Lab Assistant Previous Year Question Paper _ 2018 [ TVM-KZH ] | Lab Assistant Paper 2018
1. “ഇന്ത്യയെ കണ്ടെത്തൽ’ എന്ന ഗ്രന്ഥത്തിൻ്റെ കർത്താവാര് ?
(a) ദാദാഭായ് നവറോജി
(b) ജവഹർലാൽ നെഹ്റു
(c) ഗാന്ധിജി
(d) എ.ആർ ദേശായി
2. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യ സംയോജനത്തിനായി സ്റ്റേറ്റ് ഡിപ്പാർട്ട്മെ ന്റിൻ്റെ സെക്രട്ടറിയായി പ്രവർത്തിച്ച് മലയാളി ആര് ?
(a) വി.പി.മേനോൻ
(b) വി.കെ കൃഷ്ണമേനോൻ
(c) ചേറ്റൂർ ശങ്കരൻ നായർ
(d) സർദാർ വല്ലഭ്ഭായ് പട്ടേൽ
3. പ്രസിദ്ധ ശാസ്ത്രജ്ഞൻ സി.വി. രാമന് നൊബേൽ സമ്മാനം ലഭിച്ചത് താഴെ കൊടുത്ത ഏത് വിഭാഗത്തിലെ കണ്ടു പിടിത്തത്തിന് ആയിരുന്നു ?
(a) ഭൗതികശാസ്ത്രം
(b) രസതന്ത്രശാസ്ത്രം
(C) വൈദ്യശാസ്ത്രം
(d) സാമ്പത്തികശാസ്ത്രം
4. പ്രഥമ ഉദ്യമത്തിൽ തന്നെ ചൊവ്വാദൗത്യം വിജയിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം ?
(a) ഇന്ത്യ
(b) ചൈന
(C) അമേരിക്ക
(d) റഷ്യ
5. കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയങ്ങളിൽ നിയമ നിർമ്മാണം നടത്താനുള്ള അധി കാരം നിക്ഷിപ്തമായിരിക്കുന്നത് ?
(a) കേന്ദ്ര ഗവൺമെന്റിൽ
(b) സംസ്ഥാന ഗവൺമെന്റിൽ
(C) കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ സംയുക്തമായി
(d) ഇവയൊന്നുമല്ല.
6. ഇന്ത്യ വിദേശ നയത്തിൻ്റെ ഭാഗമായി പഞ്ചശീല തത്ത്വം ഒപ്പിട്ടത് ഏതു രാജ്യവുമായാണ്?
(a) പാക്കിസ്ഥാൻ
(b) ശ്രീലങ്ക
(C) ചൈന
(d) ഇന്തോനേഷ്യ
7. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ സംഘടിത കലാപം ഏത് ?
(a) കുറിച്യ കലാപം
(b) ആറ്റിങ്ങൽ കലാപം
(c) കുളച്ചൽ യുദ്ധം
(d) മാപ്പിള കലാപം
8. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വർഷം ?
(a) 1809 ജനുവരി 11
(b) 1808 ജനുവരി 11
(c) 1810 നവംബർ 1
(d) 1811 നവംബർ 1
9. സംസ്ഥാന പുന:സംഘടനാ കമ്മീഷൻ നിലവിൽ വന്ന വർഷം ?
(a) 1949
(b) 1954
(c) 1953
(d) 1956
10. താഴെ കൊടുത്തിരിക്കുന്നവരിൽ “ദീന ബന്ധു’ പത്രത്തിൻ്റെ സ്ഥാപകൻ ആര്?
(a) വി.ആർ.കൃഷ്ണനെഴുത്തച്ഛൻ
(b) വി.ആർ.കൃഷ്ണയ്യർ
(c) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
(d) വക്കം അബ്ദുൾ ഖാദർ മൗലവി
11. മലയാളം സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ ആര് ?
