Select Page

LDC Questions Kannur 2003



1. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി ആര്? 
(a) ഇന്ദിരാഗാന്ധി 
(b) സുചേതാ കൃപലാനി 
(c) അരുന്ധതി റോയ് 
(d) സരോജിനി നായിഡു


2.  “ഏഷ്യയുടെ പ്രകാശം എന്ന അപരനാ മത്തിൽ അറിയപ്പെടുന്ന വ്യക്തി ആര്? 
(a) ശങ്കരാചാര്യർ 
(b) ശ്രീബുദ്ധൻ 
(c) കൺഫ്യൂഷ്യസ്
(d) മുഹമ്മദ്‌നബി


3. തിരുനാവായ ഏതു നദിയുടെ തീരത്താണ്? 
(a) അച്ചൻകോവിലാറ് 
(b) ഭാരതപ്പുഴ
(c) കാവേരി 
(d) പമ്പ 


4. 1931- 1932 കാലത്തു നടന്ന ഗുരുവായൂർ സത്യാഗ്രഹം നയിച്ചതാര്? 
(a) കെ.കേളപ്പൻ 
(b) കെ.പി.കേശവമേനോൻ 
(C) സി.കെ. ഗോവിന്ദൻ നായർ
(d) ശ്രീനാരായണഗുരു 


5. സൈലന്റ് വാലി നാഷണൽ പാർക്ക്
ഏത് ജില്ലയിലാണ്? 
(a) മലപ്പുറം 
(b) വയനാട്
(c) കോഴിക്കോട് 
(d) പാലക്കാട് 


6. തിരുവനന്തപുരം മെഡിക്കൽ കോളേജ്
സ്ഥാപിക്കപ്പെട്ടത് ഏതു വർഷമാണ്? 
(a) 1951
(b) 1955 
(C) 1960 
(d) 1961


7. സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യ യിലെ ആദ്യ പട്ടണം ഏത്? 
(a) ന്യൂഡൽഹി 
(b) ബാംഗ്ലൂർ 
(C) കോട്ടയം 
(d) തൃശ്ശൂർ


8, താഴെപറയുന്നവരിൽ ആരാണ് വിശു
തനായ ആട്ടക്കഥാ രചയിതാവ്? 
(a) ഒ.ചന്തുമേനോൻ 
(b) ഉണ്ണായിവാര്യർ 
(c) സി.വി.രാമൻപിള്ള 
(d) കുഞ്ചൻനമ്പ്യാർ 


9. ഭരത് അവാർഡ് നേടിയ ആദ്യത്തെ മല യാള നടൻ ആര്? 
(a) തിക്കുറിശ്ശി 
(b) സത്യൻ
(c) പ്രേംനസീർ 
(d) പി.ജെ.ആന്റണി 


10. 1957-1959 ലെ ഇ.എം.എസ്. മന്തിസഭയിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ ചുമതല ആർക്കായിരുന്നു? 
(a) ടി.വി.തോമസ് 
(b) ജോസഫ് മുണ്ടശ്ശേരി 
(c) സി.അച്യുതമേനോൻ
(d) ഡോക്ടർ.എ.ആർ.മേനോൻ 


11. കേരളത്തിലെ ഏതു ജില്ലയിലാണ് ഏറ്റവും കൂടുതൽ ജനങ്ങളുള്ളത് ? 
(a) മലപ്പുറം 
(b) തിരുവനന്തപുരം
(c) എറണാകുളം 
(d) കോഴിക്കോട് 


12. കേരള ഹൈക്കോടതിയിലെ ആദ്യത്തെ
വനിതാ ചീഫ് ജസ്റ്റിസ് ആരായിരുന്നു? 
(a) കെ.കെ.ഉഷ 
(b) അന്നാചാണ്ടി 
(c) ഫാത്തിമാബീവി
(d) സുജാത മനോഹർ 


