Select Page

LD Clerk Previous Year Question Paper 2019 | LD Clerk Paper 2019

1. രണ്ട് സംഖ്യക ളു ടെ വർഗ്ഗങ്ങളുടെ വ്യത്യാസം 900, സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 10, സംഖ്യകൾ ഏത്? 

(a) 50, 40 

(b) 70, 60 

(C) 40, 30

(d) 60, 50

 

 

3. ചുവടെ തന്നിരിക്കുന്ന സംഖ്യകളിൽ വേറിട്ടത് ഏത് ? 

(a) 64 

(b) 8

(c) 27

(d) 25 

 

 

4. അടുത്ത സംഖ്യ ഏത് ? 5, 10, 30, 120, _____

(a) 240

(b) 360 

(C) 600

(d) 720 

 

 

5. 20,000 രൂപ വിലയുള്ള ഒരു TV. 10% കിഴി വിൽ വിൽക്കുന്നു, എങ്കിൽ വിറ്റവില എന്ത് ? 

(a) 10,000 

(b) 16,000 

(c) 15,000 

(d) 18,000 

 

 

6. ആസിഡും വെള്ളവും 3:2 എന്ന അംശ ബന്ധത്തിൽ ചേർത്ത് തയ്യാറാക്കിയ മിശ്രിതത്തിൽ 10 ലിറ്റർ വെള്ളമുണ്ട്. ആസിഡിൻ്റെ അളവെത്ര ? 

(a) 15 L

(b) 25 L 

(c) 20 L

(d) 30 L 

 

 

7. 5000 രൂപക്ക് 2 വർഷത്തേക്ക് 800 രൂപ സാധാരണ പലിശ കിട്ടുമെങ്കിൽ പലിശ നിരക്ക് എത്ര ? 

(a) 10

(b) 8 

(c) 6

(d) 9

 

 

8. പത്ത് സംഖ്യകളുടെ മാധ്യം 50. ഇതിൽ നിന്നും ഒരു സംഖ്യ മാറ്റിയപ്പോൾ – മാധ്യം 54 ആയി. എങ്കിൽ മാറ്റിയ സംഖ്യ ഏത്?

(a) 4

(b) 12 

(C) 15

(d) 14 

 

 

9. ഒരു സംഖ്യയുടെ 3 മടങ്ങിനോട് 12 കൂട്ടിയപ്പോൾ ആ സംഖ്യയുടെ 5 മടങ്ങായി. സംഖ്യ ഏത് ? 

(a) 4 

(b) 8

(c) 6

(d) 10

 

 

11. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ സാദിയ-ധോലപാലം ഏത് നദിക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കു ന്നത് ? 

(a) ലോഹിത് 

(b) ബഹ്മപുത 

(c) ഗംഗ

(d) ലൂണി 

 

 

12. ഇന്ത്യയുടെ  വജ്ര നഗരം ?

(a) മുംബൈ 

(b) ബാംഗ്ലൂർ 

(C) സൂററ്റ് 

(d) കൊൽക്കത്തെ 

 

 

13. ജി.എസ്.ടി. നികുതി വ്യവസ്ഥ ആദ്യമായി നടപ്പിലാക്കിയ രാജ്യം ? 

(a) അമേരിക്ക 

(b) ജപ്പാൻ

(c) ഫ്രാൻസ് 

(d) ബ്രിട്ടൻ 

 

 

14, “ദക്ഷിണ ഗംഗ’ എന്നറിയപ്പെടുന്ന നദി.

(a) കാവേരി 

(b) കൃഷ്ണ

(C) ഗോദാവരി 

(d) തുംഗഭദ്ര 

 

 

15, അഹോം രാജവംശം ഏത് സംസ്ഥാനത്താണ് ഭരിച്ചിരുന്നത് ? 

(a) അസം 

(b) മധ്യപ്രദേശ് 

(c) ഒഡീഷ 

(d) മഹാരാഷ്ട

 

 

16, “മീനി’ എന്നർത്ഥമുള്ള പ്രാദേശിക വാതം 

(a) ഫൊൻ 

(b) ലു 

(c) ചിനൂക്ക് 

(d) കാൽബൈശാഖി 

 

 

17. 2018 – ൽ പത്മശ്രീ ലഭിച്ച ‘ഗാന്ധി അമ്മൂമ്മ’ എന്ന് വിളിക്കുന്ന നാഗാ ലന്റിൽ ഗാന്ധിസം പ്രചരിപ്പിക്കുന്ന വനിത ? 