(a) കെ. ജയകുമാർ
(b) ഡോ. അനിൽ വള്ളത്തോൾ
(c) കെ. മുഹമ്മദ് ബഷീർ
(d) ഡോ. ബാബു സെബാസ്റ്റ്യൻ
12. 2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിൻ്റെ നിർമ്മാണത്തിലേക്ക് നയി ച്ചത് “മസ്തർ കിസാൻ ശക്തി സൻഗതൻ എന്ന സംഘടനയുടെ പ്രവർത്തന മാണ്. ഏത് സംസ്ഥാനം കേന്ദ്രമാക്കി കൊണ്ടാണ് ഈ സംഘടന പ്രവർത്തിച്ചത് ?
(a) രാജസ്ഥാൻ
(b) ഗുജറാത്ത്
(c) മഹാരാഷ്ട്ര
(d) മധ്യപ്രദേശ്
13. ലോക്പാലിനെ സംബന്ധിച്ച് ശരിയ ല്ലാത്ത പ്രസ്താവനയേത് ?
(a) ദേശീയതലത്തിലുള്ള അഴിമതി വിരുദ്ധ സമിതിയാണ് ലോക്പാൽ
(b) 2014 ജനുവരി 16-നാണ് ഇന്ത്യയിൽ ഈ നിയമം നടപ്പിൽ വന്നത്.
(c) എല്ലാ പാർല മെന്റംഗങ്ങളും ഗവൺമെന്റ് ഉദ്യോഗസ്ഥരും ഈ നിയമത്തിൻ്റെ പരിധിയിൽ വരും.
(d) ഈ സമിതിയുടെ അധ്യക്ഷൻ
14. കേന്ദ്ര നിയമവകുപ്പ് മന്ത്രിയാണ്. ഇന്ത്യയേയും പാക്കിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി രേഖ അറിയപ്പെടുന്നത്?
(a) റാഡ്ക്ലിഫ് ലൈൻ
(b) മക്മഹോൻ ലെൻ
(c) ഡ്യൂറന്റ് ലൈൻ
(d) ഇവയൊന്നുമല്ല
15. ലോകത്തെ എത്ര സമയ മേഖലകളായി തരം തിരിച്ചിരിക്കുന്നു?
(a) 24
(b) 14
(C) 12
(d) 15
16. പ്രാദേശിക വാതമല്ലാത്തതേത് ?
(a) ലു
(b) കരക്കാറ്റ്
(C) ചിനൂക്ക്
(d) ഫൊൻ
17. ഒരു ധരാതലീയ ഭൂപടത്തിൽ കൃഷിയിടങ്ങളെ ചിത്രീകരിക്കുന്നതിനായി ഉപയോ ഗിക്കുന്ന നിറമേത് ?
(a) നീല
(b) പച്ച
(C) മഞ്ഞ
(d) ഇവയൊന്നുമല്ല
18. മുദ്രാബാങ്കിൻ്റെ ലക്ഷ്യം ?
(a) സ്ഥിരനിക്ഷേപം സ്വീകരിക്കുക
(b) വനിതാ ശാക്തീകരണം
(C) ചെറുകിട വായ്പ നൽകൽ
(d) ഭവന നിർമ്മാണം
19. പ്രധാനമായും ഏത് ഭാഷയിലെ ഒരു സാഹിത്യ രൂപമാണ് വചന സാഹിത്യം ?
(a) തമിഴ്
(b) കന്നഡ
(C) കാശ്മീരി
(d) ഒഡിയ
20. ഇന്ത്യയിൽ ഒരു സാമ്പത്തിക വർഷമായി കണക്കാക്കുന്നത് ?
(a) മാർച്ച് 1 മുതൽ ഏപ്രിൽ 30 വരെ
(b) ജനുവരി 1 മുതൽ ഡിസംബർ 31 വരെ
(c) ജൂലൈ 1 മുതൽ ജൂൺ 30 വരെ
(d) ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ
21. താഴെ കൊടുത്തിരിക്കു ന്നവയിൽ കാറ്റിൻ്റെ പ്രവർത്തനം മൂലം രൂപപ്പെടുന്ന ഭൂരൂപമേത്?
