ചാമ്പ്യൻ്റെ പേരാണ് നൽകിയിരിക്കുന്നത്? 

(a) റോജർ ഫെഡറർ 

(b) ഗ്യാരി കാർപോവ് 

(c) ഗ്യാരി കാസ്ഫറോവ്

(d) വിശ്വനാഥൻ ആനന്ദ് 

 

 

29. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് പറയുന്ന പേര്: 

(a) ജുവനൈൽ ക്രൈം 

(b) സൈബർ ക്രൈം 

(C) ടെലികം

(d) സൈബർ സെൽ

 

 

30. ഡിജിറ്റൽ കറൻസിക്കു പറയുന്ന പേര്:

(a) വൈറ്റ് മണി 

(b) ബിറ്റ്കോയിൻ 

(C) നാസ്ഡാക് 

(d) വെനൽബോസ് 

 

 

31. ലോകബാങ്കിൻ്റെ ആസ്ഥാനം: 

(a) ന്യൂയോർക്ക് 

(b) വാഷിംഗ്ടൺ DC 

(C) ബ്രിട്ടൺ 

(d) ചൈന

 

 

32. കൃഷിയ്ക്കും ഗ്രാമവികസനത്തിനുമായി പ്രവർത്തിക്കുന്ന ഭാരതത്തിലെ ദേശീയ ബാങ്ക്: 

(a) മുദ്രബാങ്ക് 

(b) മഹിളബാങ്ക് 

(C) നബാർഡ് 

(d) എക്സിം ബാങ്ക്

 

 

33. ലോക ജലദിനം:

(a) മാർച്ച് 21 

(b) മാർച്ച് 22

(C) മാർച്ച് 23 

(d) ഫെബ്രുവരി 2 

 

 

34. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽവനങ്ങളുള്ള സംസ്ഥാനം: 

(a) കേരളം 

(b) പശ്ചിമ ബംഗാൾ 

(C) ആസാം

(d) നാഗാലാന്റ് 

 

 

35. പാർലമെന്റ് വിളിച്ചു ചേർക്കുന്നതാര്?

(a) പ്രധാനമന്ത്രി 

(b) രാഷ്ടപതി

(c) സ്പീക്കർ 

(d) ഉപരാഷ്ട്രപതി 

 

 

36. രാജ്യസഭാംഗമാകാനുള്ള കുറഞ്ഞ പ്രായം: 

(a) 30 

(b) 25 

(c) 35 

(d) 21 

 

 

37.  “രാസസൂര്യൻ’ എന്നറിയപ്പെടുന്നത് താഴെ പറയുന്നവയിലേതാണ്? 

(a)സിങ്ക്

(b) മഗ്നീഷ്യം 

(c) ഇരുമ്പ് 

(d) മെർക്കുറി 

 

 

38. ഇന്ത്യയിലെ ആസൂത്രിത നഗരംഎന്നറിയപ്പെടുന്നത്: 

(a) ചണ്ഡീഗഡ് 

(b) പഞ്ചാബ്

(c) ഹരിയാന 

(d) ഡൽഹി 

 

 

39. അഞ്ചു വർഷം കൊണ്ട് ഇന്ത്യയെ മാലിന്യമുക്തമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയേത്? 

(a) ജീവൻ ജ്യോതി 

(b) സ്വച്ഛ് ഭാരത് മിഷൻ 

(c) ജൻ ധൻ യോജന

(d) ഭീമ യോജന 

 

 

40. ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം: 

(a) 1985

(b) 1986 

(C) 1987

(d) 1984 

 

 

41. കോമൺവെൽത്തിൻ്റെ ആസ്ഥാനം:

(a) ലണ്ടൻ 

(b) ജപ്പാൻ 

(C) ഇന്ത്യ

(d) ശ്രീലങ്ക 

 

 

42. ഏറ്റവും ദൈർഘ്യമേറിയ ദേശീയ ഗാന മുള്ള രാജ്യമേത്? 

(a) റോം

(b) ഗ്രീസ് 

(C) വിയറ്റ്നാം 

(d) സയർ

 

 

43. ഭൂമധ്യ രേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം; 

(a) ഇന്തോനേഷ്യ 

(b) ശ്രീലങ്ക

(c) ചൈന 

(d) ജപ്പാൻ 

 

 

44. കേരളത്തിൽ ATM സംവിധാനം ആദ്യമായി നിലവിൽ വന്നതെവിടെ? 

(a) തൃശൂർ 

(b) എറണാകുളം

(c) കോട്ടയം 

(d) തിരുവനന്തപുരം 

 

 

45. ലോകബാങ്കിൻ്റെ സഹായത്തോടെയുള്ള ജല വിതരണ പദ്ധതിയുടെ പേര്? 