13, സാംസ്കാരിക നവോത്ഥാനത്തിൻ്റെ
ആരംഭം ഏതു രാജ്യത്തിലായിരുന്നു? 
(a) ബ്രിട്ടൺ 
(b) ജർമനി
(c) ഫ്രാൻസ് 
(d) ഇറ്റലി


14. ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാരാണ്? 
(a) ഇന്ത്യൻ പ്രസിഡന്റ് 
(b) പ്രധാനമന്ത്രി 
(c) ലോക്സഭാ സ്പീക്കർ 
(d) ഇന്ത്യൻ പാർലമെന്റ്


15, ഏതു തീയതിയിലാണ് ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടത് ? 
(a) 1950 ജനുവരി 26 
(b) 1949 നവംബർ 26 
(C) 1948 ഒക്ടോബർ 1
(d) 1947 ആഗസ്റ്റ് 15


l6, സംസ്ഥാനങ്ങളിൽ നിന്നും രാജ്യസഭയിലേക്കുള്ള അംഗങ്ങളുടെ എണ്ണം നിശ്ച യിക്കുന്നത് എന്തിനെ അടിസ്ഥാനമാക്കിയാണ്? 
(a) സംസ്ഥാനത്തിൻ്റെ വിസ്തീർണത്തെ 
(b) ജനസംഖ്യയെ 
(c) റവന്യൂ വരുമാനത്തെ 
(d) സംസ്ഥാനത്തുനിന്നുള്ള ലോക്സഭാംഗങ്ങളുടെ എണ്ണത്തെ


17. ഇന്ത്യയേയും __ യേയും വേർതിരി
ക്കുന്ന കടലിടുക്കാണ് പാക് ട്രെയിറ്റ് 
(a) പാകിസ്ഥാൻ 
(b) ബംഗ്ലാദേശ് 
(c) മ്യാൻമാർ 
(d) ശ്രീലങ്ക 


18 മണ്ണൊലിപ്പിൻ്റെ പ്രധാന കാരണം__ ആണ്. 
(a) കാറ്റ് 
(b) കടൽക്ഷോഭം
(c) മഴ 
(d) വനനശീകരണം 


19. “ഡിവൈൻ കോമഡി” എന്ന ഗ്രന്ഥം – രചിച്ചതാര് ? 
(a) ഡാൻ്റെ 
(b) ഷേക്സ്പിയർ
(c) ഹോമർ 
(d) വെർജിൽ 


20. “ഒടുവിലത്തെ അത്താഴം’ എന്ന പ്രസിദ്ധ ചിത്രത്തിൻ്റെ രചയിതാവ് ? 
(a) രാജാ രവിവർമ്മ 
(b) റാഫേൽ 
(C) ലിയനാർഡോ ഡാവിഞ്ചി
(d) മൈക്കലാഞ്ജലോ 


21, രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ വിജയത്തിലേക്കു നയിച്ച പ്രധാനമന്ത്രി ആരായിരുന്നു ? 
(a) ആറ്റ്ലി 
(b) വില്യം പിറ്റ് 
(C) ചർച്ചിൽ 
(d) സർ റാംസേ മക്ഡൊനാൾഡ്


22. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം ഏതു നഗരത്തിൽ ആണ് ? 
(a) ജനീവ 
(b) വാഷിങ്ടൺ
(C) ലണ്ടൻ 
(d) ന്യൂയോർക്ക് 


23, താഴെപ്പറയുന്നവയിൽ ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള രാജ്യം ഏതാണ്? 
(a) റഷ്യ 
(b) കാനഡ 
(c) ഇന്ത്യ 
(d) യു.എസ് .എ 


 24. ശൂന്യാകാശത്ത് ആദ്യം അയയ്ക്കപ്പെട്ട  ജീവി ഏത് ? 
(a) നായ
(b) കുരങ്ങ് 
(c) എലി 
(d) മുയൽ 