(a) സിർക്കുകൾ
(b) ബീച്ചുകൾ
(c) കടൽത്തീര ക്ലിഫ്
(d) കൂൺ ശില
22. താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ ഭാഗമായ കടൽ ഏത്?
(a) അറബിക്കടൽ
(b) മഞ്ഞക്കടൽ
(c) കരിങ്കടൽ
(d) മെഡിറ്ററേനിയൻ കടൽ
23. സേവനങ്ങളെ അടിസ്ഥാനമാക്കി തരംതിരിക്കുമ്പോൾ, താഴെ പറയുന്നവയിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യമുള്ള നഗര മേത്?
(a) അലിഗഡ്
(b) ഊട്ടി
(c) മധുര
(d) മുംബൈ
24. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സ്വാതന്ത്യത്തിനുവേണ്ടി പ്രവർത്തിച്ച് വ്യക്തി?
(a) ലെനിൻ
(b) സൈമൺ ബൊളിവർ
(c) റൂസ്സോ
(d) ജോർജ്ജ് വാഷിംഗ്ടൺ
25, ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പ് രൂപം കൊണ്ട് സൈനിക സഖ്യമായ ത്രികക്ഷി സഖ്യത്തിൽപ്പെടാത്ത രാജ്യമേത് ?
(a) ജർമ്മനി
(b) ആസ്ട്രിയ
(c) ഇറ്റലി
(d) ഫ്രാൻസ്
26. നിലവിലെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയാര്?
(a) രാജ്നാഥ് സിംഗ്
(b) സുഷമാ സ്വരാജ്
(c) അരുൺ ജെയ്റ്റ്ലി
(d) നിർമ്മല സീതാരാമൻ
27. 2019-ലെ ലോകകപ്പ് ക്രിക്കറ്റിന് വേദിയാകുന്ന രാജ്യം ?
(a) ഇംഗ്ലണ്ട്
(b) ഇന്ത്യ
(c)ആസ്ട്രേലിയ
(d) ശ്രീലങ്ക
28. “ മിസൈൽ മാൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്നത് ?
(a) എ.പി.ജെ അബ്ദുൾ കലാം
(b) എം. വിശ്വേശ്വരയ്യ
(C) ഡോ. എസ്. രാധാകൃഷ്ണൻ
(d) സർദാർ വല്ലഭഭായ് പട്ടേൽ
29. കൊച്ചിയിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീര ദേശാഭിമാനി ?
(a) പഴശ്ശി രാജ
(b) വേലുത്തമ്പി ദളവ
(C) പാലിയത്തച്ഛൻ
(d) തലക്കൽ ചന്തു
30. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
(a) മാനന്തവാടി
(b) സുൽത്താൻ ബത്തേരി
(C) കണ്ണൂർ
(d) കോഴിക്കോട്
31. മലബാർ കുടിയായ്മ നിയമം നിലവിൽ വന്ന വർഷം ?
(a) 1929
(b) 1914
(C) 1865
(d) 1896
32. 1859 ൽ ആലപ്പുഴയിൽ കയർ ഫാക്ടറി – സ്ഥാപിച്ച ജെയിംസ് ഡാറ ഏത് രാജ്യക്കാരനായിരുന്നു ?
(a) ജർമനി
(b) അയർലണ്ട്
(C) സ്പെയിൻ
(d) ഇറ്റലി
33.യോഗക്ഷേമ സഭ സ്ഥാപിച്ചതാര് ?
(a) കുമാര ഗുരുദേവൻ
(b) മന്നത്ത് പത്മനാഭൻ
(C) അയ്യങ്കാളി
(d) വി.ടി ഭട്ടതിരിപ്പാട്
34. “വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടന കൊണ്ട് ശക്തരാവുക’ ഇങ്ങനെ ഉദ്ബോ ധിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവാര് ?