(a) ലെന്റിന ആവോഥാക്കർ 

(b) ലതിക ശരൺ 

(c) സെയ്ദഅൻവാര

(d) പ്രീത് കൗർ ഗിൽ 

 

 

18. കേരളത്തിൽ ആദ്യമായി സോളാർ ബോട്ട് സർവ്വീസ് ആരംഭിച്ചത് എവിടെ? 

(a) എറണാകുളം 

(b) തിരുവനന്തപുരം 

(c) ആലപ്പുഴ

(d) തൃശൂർ 

 

 

19. ഹൈക്കോടതി ജഡ്ജി രാജി സമർപ്പിക്കേണ്ടത് ആർക്കാണ് ? 

(a) പ്രസിഡന്റ് 

(b) പ്രധാനമന്ത്രി 

(C) ഗവർണർ

(d) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് 

 

 

20. ഭൂമി കയ്യേറ്റം തടയാനുള്ള ഭൂസംരക്ഷണ സേനയ്ക്ക് രൂപം നൽകിയ ആദ്യ ജില്ല? 

(a) തിരുവനന്തപുരം 

(b) വയനാട് 

(C) പാലക്കാട് 

(d) ഇടുക്കി 

 

 

41. ഉരുക്കി വേർതിരിക്കൽ വഴി ലോഹ ശുദ്ധീകരണം നടത്താൻ കഴിയുന്ന ലോഹം; 

(a) കോപ്പർ 

(b) അയെൺ 

(C) ലെഡ് 

(d) സിങ്ക്

 

 

42. കാർബൺ മോണോക്സൈഡും  നൈട്രജനും ചേർന്നുണ്ടാ കുന്ന മിശ്രിതം ഏത് പേരിൽ അറിയപ്പെടുന്നു? 

(a) വാട്ടർ ഗ്യാസ് 

(b) പ്രൊഡ്യൂസർ ഗ്യാസ് 

(C) ഡ ഐസ്

(d) കാർബൊജെൻ 

 

 

43,ഏറ്റവും ഉയർന്ന കലോറിക മൂല്യമുള്ള ഇന്ധനം ഏത് ? 

(a) എൽ.പി.ജി. 

(b) കൽക്കരി 

(c) ബയോഗ്യാസ് 

(d) ഹൈഡ്രജൻ 

 

 

44. കോബാൾട്ട് ഓക്സൈഡ് ഗ്ലാസിന് നൽകുന്ന നിറം 

(a) നീല

(b) മഞ്ഞ 

(c) പച്ച 

(d) ചുവപ്പ് 

 

 

45. അനുപ്രസ്ഥ തരംഗത്തിന് ഉദാഹരണമാണ്: 

(a) ശബ്ദതരംഗം 

(b) കാന്തികതരംഗം 

(C) സീസ്മിക് തരംഗം

(d) ജലതരംഗം 

 

 

46. ചുവടെ നൽകിയിരിക്കുന്ന സസ്യരോഗങ്ങളിൽ നിന്ന് ഫംഗസ് വഴിയുണ്ടാ കുന്ന രോഗം തിരിച്ചറിയുക 

(a) വാട്ടം 

(b) മഹാളി

(C) കുറുനാമ്പ് 

(d) ബ്ലറ്റ് രോഗം 

 

 

47. മണ്ണിരയിലെ വിസർജന അവയവങ്ങളാണ് ? 

(a) സങ്കോചഫേനം 

(b) വൃക്കകൾ 

(c) നെഫ്രഫിഡിയ

(d) മാൽപീജിയൻ നാളിക

 

 

48.ജൈവഘടികാരം എന്നറിയപ്പെടുന്ന അന്ത്രസാവിഗ്രന്ഥി ഏത് ? 

(a) തൈറോയിഡ് ഗ്രന്ഥി 

(b) തൈമസ് ഗ്രന്ഥി 

(c) ആഗ്നേയഗ്രന്ഥി 

(d) പീനിയൽ ഗ്രന്ഥി.

 

 

49, കാർഷിക മേഖല യിൽ കൂടുതൽ ആദായം ലഭിക്കുന്നതിനായി വ്യാവസാ യിക അടിസ്ഥാന ത്തിൽ മത്സ്യം വളർത്തുന്ന രീതിയാണ് 

(a) എപ്പികൾച്ചർ 

(b) കുട്ടികൾച്ചർ

(c) പിസികൾച്ചർ 

(d) സെറികൾച്ചർ 

 

 

50. ജന്തു ശരീരം കോശങ്ങളാൽ നിർമ്മിത മാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ 

(a) തിയോഡർ ഷ്വാൻ 

(b) റോബർട്ട് ബ്രൗൺ 

(c) റുഡോൾഫ് വിർഷാ

(d) എം.ജെ.ഷ്ളീഡൻ 

 

 

51. “ഇന്ത്യൻ അസോസിയേഷൻ’ എവിടെവച്ചാണ് രൂപീകരിച്ചത് ? 