25. അമേരിക്കയുടെ കാളംബിയപേസ് ഷട്ടിൽ പൊട്ടി തെറിച്ചപ്പോൾ മരിച്ച ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി ആരായിരുന്നു ? 
(a) സുസ്മിതാ സെൻ 
(b) കിരൺ ബേദി 
(c) കല്പനാ ചൗള
(d) ക്യാപ്റ്റൻ ലക്ഷ്മി


 26, ഏതു സംഗീതോപകരണം വായിക്കുന്നതിലാണ് പാലക്കാട് മണി അയ്യർ പ്രഗ ഭനായിരുന്നത് ? 
(a) മൃദംഗം 
(b) പുല്ലാങ്കുഴൽ
(c) തബല 
(d) പിയാനോ 


27. ഒഡീസ്സി എന്ന നൃത്തരൂപം ഉടലെടുത്തത് ഏതു സംസ്ഥാനത്താണ് ? 
(a) തമിഴ്നാട് 
(b) ഒഡീഷ
(c) കേരളം 
(d) കർണാടകം 


28. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നതെന്താണ് ? 
(a) രാഷ്ട്രീയ പാർട്ടികൾ 
(b) നിയമസഭകൾ 
(c) കോടതികൾ
(d) പത്രമാധ്യമങ്ങൾ –


 29. ഒരു ചുവന്ന പൂവ് പച്ച വെളിച്ചത്തിൽ
എന്തു നിറമായി കാണപ്പെടുന്നു ? 
(a) നീല
(b) മഞ്ഞ 
(c) കറുപ്പ് 
(d) വെളുപ്പ്


30, ആഹാരത്തിലെ പോഷകാംശങ്ങളിലധി കവും രക്തത്തിലേക്ക് ആഗിരണം ചെയ്യ പ്പെടുന്നത് എവിടെവച്ചാണ് ? 
(a) ആമാശയം 
(b) ചെറുകുടൽ
(c) വൻകുടൽ 
(d) പക്വാശയം 


31, ആറ്റംബോംബ് കണ്ടുപിടിച്ചതാര്?
(a) ലോർഡ് റൂഥർഫോർഡ് 
(b) ജെ.ജെ.തോംസൺ 
(c) ഓട്ടോഹാൻ
(d) ആൽബർട്ട് ഐൻസ്റ്റീൻ 


32. ഐക്യരാഷ്ട്രസഭയുടെ നിയമാവലി പ്രാബല്യത്തിൽ വന്നത് എന്നാണ് ? 
(a) 1945 സെപ്തംബർ 24 
(b) 1945 ഒക്ടോബർ 24 
(c) 1945 ആഗസ്റ്റ് 24
(d) 1945 നവംബർ 24 


33. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്?
(a) മഡഗാസ്കർ 
(b) ബോർണിയോ
(c) ന്യൂസിലാന്റ് 
(d) ഗ്രീൻലാന്റ് 


34. “യുദ്ധവും സമാ ധാ നവും” എന്ന പുസ്തകമെഴുതിയതാര് ? 
(a) ലിയോ ടോൾസ്റ്റോയി 
(b) അഡോൾഫ് ഹിറ്റ്ലർ 
(c) രവീന്ദ്രനാഥ ടാഗോർ
(d) മൗലാനാ അബ്ദുൾകലാം ആസാദ്


35. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യത്തെ
ഇന്ത്യാക്കാരൻ ആര് ? 
(a) അവിനാശ് സരാംഗ് 
(b) ആരതി ഗുപ്ത 
(C) വിനു മങ്കാട്
(d) മിഹിർ സെൻ 


36. ഇന്ത്യ യിലെ ഏറ്റ വും വലിയ സംസ്ഥാനം ഏത് ? 
(a) രാജസ്ഥാൻ 
(b) മധ്യപ്രദേശ്
(C) മഹാരാഷ്ട്ര 
(d) ഉത്തർപ്രദേശ് 


37. ഇന്ത്യയിൽ നിലവിൽ വന്ന ആദ്യത്തെ
സ്വകാര്യ ടെലിവിഷൻ ചാനൽ ഏത്? 
(a) ഏഷ്യനെറ്റ് 
(b) സൺ ടി.വി 
(C) സ്റ്റാർ ടി.വി 
(d) സി.ടി.വി.