(a) വാഗ്ഭടാനന്ദൻ
(b) ചട്ടമ്പി സ്വാമികൾ
(C) ശ്രീനാരായണ ഗുരു
(d) സഹോദരൻ അയ്യപ്പൻ
35. ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ഭാഗമായി നടന്ന “കീഴരിയൂർ ബോംബ് കേസ് നടന്നത് ഇന്നത്തെ ഏതു ജില്ലയിലാണ് ?
(a) വയനാട്
(b) ഇടുക്കി
(c) കൊല്ലം
(d) കോഴിക്കോട്
36. ഭവന രഹിതർക്ക് ഭവനം എന്ന ലക്ഷ്യവുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
(a) ആർദ്രം
(b) നവകേരള മിഷൻ
(c) ഹരിത കേരളം
(d) ലൈഫ്
37. 2017-ലെ വള്ളത്തോൾ പുരസ്കാരം നേടിയതാര് ?
(a) ശ്രീകുമാരൻ തമ്പി
(b) കെ. ആർ മീര
(C) കെ. സച്ചിദാനന്ദൻ
(d) പ്രഭാവർമ്മ
38. ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട് ഭരണഘടനാ ആർട്ടിക്കിൾ ഏത് ?
(a) 265
(b) 152
(C) 324
(d) 370
39. കേരള സംസ്ഥാന ആദ്യ വിവരാവകാശ കമ്മീഷണർ ആര് ?
(a) വിൻസൺ എം പോൾ
(b) പാലാട്ട് മോഹൻദാസ്
(c) എം.എം പരീദ് പിള്ള
(d) വി. ഭാസ്കരൻ
40. ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് രക്ഷാ പ്രവർത്തനത്തിൻ്റെ ഭാഗമായി ഇന്ത്യൻ സന നടത്തിയ പ്രവർത്തനം അറിയപ്പെടുന്നത് ഏത് പേരിൽ ?
(a) ഓപ്പറേഷൻ ഹണ്ട്
(b) ഓപ്പറേഷൻ വിജയ്
(c) ഓപ്പറേഷൻ സിനർജി
(d) ഇവയൊന്നുമല്ല
41. കേരളത്തിലെ ചൈൽഡ് ഹെൽപ്പ്ലൈൻ നമ്പർ ?
(a) 1091
(b) 182
(c) 1098
(d) 1800
42. കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 12-ാം തവണയും കിരീടം നേടിയ ജില്ലയേത് ?
(a) പാലക്കാട്
(b) മലപ്പുറം
(c) കണ്ണൂർ
(d) കോഴിക്കോട്
43. ജപ്പാൻ്റെ കറൻസി അറിയപ്പെടുന്നത് ഏത് പേരിൽ ?
(a) യുവാൻ
(b) യെൻ
(C) ഡോളർ
(d) പൗണ്ട്
44. താഴെ പറയുന്നവയിൽ കുംഭമേള നട ക്കുന്ന സ്ഥലങ്ങളിൽ പെടാത്തത് ഏത് ?
(a) നാസിക്
(b) ഹരിദ്വാർ
(C) അലഹബാദ്
(d) അഹമ്മദാബാദ്
45. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തുറമുഖമേത് ?
(a) പാരദ്വീപ്
(b) തൂത്തുക്കുടി
(C) കൊൽക്കത്തെ
(d) കൊച്ചി
46. ലോക ജലദിനം ?
(a) ഏപ്രിൽ 22
(b) മേയ് 22
(C) മാർച്ച് 22
(d) ജൂൺ 5
47. പ്രവൃത്തിയുടെ യൂണിറ്റ് ?