(a) കൊൽക്കത്ത 

(b) മുംബൈ 

(c) ഡൽഹി 

(d) അഹമ്മദാബാദ് 

 

 

52.”പ്രാദേശിക ഭാഷാ പ്രതനിയമം’ നടപ്പി ലാക്കിയ വൈസ്രോയി ആരാണ് ? 

(a) വെല്ലസ്ലി പ്രഭു 

(b) ലിട്ടൺ പ്രഭു 

(c) കാനിങ്ങ് പ്രഭു 

(d) കഴ്സൺ പ്രഭു – 

 

 

53. “പ്രാർഥനാ സമാജം’ സ്ഥാപിച്ച വർഷമേതാണ് ? 

(a) 1885 

(b) 1881 

(c) 1875 

(d) 1867

 

 

54. “സ്വദേശി പ്രസ്ഥാനം’ ആരംഭിച്ചത് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ? 

(a) ജാലിയൻവാലാ ബാഗ് 

(b) ബംഗാൾ വിഭജനം 

(C) ചൗരിചൗര സംഭവം

(d) വാഗൺ ട്രാജഡി 

 

 

55. “അനുശീലൻ സമിതി രൂപീകരിച്ചതാരാണ് ? 

(a) അരവിന്ദഘോഷ് 

(b) പി.സി.റോയ് 

(C) അശ്വനി കുമാർ ദത്ത് 

(d) ബരീന്ദ്രകുമാർ ഘോഷ് –

 

 

56.  “കേരള നവോത്ഥാനത്തിൻ്റെ’ പിതാവ് എന്നറിയപ്പെടുന്നതാര് ?

(a) അയ്യൻകാളി 

(b) ശ്രീനാരായണ ഗുരു 

(c) ചട്ടമ്പിസ്വാമികൾ 

(d) കെ.പി. കറുപ്പൻ

 

 

57, “ആത്മ വി ദ്യാ സംഘം’ ‘സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവാരാണ് ? 

(a) കെ.അയ്യപ്പൻ 

(b) വി.ടി. ഭട്ടതിരിപ്പാട് 

(C) വാഗ്ഭടാനന്ദൻ

(d) വൈകുണ്ഠസ്വാമി 

 

 

58. “ശ്രീമൂലം പ്രജാസഭയിൽ’ അയ്യങ്കാളിയെ നാമനിർദ്ദേശം ചെയ്ത വർഷമേതാണ്? 

(a) 1915 

(b) 1912.

(C) 1910 

(d) 1925 

 

 

59. “മേൽമുണ്ട് സമരത്തിൻ്റെ നേത്യത്വം കൊടുത്ത സാമൂഹ്യപരിഷ്കർത്താവാരാണ് ? 

(a) ബ്രഹ്മാനന്ദ ശിവയോഗി 

(b) വാഗ്ഭടാനന്ദൻ 

(c) ചട്ടമ്പിസ്വാമി 

(d) വൈകുണ്ഠസ്വാമി 

 

 

60. “പ്രാചീന മലയാളം’ എന്ന കൃതി രചിച്ചതാരാണ് ? 

(a) ശ്രീനാരായണ ഗുരു 

(b) കുമാരഗുരു 

(c) വൈകുണ്ഠസ്വാമി

(d) ചട്ടമ്പിസ്വാമി 

 

 

61. മധ്യമ പുരുഷ സർവ്വ നാമത്തിന് ഒരു ഉദാഹരണം : 

(a) അവൻ 

(b) ഞാൻ

(c) താങ്കൾ . 

(d) ഞങ്ങൾ 

 

 

62. ബഷീറിനെ കൂടാതെ “പൂവൻപഴം’ എന്ന പേരിൽ കഥയെഴുതിയതാര് ? 

(a) തകഴി

(b) കേശവദേവ് 

(c) കാരൂർ നീലകണ്ഠപിള്ള

(d) എസ്.കെ. പൊറ്റെക്കാട്ട്

 

 

63. “വർ ത്ത മാ ന പു സ് കം’ ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു ? 