(a) ജലതരംഗം 

(b) ജലനിധി 

(c) ജലഗ്രാമം 

(d) ജലധി

 

 

46. മാലിദ്വീപ് ഏതു മഹാസമുദ്രത്തിലാണ്. സ്ഥിതി ചെയ്യുന്നത്? 

(a) ഇന്ത്യൻ മഹാസമുദ്രം 

(b) പസഫിക് മഹാസമുദ്രം 

(c) അറ്റ്ലാന്റിക് സമുദ്രം

(d) അറബിക്കടൽ 

 

 

47.  ഇന്ത്യയിലെ അജന്തഗുഹ ഏത് മതവുമായി ബന്ധപ്പെട്ടതാണ്? 

(a) ബുദ്ധമതം 

(b) ജൈനമതം

(c) ഹിന്ദുമതം 

(d) പാഴ്സി മതം 

 

 

48. ആത്മകഥയെഴുതിയ പ്രശസ്തനായ മുഗൾ ചക്രവർത്തി: 

(a) അക്ബർ 

(b) ബാബർ 

(C) ഷാജഹാൻ 

(d) ഔറംഗസീബ്

 

 

49. ആസൂത്രണ കമ്മിഷനു പകരമായി 2015 ജനുവരി 1 ന് നിലവിൽ വന്ന സ്ഥാപനമേത്? 

(a) നീതി സുരക്ഷ 

(6) നീതി ആയോഗ് 

(C) നീതി ഇന്ത്യ 

(d) സാഗർമാല

 

 

50. ഹിന്ദുസ്ഥാൻ ടൈംസ് എന്ന പത്രം പ്രസിദ്ധീകരിക്കുന്നതെവിടെ നിന്ന്? 

(a) ഡൽഹി 

(b) മുംബൈ 

(C) ചെന്നെ 

(d) കൊൽക്കത്തെ

 

 

51. വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം? 

(a) ഓക്സിജൻ 

(b) നൈട്രജൻ 

(C) ഹീലിയം

(d) കാർബൺ ഡൈ ഓക്സൈഡ് 

 

 

52. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിച്ചതെവിടെ? 

(a) കോട്ടയം 

(b) കൊല്ലം

(C) തിരുവനന്തപുരം 

(d) തൃശ്ശൂർ 

 

 

53. രോഗങ്ങളെക്കുറിച്ചുള്ള പഠനത്തിനു പറയുന്ന പേര്? 

(a) ഓഫ്താൽമോളജി 

(b) ഓങ്കോളജി 

(c) ഡ്രോളജി

(d) പതോളജി 

 

 

54.  മാവിൻ്റെ ജന്മദേശം:

(a) ഇന്ത്യ 

(b) ചൈന

(c) മലേഷ്യ 

(d) ജപ്പാൻ 

 

 

55. വൈറ്റമിൻ – C യുടെ കുറവുമൂലമുണ്ടാകുന്ന രോഗം: 

(a) നിശാന്ധത്വം 

(b) സ്കർവി 

(c) ഗോയിറ്റർ 

(d) കണ 

 

 

56. “കോപ്പർ സൾഫേറ്റ്’ എന്ന രാസനാമം സൂചിപ്പിക്കുന്ന വസ്ത: 

(a) മാർബിൾ 

(b) തുരിശ്

(c) കറിയുപ്പ് 

(d) ആലം 

 

 

57. “ശരീരത്തിലെ പമ്പ്’ ഏത് അവയവമാണ്? 

(a) ഹൃദയം 

(b) കരൾ

(c) ശ്വാസകോശം 

(d) ആഗ്നേയഗ്രന്ഥി 

 

 

58. കേരളത്തിൽ നിന്ന് ആദ്യ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട വനിത? 

(a) സരോജിനി നായിഡു 

(b) ഫാത്തിമ ബീവി 

(C) ആനിമസകീൻ 

(d) അന്നചാണ്ടി

 

 

59. കേരളത്തിലെ ദേശീയ പാർക്കായ ഇരവി കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല:

(a) കോട്ടയം

(c) വയനാട്

(b) ഇടുക്കി

(d) കൊല്ലം

 

 

61. Choose the correct one from the options. I prefer pen_______ pencil.

(a) for 

(b) to 

(c) on 

(d) in 

 

 

62. Change into indirect speech. He said, “I wish to learn English”. 

(a) He said that I wished to learn English 

(b) He said that he wished to learn English 

(C) He said that he wishes to learn English 

(d) He said that he is wishing to learn English 

 

 

63. Choose the word which can be substituted: Killing one’s own father. 

(a) prolicide 

(b) patricide

(c) matricide 

(d) fratricide 

 