(a) കലോറി
(b) ജൂൾ
(C) ആമ്പിയർ
(d) വോൾട്ട്
48. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
(a) സൾഫ്യൂരിക് ആസിഡ്
(b) ലാക്ടിക് ആസിഡ്
(C) നൈട്രിക് ആസിഡ്
(d) അസറ്റിക് ആസിഡ്
49. ഓർണിത്തോളജി എന്ന ജീവശാസശാഖ എന്തിനെക്കുറിച്ച് പ്രതിപാദി ക്കുന്നു ?
(a) മത്സ്യം
(b) ഷഡ്പദം
(c) ഫോസിൽ
(d) പക്ഷി
50. പേപ്പട്ടി വിഷം ബാധിക്കുന്ന മനുഷ്യ ശരീരത്തിലെ അവയവം ?
(a) ത്വക്ക്
(b) തലച്ചോറ്
(c) സന്ധികൾ
(d) കരൾ
51. പന്നിയൂർ-1 എന്നത് താഴെപ്പറയുന്ന ഏതിനം സസ്യത്തിൻ്റെ സങ്കരയിനം ആണ് ?
(a) കരിമ്പ്
(b) മരച്ചീനി
(c) നെല്ല്
(d) കുരുമുളക്
52. 2017 ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതാര് ?
(a) വിനായകൻ
(b) അലൻസിയർ
(c) ഇന്ദ്രൻസ്
(d) പൃഥിരാജ്
53. സൂര്യനോട് ഏറ്റവും അടുത്തുകിടക്കുന്ന ഗ്രഹമേത് ?
(a) വ്യാഴം
(b) ബുധൻ
(c) ശനി
(d) ഭൂമി
54. നിശാ ന്ധ തയ് ക്ക് കാരണം ഏത് വിറ്റാമിൻ്റെ അഭാവമാണ് ?
(a) വിറ്റാമിൻ ബി
(b) വിറ്റാമിൻ സി
(C) വിറ്റാമിൻ ഡി
(d) വിറ്റാമിൻ എ
55. താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് സമരത്തിൻ്റെ നൂറാം വാർഷികമാണ് 2017-ൽ ആഘോഷിച്ചത് ?
(a) ഉപ്പു സത്യാഗ്രഹം
(b) ചൗരി ചൗരാ സംഭവം
(c) ചമ്പാരൻ സത്യാഗ്രഹം
(d) ക്വിറ്റ് ഇന്ത്യാ സമരം
56. കേരള സംസ്ഥാനം നിലവിൽ വന്നത് ?
(a) 1956 ജനുവരി 1
(b) 1956 നവംബർ 1
(c) 1947 ജനുവരി 1
(d) 1956 നവംബർ 11
57. രാഷ്ട്രതന്ത്രശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് ?
(a) സോക്രട്ടീസ്
(b) പ്ലേറ്റോ
(c) അരിസ്റ്റോട്ടിൽ
(d) കൗടില്യൻ
58. കേരളത്തിലെ ഇപ്പോഴത്തെ നിയമസഭാ സ്പീക്കർ ആര് ?
(a) പി. രാമകൃഷ്ണൻ
(b) പി. ശ്രീരാമകൃഷ്ണൻ
(C) പി. രാജു
(d) കെ.ടി ജലീൽ
59. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായി പരിഗണി ക്കുന്ന പ്രസ്ഥാനമേത് ?
(a) സഹോദര സംഘം
(b) ജാതിനാശിനി സഭ
(C) ആനന്ദ മഹാസഭ
(d) സമത്വ സമാജം
60. താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ?
(a) ജവഹർലാൽ നെഹ്റു
(b) ചരൺസിംഗ്
(C) ലാൽ ബഹദൂർ ശാസി
(d) ഇന്ദിരാ ഗാന്ധി
61. Identify the part of speech that is underlined She has a beautiful handwriting
(a) Adjective
(b)Adverb
(c) Noun
(d) Verb
62. Roy stood first in the test, ………?
(a) hadn’t he?