38. കേരളത്തിലെ ആദ്യത്തെ കോളേജ്
സ്ഥാപിക്കപ്പെട്ടത് ഏത് ജില്ലയിലാണ് ? 
(a) തിരുവനന്തപുരം 
(b) കോഴിക്കോട്
(C) കോട്ടയം 
(d) എറണാകുളം 


39. ഹൈഡ്രജൻ കണ്ടുപിടിച്ചതാര് ?
(a) ലാവോസിയർ 
(b) പ്രീസ്റ്റീ
(c) ആർക്കിമെഡീസ് 
(d) കാവൻഡിഷ് 


40. താഴെപ്പറയുന്ന ആഹാരസാധനങ്ങളിൽ
ഏറ്റവുമധികം മാംസ്യം അടങ്ങിയിട്ടുള്ളത് – 
(a) മത്സ്യം 
(b) പയർ
(C) പാൽ 
(d) ആപ്പിൾ 


41. ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ഓക്സിജൻ നീക്കം ചെയ്യപ്പെട്ട രക്തം ഹൃദയത്തിൻ്റെ ഏതറയിലാണ് എത്തിക്കുന്നത് ? 
(a) ഇടതു ഓറിക്കിൾ 
(b) ഇടതു വെൻട്രിക്കിൾ 
(C) വലതു ഓറിക്കിൾ
(d) വലതു വെൻട്രിക്കിൾ 


42. ഉറുമ്പിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്
(a) അസെറ്റിക് ആസിഡ് 
(b) ഫോർമിക് ആസിഡ് 
(c) ലാക്ടിക് ആസിഡ്
(d) സിട്രിക് ആസിഡ് 


 43. “പാറ്റെല്ലാ’ ഏതസ്ഥിയുടെ ശാസ്ത്രീയനാമമാണ് ? 
(a) മുട്ടുചിരട്ട 
(b) വളയെല്ല്
(c) വാരിയെല്ല് 
(d) ഉരാസ്ഥി


44. “ചിലർ മഹാന്മാരായി ജനിക്കുന്നു. ചിലർ മഹത്വം നേടിയെടുക്കുന്നു.ചില രുടെമേൽ മഹത്വം അടിച്ചേല്പിക്കുന്നു” ഈ വാചകം ആരുടേതാണ്? 
(a) ജോർജ്ജ് ബർണാഡ്ഷാ 
(b) മഹാത്മാഗാന്ധി 
(C) ജവഹർലാൽ നെഹ്റു 
(d) വില്യം ഷേക്സ്പിയർ


45, “ബിഷപ്പ്’ എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? 
(a) ബ്രിഡ്ജ് 
(b) ഗോൾഫ്
(C) ചെസ്സ് 
(d)ബില്ല്യനാർഡ്


46, ഏതു കളിയിലാണ് സ്റ്റെഫിഗ്രാഫ് പ്രഗത്ഭ ആയിരുന്നത് ? 
(a) ബാഡ്മിന്റൺ 
(b) ടെന്നീസ് 
(c) ടേബിൾ ടെന്നീസ് 
(d) നീന്തൽ 


47, ശിവാജി ഗണേശൻ അന്തരിച്ച വർഷം ഏത് ? 
(a) 1998 
(b) 1999
(c) 2000 
(d) 2001 


48. നൊബേൽ സമ്മാനം നേടിയ ആദ്യത്തെ
ഇംഗ്ലീഷ് സാഹിത്യകാരൻ ആര്? 
(a) തോമസ് ഹാർഡി 
(b) ലോർഡ് ടെന്നിസൻ 
(c) റുഡ്യാർഡ് കിപ്ലിംഗ്
(d) ടി.എസ്. എലിയറ്റ് 