(a) കഥ 

(b) നോവൽ 

(c) ഖണ്ഡകാവ്യം 

(d) യാത്രാവിവരണം

 

 

64. ആദേശ സന്ധിക്ക് ഒരു ഉദാഹരണം:

(a) അക്കരപ്പച്ച 

(b) വിണ്ടലം

(c) ആനയത് 

(d) അതല്ല 

 

 

65, ഉറൂബ് എന്ന തൂലികാനാമത്തിൽ  അറിയപ്പെടുന്ന സാഹിത്യകാരൻ 

(a) എ.ബാലകൃഷ്പിള്ള 

(b) സി.വി.ബാലകൃഷ്ണൻ 

(c) കുട്ടികൃഷ്ണ മാരാർ 

(d) പി.സി.കുട്ടികൃഷ്ണ ൻ 

 

 

66. വസ്തുതകൾ വേണ്ടതുപോലെ മനസ്സി ലാക്കാതെ സംസാരിക്കുകയും പ്രവർ ത്തിക്കുകയും ചെയ്യുന്നവരെ സൂചിപ്പി ക്കുന്ന ശൈലി 

(a) പുലിവാൽ പിടിക്കുക 

(b) കഥയറിയാതെ ആട്ടം കാണുക 

(c) കേളികൊട്ടുക

(d) ശിങ്കിടി പാടുക 

 

 

67. നജീബ് പ്രധാന കഥാപാത്രമായി വരുന്ന നോവൽ ? 

(a) ആടുജീവിതം 

(b) ബാല്യകാലസഖി 

(c) പേമലേഖനം

(d) പാത്തുമ്മയുടെ ആട് 

 

 

68. അർത്ഥം പറയുക – കളത്രം :

(a) പുത്രൻ 

(b) പിതാവ്

(C) പത്നി 

(d) ഭർത്താവ് 

 

 

69. പ കാരവും ബ കാരവും തമ്മിലുള്ള വ്യത്യാസമെന്ത് ? 

(a) പ മൃദുവും ബ ഖരവുമാണ് 

(b) പ ഖരവും ബ മൃദുവുമാണ് 

(C) പ ഖരവും ബ അനുനാസികയുമാണ് 

(d) പ അനുനാസികയും ബ ഖരവുമാണ് 

 

 

70, ശക്തിയുടെ കവി എന്നറിയപ്പെടുന്നത്?

(a) ഇടശ്ശേരി ഗോവിന്ദൻ നായർ 

(b) വൈലോപ്പിള്ളി ശ്രീധരമേനോൻ 

(C) ചെറുശ്ശേരി 

(d) വള്ളത്തോൾ

 

 

71. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ മലയാളി ? 

(a) കേശവദേവ് 

(b) എസ്.കെ. പൊറ്റെക്കാട്ട് 

(C) ജി.ശങ്കരക്കുറുപ്പ്

(d) എം.ടി.വാസുദേവൻ നായർ 

 

 

72. കൈകാലുകൾ – ഏതു സമാസം?

(a) ബഹുവീഹി 

(b) തൽപുരുഷൻ

(C) അവ്യയീഭാവൻ 

(d) ദ്വന്ദ്വൻ 

 

 

73. ഒ. എൻ. വി. കുറുപ്പിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ? 

(a) ഉജ്ജയിനി 

(b) അക്ഷരം 

(c) അഗ്നിശലഭങ്ങൾ 

(d) ഉപ്പ് 

 

 

74. ശ്ലാഘ എന്ന പദത്തിൻ്റെ വിപരീതപദം: 

(a) പ്രശംസ 

(b) നിന്ദ

(c) അഭിമാനം 

(d) അഹങ്കാരം 

 

 

75. ഗതിചേർന്ന വിഭക്തിക്ക് പറയുന്ന പേര്:

(a) മിശ്രവിഭക്തി 

(b) വിഭക്ത്യാഭാസം 

(c) സമാസ വിഭക്തി

(d) ഖില വിഭക്തി 

 

 

76. ശരിയായ പദരൂപമേത് ?

(a) അസ്തിത്വം 

(b) അസ്ഥിത്വം 

(c) അസ്തിത്ത്വം 

(d) അസ്ഥിത്തം 

 

 

77. തെറ്റായ ജോഡിയേത് ? 

(a) സഫലമീയാത എസ്.കെ. പൊറ്റെക്കാട്ട് 

(b) രമണൻ- ചങ്ങമ്പുഴ കൃഷ്ണപിള്ള 

(C) കൊഴിഞ്ഞ ഇലകൾ- ജോസഫ് മുണ്ടശ്ശേരി 

(d) ഉമാകേരളം

 

 

78. ഉള്ളൂർ എസ്. പരമേശ്വര അയ്യർ 78. രണ്ടാം വിവാഹവാർഷികം എന്നതിലെ രണ്ടാം എന്നത് ഏത് തദ്ധിതത്തിൽപ്പെടുന്നു ? 