(b) didn’t he ?
(c) won’t he?
(d) wasn’t he ?
63. Shreya is the ……. student in her class.
(a) clever
(b) cleverer
(c) cleverest.
(d) more clever
64. Change into reported speech. Anu said to him, “When’ ll you marry me ?”
(a) Anu asked him when would he marry her
(b) Anu asked him when he would marry her
(c) Anu asked him when would he married her
(d) Anu asked him when he would married her
65. If he hadn’t fallen sick, he … the exam
(a) would has written
(b) would have been written
(c) would have written
(d) would write
66. She comes to school …. bus
(a) by n
(b) on
(c) to
(d) in
67. How much is baker’s dozen?
(a) 12
(b) 13
(c)24
(d) 20
68. Choose the synonym of ludicrous
(a) absurd
(b) absolve
(c) abjure
(d) none of above
69. What is a female sheep called ?
(a) Ram
(b) Lamb
(c) Ewe
(d) Calf
70. Antonym of bravery
(a) courage
(b) cowardice
(c) conceal
(d) construct
71. Select the idiom which means ‘unable to reach a decision’.
(a) Miss the boat
(b) Once in blue moon
(c) Sit on the fence
(d) The last straw
72. It is difficult to ……… his rude behaviour
(a) put on
(b) put up with
(c) put into
(d) put in
73. He will do the work. (Change into passive voice)
(a) The work will done by him
(b) The work will be do by him
(c) The work will be did by him
(d) The work will be done by him
74. Choose the correctly spelt word:
(a) Twelfth
(b) Twelveth
(c) Twelvth
(d) None of the above
75. What do you call a group of owls ?
(a) Pride
(b) Pandemonium
(c) Party
(d) Parliament
76. Fools rush in where angels fear to ……
(a) tread
(b) thread
(c) threat
(d) treat
77. Pick out the one word for -think about something for a long time.
(a) contempt
(b) contest
(c) confront
(d) contemplate
78. He fell ill after …….. contaminated food
(a) eat
(b) ate
(c) eaten
(d) eating
79. The meaning of the word – debauchery
(a) immortal
(b) immaculate
(c) immoral
(d) imminent
80. John as well as his parents ……coming
(a) are
(b) were
(c) has
(d) is
81. ഒരു സമചതുരത്തിൻ്റെ വികിർണ്ണത്തിൻ്റെ നീളം 4 സെ.മീ ആയാൽ അതിൻ്റെ ഒരു വശത്തിൻ്റെ നീളം എത്ര ?
(a) 4 സെ.മീ.
(b) 2 സെ.മീ.
(C) 4 √2 സെമീ
(d) 2 √2 സെ.മീ.
84. 25 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ഒരു കാർ 150 കി.മി. ദൂരം സഞ്ചരിക്കുന്നുവെ ങ്കിൽ 30 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ആ കാർ എത്ര ദൂരം സഞ്ചരിക്കും ?
(a) 160 കി.മീ.
(b) 170 കി.മീ.
(c) 180 കി.മീ.
(d) 190 കി.മീ.
85. ഒരു പാത്രത്തിൻ്റെ വാങ്ങിയവില 120 രൂപയാണ്. ഇത് 10% നഷ്ടത്തിൽ വിറ്റുവെങ്കിൽ വിറ്റവില എത്ര ?
(a) 110 രൂപാ
(b) 108 രൂപാ
(c) 106 രൂപാ
(d) 104 രൂപാ
86. x + y = 6 ഉം x – y = 4ഉം ആയാൽ xy എത്ര?
(a) 2
(b) 10
(c) 5
(d) 24
87. ഒരു എണ്ണൽ സംഖ്യയുടെ 5 മടങ്ങ്, ആ സംഖ്യയേക്കാൾ കൂടുതലായ മറ്റൊരു സംഖ്യയുടെ 2 മടങ്ങിനു തുല്യമായാൽ
സംഖ്യ ഏത് ?