49. താഴെ പറയുന്നവരിൽ ഏതു പിന്നണി 
ഗായികയാണ് ഏറ്റവുമധികം ചിത്ര ങ്ങൾക്കു വേണ്ടി പാടിയത്? 
(a) ലതാമങ്കേഷ്കർ 
(b) എസ്.ജാനകി
(C) പി.ലീല 
(d) പി.സുശീല


50. രണ്ടു വ്യത്യസ്ത വിഷയങ്ങളിൽ നൊബേൽ സമ്മാനം നേടിയ ആദ്യത്ത വ്യക്തി ആര് ? 
(a) സി.വി.രാമൻ 
(b) പേൾ.എസ്.ബക്ക് 
(c) ആൽബർട്ട് ഐൻസ്റ്റീൻ
(d) മാഡം ക്യൂറി


 51. The opposite of disseminate is ______
(a) withhold 
(b) broadcast
(C) convey 
(d) diffuse


 52. How is that brother of __? 
(a) your
(b) you 
(C) yours
(d) your’s 


53. You may sit ______
(a) wherever your liked 
(b) when you feel tired 
(C) when you got permission 
(d) whenever you liked


54. I have____ money than a clerk. 
(a) less
(b) lesser 
(c) few
(d) fewer 


55. I______ that she will be here soon.
(a) am expecting 
(b) expected
(c) expect 
(d) shall expect


 56. Henry’s speech failed to ______his audience. 
(a) arouse 
(b) arise
(c) rouse 
(d) rise 


57. If we knew your address, we ____ to you
(a) would write 
(b) will write 
(C) would have written
(d) would have been writing 


58. Though he refused at first he______ in the end. 
(a) came out 
(b) came away
(C) came up 
(d) came around 


59. A work published after a writer’s death is 
(a) memorial 
(b) memento
(c) post – death 
(d) posthumous 


60. A person who is indifferent to pleasure and pain. 
(a) stoic . 
(b) sceptic
(C) ascetic 
(d) cyectic 


61. Thomas is used to __ at night. 
(a) work
(b) working 
(C) have worked 
(d) worked 


62. I am older than you ______ ? 
(a) am I
(b) amn’t I 
(c) aren’t I 
(d) weren’t I


63. As there was no choice, the enemy had to give ______
(a) back
(b) out 
(C) up
(d) in


64, He looks as if he______  rich
(a) may be 
(b) was
(c) were 
(d) might have been 


65, It ______since 10,0’clock this morning. 
(a) is raining 
(b) was raining 
(c) had been raining
(d) has been raining


 66. The word categorically means:
(a) leaving no doubt 
(b) having several divisions 
(C) ennphatically
(d) with convictions


 67. John is ______ happy and depressed.
(a) alternatively 
(b) alternately . . 
(c) alternate 
(d) alternative 


68. Jerald has difficulty ______his travel arrangements.  
(a) to 
(b) in 
(c) at 
(d) with 


69. Affection means:
(a) pretension 
(b) intimacy 
(c) pride
(d) feeling 


70. Seldom_______ the park these days.
(a) we visit 
(b) we have visited 
(c) do we visit
(d) we are visiting 


71. പ്രഷണം എന്ന പദത്തിൻ്റെ അർത്ഥം ?
(a) കാഴ്ച 
(b) നല്കു ക
(C) കേൾക്കുക 
(d) അയയ്ക്കപ്പെടൽ 


72. ശുദ്ധമായ പ്രയോഗം തിരഞ്ഞെടുക്കുക. 
(a) നല്ല യിനം ഇറച്ചി കോഴികളെ വിൽക്കും. 
(b) നല്ല യിനം ഇറച്ചി ക്കോഴികൾ വിൽക്കപ്പെടും. 
(C) നല്ലയിനം ഇറച്ചികോഴികൾ വിൽക്കപ്പെടും. 
(d) നല്ല യിനം ഇറച്ചി ക്കോഴികളെ വിൽക്കും.