(a) നാമനിർമ്മായി തദ്ധിതം 

(b) തദ്വത്തദ്ധിതം 

(C) പൂരണി തദ്ധിതം 

(d) തന്മാത്ര തദ്ധിതം

 

 

79, വിഗ്രഹിക്കുക – ഹിമാലയ പർവ്വതം

(a) ഹിമാലയമാകുന്ന പർവതം 

(b) ഹിമാലയം എന്ന പർവതം 

(c) ഹിമാലയത്തിലെ പർവതം 

(d) ഹിമാലയത്തിൻ്റെ പർവതം 

 

 

80. “കവിയുടെ കാൽപ്പാടുകൾ” ആരുടെ ആത്മകഥയാണ് ? 

(a) ജി. ശങ്കരക്കുറുപ്പ് 

(b) വൈലോപ്പിള്ളി ശ്രീധരമേനോൻ 

(c) ഒ.എൻ.വി.കുറുപ്പ്

(d) പി.കുഞ്ഞിരാമൻ നായർ 

 

 

81. This is the______ film I ever seen

(a) bader 

(b) worse

(c) worst 

(d) bad 

 

 

82. We _____a party last day

(a) are 

(b) has 

(c) have 

(d) had 

 

 

83. Would you like sweets _____fruits? 

(a) and

(b) or 

(c) but

(d) before 

 

 

84. I like_____ to sing opera, ____ to spend my spare time practicing ball room dances 

(a) not only- but also 

(b) whether – or 

(c) neither – or

(d) no – but 

 

 

85. Daniel jogs often. (change into a question) 

(a) Jogs Daniel often? 

(b) Do Daniel jog often? 

(c) Does Daniel jog often?

(d) Did Daniel jog often? 

 

 

86. Pick out correct sentence from the following: 

(a) She talked to we 

(b) She talks to we 

(c) She talking to we 

(d) She talks to us 

 

 

87. I sympathize______ you over your mother’s death. 

(a) in 

(b) with 

(C) for 

(d) on

 

 

88. “Give me a cup of coffee”, he told her.  (Change into indirect speech) 

(a) He told her that gives him a cup of coffee 

(b) He asked her to give him a cup of coffee 

(c) He asked her to gave him a cup of coffee 

(d) He asked her that gave him a cup of coffee 

 

 

89. The small child does whatever his father was done 

(a) has done 

(b) had done

(c) does 

(d) did 

 

 

90. He seldom visits his parents,______

(a) does he ? 

(b) doesn’t he ? 

(c) don’t him?

(d) do he? 

 

 

91. My daughter likes purple _______

(a) Stationary 

(b) Stationery

(c) Stationeary 

(d) Stetionary 

 

 

92. Find out one word substitute for the following: A man who does a thing for pleasure but not as a profession 

(a) Anthropologist 

(b) Atheist 

(C) Amateur

(d) Audience 

 

 

93. Complete the following sentence choosing suitable idiom I wanted to intervene when they were yelling at each other, but would have just  _____

(a) all bark and no bite 

(b) at the top of a hat 

(c) break a leg 

(d) add fuel to the fire

 

 

94. They  _____to New Orleans last summer 

(a) came over 

(b) came out 

(C) coming up 

(d) came across 

 

 

95. Unscramble the following word and write the correct word. Pnegardratn 

(a) Garden pine 

(b) Garderman

(c) Pomegranate 

(d) Grandparent 

 

 

96. Find out the word which is not a synonym of Beauty 

(a) fairness 

(b) symmetry

(c) offensiveness 

(d) winsomeness 

 

 

97. Find out the meaning of the word in italic 

He is not a dishonest salesman, his offer is bonafide. 

(a) authentic 

(b) cunning 

(c) attractive 

(d) beneficial 

 

 

98. Choose the group of words that spelt correctly 

(a) miniature, discipline, hyppocricy 

(b) miniature, discipline, hypocracy 

(c) miniature, discipline, hypocrisy

(d) miniature, disciplin, hypocrisy 

 

 

99. Pick out a single noun from the list 

(a) axis

(b) bacteria 

(c) calves 

(d) curricula 

 

 

100. The man  _____is at the gate, is my grandfather 

(a) who

(b) which 

(C) whom 

(d) whose

 

Our Library

notifications
kerala psc exam calendar 2021 -1
current-affairs
kerala-psc-short-list
kerala-psc-rankfiles
kerala-psc-Ranklist
question papers kerala psc hub
kerala-psc-exam-calender
error: Content is protected !!