(a) 2
(b) 4
(c) 10
(d) 15
88. ബാഹ്യകോൺ 45 ആയ ഒരു സമഭുജത്തിന് എത്ര വശങ്ങൾ ഉണ്ട് ?
(a) 5
(b) 6
(C) 7
(d) 8
89. 100-നും 700 നും ഇടയിൽ 3 ൻ്റെ എത് ഗുണിതങ്ങൾ ഉണ്ട് ?
(a) 150
(b) 200
(C) 250
(d) 300
90. 74088 – ൻ്റെ ഘനമൂലം എത്ര ?
(a) 22
(b) 32
(c) 42
(d) 52
91. ഒരു ക്ലാസ്സിലെ 9 കുട്ടികളുടെ ശരാശരി ഉയരം 160 സെ.മീ. ആണ്. ആ ക്ലാസ്സിൽ പുതിയതായി ഒരു കുട്ടി കൂടി വന്നു ചേർന്നപ്പോൾ ശരാശരി ഉയരം 161 സെ. മീ. ആയി. എങ്കിൽ പുതിയതായി വന്ന കുട്ടിയുടെ ഉയരം എത്ര ?
(a) 150 സെ.മീ.
(b) 155 സെ.മീ.
(c) 160 സെ.മീ.
(d) 170 സെ.മീ.
93. 15,000 രൂപയ്ക്ക് 10% പലിശ നിരക്കിൽ 2 വർഷ ത്തേക്കുള്ള കൂട്ടു പലിശ എത്ര ?
(a) 3000 രൂപ
(b) 3150 രൂപ
(C) 3,250 രൂപ
(d) 3,500 രൂപ
94. 5 + 10+ 15 +… + 100 എത്ര ?
(a) 1000
(b) 1050
(C) 1100
(d) 1200
96. വികർണ്ണം 10 സെ.മീ. ആയ സമചത ത്തിൻ്റെ പരപ്പളവ് എത്ര ?
(a) 10 ച.സെ.മീ.
(b) 20 ച.സെ.മീ.
(C) 50 ച.സെ.മീ.
(d) 100 ച.സെ.മീ.
97. ഒരു ത്രികോണത്തിൻ്റെ രണ്ട് വശങ്ങൾ 5 സെ.മീ., 7 സെ.മീ. ആണ്. ഈ ത്രികോണത്തിൻ്റെ മൂന്നാമത്തെ വശമാ കാവുന്ന ഏറ്റവും വലിയ എണ്ണൽ സംഖ്യ ഏത് ?
(a) 14
(b) 13
(c) 12
(d) 11
98. A-യുടെ കൈവശമുള്ള തുകയുടെ ⅖ ഭാഗമാണ് B-യുടെ കൈവശമുള്ളത്. B-യുടെ കൈവശമുള്ള തുകയുടെ 7/9 ഭാഗമാണ് C-യുടെ കൈവശമുള്ളത്. മൂന്നു പേരുടെയും കൈവശമുള്ള ആകെ തുക 770-രൂപയായാൽ A-യുടെ
കൈവശമുള്ള തുക എത്ര ? ”
(a) 400 രൂപ
(b) 425 രൂപ
(c) 450 രൂപ.
(d) 500 രൂപ
99. രണ്ട് ഗോളങ്ങളുടെ ആരങ്ങൾ തമ്മി | ലുള്ള അംശബന്ധം 2 : 3 ആയാൽ അവയുടെ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം എന്ത്?
(a) 2 : 3
(b) 4 : 9
(c) 4 : 6
(d) 8 27
100. ഒരു എണ്ണൽ സംഖ്യ അതിൻ്റെ വ്യൂൽക മത്തിൻ്റെ നാല് മടങ്ങാണ്. എങ്കിൽ സംഖ്യ ഏത്?
(a) 2.
(b) 4
(d) 16
(c) 8