 

64. Supply the missing word. The earth ______ round the Sun. 

(a) moves 

(b) moved

(c) move 

(d) moving 

 

 

65. Use the correct preposition. You are forbidden ______ walk over the lawn. 

(a) from

(b) into 

(c) to

(d) on

 

 

66. Choose the appropriate article. Yesterday  ______European called at my office. 

(a) No article 

(b) an 

(c) the

(d) a

 

 

67. Add a question tag to the following: You are going home now,  ______

(a) are you 

(b) were you

(c) aren’t you 

(d) weren’t you 

 

 

68. Pick out the suitable collective noun. A ______ of musicians. 

(a) crowd 

(b) shoal

(c) crew 

(d) band 

 

 

69. Choose the correct one from the options. Lots of Sugar ______ put into the tea.

(a) are 

(b) were 

(c) have 

(d) was 

 

 

70. Change the voice. The book was brought by him. 

(a) He brings the book 

(b) He has brought the book 

(C) He brought the book

(d) None of these 

 

 

71. Choose the correct meaning of the word ASSENT. 

(a) an act of climbing 

(b) decreasing order 

(c) agreement

(d) style of walking 

 

 

72. Pick out the correct spelling.

(a) Pharmasutical 

(b) Pharmaceautical 

(c) Pharmacutical

(d) Pharmaceutical 

 

 

73. Fill in the blank with correct form of the verb. If I  ______(to be) in your position, I would refuse to pay him 

(a) was 

(b) were 

(c) have 

(d) am

 

 

74. Use the suitable one. I have not been to Bombay  ______three years.

(a) for 

(b) from 

(c) since 

(d) by 

 

 

75. Fill in the blank with appropriate word. Politics  ______a dirty game. 

(a) is 

(b) are 

(c) has 

(d) have 

 

 

76. Choose the appropriate one. He  ______when he addressed the chief guest by the wrong name. 

(a) put his foot down 

(b) put his hand to it 

(c) put his foot in it

(d) put his shoulder to the wheel 

 

 

77. Choose the exact opposite of the underlined. EMIGRATE 

(a) Immigrate 

(b) Immigrant

(c) Migrate 

(d)Disemigrate 

 

 

78. Pick out the one, that is not the synonym of the word FABULOUS. 

(a) prodigality 

(b) amazing

(c) marvellous 

(d) astounding 

 

 

79. Change the following into comparative degree: No other metal is as costly as gold. 

(a) Gold is more costly than any other metal. 

(b) Gold is costlier than any other metal. 

(c) Gold is the costliest of all metals. 

(d) None of these

 

 

80. Correct the sentence. No sooner had he entered the inn, but he started shooting. 

(a) had he entered the inn, when 

(b) did he enter the inn, than

(c) he had entered the inn than

(d) had he entered the inn than 

 

 

81.

1

4 9

16 25 36 

ഈ സംഖ്യാ പിരമിഡിലെ അഞ്ചാ മത്തെ വരിയിലെ മൂന്നാമത്തെ സംഖ്യ ഏത്?

(a) 144 

(b) 289 

(C) 169 

(d) 196 

 

 

82. ഒരാൾ 10 മീറ്റർ നേരെ കിഴക്കോട്ട് നടന്ന ശേഷം 6 മീറ്റർ തെക്കോട്ട് നടന്നു. അതിനുശേഷം 18 മീറ്റർ പടിഞ്ഞാറോട്ട് നടന്നു. ആരംഭിച്ച സ്ഥലത്തു നിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര?

(a) 16 

(b) 18 

(c) 28 

(d) 10 

 

 

83. സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ അഞ്ച് വർഷം കൊണ്ട് നിക്ഷേപിച്ച തുക ഇരട്ടിക്കുന്നു എങ്കിൽ പലിശ നിരക്ക് എത്ര? 

(a) 15%

(b) 20% 

(c) 25% 

(d) 18% 

 

 

84. p- യുടെ 60 ശതമാനമാണ് q. q വിൻ്റെ 70 ശതമാനമാണ് r എങ്കിൽ p- യുടെ എത്ര ശതമാനമാണ് ?

(a) 42 

(b) 36 

(c) 49 

(d) 65 

 

 

85. 6, 11, 16, 21,…. എന്ന ശ്രണിയുടെ തുടർച്ചയായ 20 പദങ്ങളുടെ തുക 1070 എങ്കിൽ 9, 14, 19, 24…… എന്ന ശ്രേണി യുടെ തുടർച്ചയായ 20 പദങ്ങളുടെ തുക എത്ര? 

(a) 1230 

(b) 1670 

(C) 1760 

(d) 1130 

 

 

86. ½+ ¼ +⅛ +1/16   = എ ത ? 

(a) 15/16 

(b) 17/16

(c) 1

(d) 4/30

 

 

87. ഒരു ജോലി ചെയ്ത് തീർക്കാൻ A യ്ക്ക് 4 ദിവസം, B- യ്ക്ക് 5 ദിവസം, C- യ്ക്ക് 20 ദിവസം എന്നിങ്ങനെ വേണം. അതേ ജോലി അവർ മൂന്ന് പേരും ഒരുമിച്ച് ചെയ്താൽ എത്ര ദിവസം കൊണ്ട് തീരും? 

(a) 9

(b) 2 

(c) 1

(d) 11

 

 

88. ഒറ്റയാൻ ഏത്? 9, 25, 27, 36 

(a) 9

(b) 25 

(c) 27 

(d) 11

 

 

90. ഒരു സാമാന്തരികത്തിൻ്റെ ബൃഹത്കോൺ ന്യൂനകോണിൻ്റെ ഇരട്ടിയാണ്. എങ്കിൽ സാമാന്തരികത്തിൻ്റെ കോണള വുകൾ ഏവ? 

(a) 55°, 55°, 110°, 110°

(b) 70°, 140°, 50°, 100°

(c) 60°, 120°, 60°, 120° 

(d) 65°, 130°, 60°, 120°

 

 

91. ഒരു സംഖ്യയുടെ അഞ്ച് മടങ്ങിൽ നിന്ന് മൂന്ന് മടങ്ങ് കുറച്ചതിൻ്റെ പകുതി 10 ആയാൽ സംഖ്യ എത്ര? 

(a) 5

(b) 10 

(C) 20

(d) 12 

 

 

92. അമ്മയ്ക്ക് മകനേക്കാൾ ഇരു പത് വയസ്സ് കൂടുതലാണ്. അഞ്ച് വർഷം കഴി യുമ്പോൾ അമ്മയുടെ വയസ്സ് മകൻ്റെ വയസ്സിൻ്റെ മൂന്ന് മടങ്ങാകും. എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സത്? 

(a) 20

(b) 30 

(C) 35

(d) 25

 

 

93. ക്ലോക്കിൻ്റെ പ്രതിബിംബം നോക്കി ഒരു കുട്ടി സമയം 8:30 ആണെന്ന് പറഞ്ഞു. എങ്കിൽ ക്ലോക്കിലെ യഥാർത്ഥ സമയം എത്ര? 

(a) 3 : 30 

(b) 3

(C) 3 : 20 

(d) 4 : 30 

 

 

94. 1, 4, 10, 22,… ഈ ശണിയിലെ അടുത്ത സംഖ്യ ഏത്? 

(a) 34

(b) 46 

(c) 44

(d) 36 

 

 

95. ഒരു പാർട്ടിയിൽ 20 പേർ പങ്കെടുത്തു. പാർട്ടിയുടെ തുടക്കത്തിൽ ഓരോരു ത്തരും പരസ്പരം ഹസ്തദാനം ചെയ്തു. ആകെ എത്ര ഹസ്തദാന ങ്ങൾ ഉണ്ടായി?

(a) 210 

(b) 200 

(c) 180 

(d) 190 

 

 

96. (-1)3 എത്ര?

(a)-1 

(b) 1 

(C) -3 

(d) 3 

 

 

97. ആദ്യത്തെ 21 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?

(a) 10 

(b) 10.5 

(c) 11 

(d) 21 

 

 

98.  B =4/3 A ആയാൽ B – യുടെ എത്ര ശതമാനമാണ് ? 

(a) 33.3 

(b) 66.6 

(C) 75 

(d) 132.3 

 

 

99. ആരങ്ങൾ തമ്മിലുള്ള അംശബന്ധം 2 : 3 ആയ രണ്ട് ഗോളങ്ങളുടെ വ്യാപ്ത ങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര? 

(a) 16 : 81 

(b) 8 : 27

(C) 4 : 9 

(d) 2 : 3 

 

 

100. 300 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ഇലക്ട്രിക് പോസ്റ്റ് കടന്നു പോവാൻ 6 സെക്കന്റ് സമയം എടുക്കു ന്നു. എങ്കിൽ തീവണ്ടിയുടെ വേഗത കണ ക്കാക്കുക 

(a) 180 km/hr 

(b) 150 km/hr

(C) 125/9  km/hr

(d) 50 km/hr

 

Our Library

notifications
kerala psc exam calendar 2021 -1
current-affairs
kerala-psc-short-list
kerala-psc-rankfiles
kerala-psc-Ranklist
question papers kerala psc hub
kerala-psc-exam-calender
error: Content is protected !!