73. ചട്ടപ്പടി എന്ന പദം
(a) ചട്ട+പടി 
(b) ചട്ടം+പടി 
(C) ചട്ടം+അടി 
(d) ഒന്നും ശരിയല്ല.


 ഏറ്റവും ശരിയായ പദം തെരഞ്ഞെടുക്കുക. 
 74. 
 (a) യാദൃച്ഛികം 
 (b) യാതൃച്ഛികം
(C) യാദ്യച്ചികം 
(d) യാദൃചികം 


75, 
(a) അടിമത്വം 
(b) അടിമത്ത്വം
(C) അടിമത്തം 
(d)എല്ലാം ശരിയാണ് 


76. Make castle in the air എന്നതിനു സമാനമായി ഭാഷയിലുള്ള ശൈലി ? 
(a) വായുവിൽ കൊട്ടാരം പണിയുക 
(b) കാറ്റുള്ളപ്പോൾ തൂറ്റുക 
(C) ആകാശക്കോട്ട കെട്ടുക
(d) മനക്കോട്ട പണിയുക 


 77. A person problem that has started to plague us recently is the changing value system in our society. ഇതിൻ്റെ തർജ്ജമ ? 
(a) വിലയിടിവും പകർച്ചവ്യാധിയു മാണ് അടുത്തകാലത്ത് നമ്മ ബാധിച്ചിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ. 
(b) ഒരു ഗുരുതരമായ പ്രശ്നം സമാരംഭിച്ചു കഴിഞ്ഞു ; അതു മാറുന്ന വില നിലവാരമാണ്. 
(c) മാറുന്ന മൂല്യവ്യവസ്ഥകളാണ് നമ്മെ ബാധിച്ചിരിക്കുന്നത്. 
(d) സമുഹത്തിൽ മാറിവരുന്ന മൂല്യവ്യവസ്ഥകളാണ് അടുത്ത കാല ത്തായി നമ്മെ ബാധിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രശ്നം. 


78. The dispute among the countries are not solved – ഇതിൻ്റെ തർജ്ജമ 
(a) രാജ്യങ്ങൾക്കിടയിലുള്ള തർക്കം പരിഹരിച്ചില്ല. 
(b) രാജ്യങ്ങളിലുണ്ടായ പ്രതിസന്ധി പരിഹരിച്ചില്ല. 
(c) രാജ്യങ്ങളിലുള്ള അനിശ്ചിതത്വം പരിഹരിച്ചില്ല. 
(d) രാജ്യങ്ങൾ തമ്മിലുള്ള സഹായം അവസാനിച്ചില്ല. 


79. സംഘടനം എന്ന പദത്തിൻ്റെ വിപരീതം
(a) സംയോജനം 
(b) ഘടനം 
(C) വിഘടനം 
(d) സമ്മേളനം


80. ശരിയായ വാക്യം തെരഞ്ഞെടുക്കുക 
(a) ദയവായി ആശുപത്രി വരാന്തയിൽ കൂട്ടം കൂടി നില്ക്കരുത്. 
(b) ആശുപത്രി വരാന്തയിൽ കൂട്ടം കൂടി – ദയവായി നില്ക്കരുത്. 
(c) ആശുപത്രി വരാന്തയിൽ ദയവായി കൂട്ടം കൂടി നില്ക്കരുത്. 
(d) ആശുപത്രി വരാന്തയിൽ കൂട്ടംകൂടി നില്ക്കരുത്.


 81. അഞ്ചു കുട്ടികൾ A,B,C,D,E ഒരു ബെഞ്ചിൽ ഇരിക്കുന്നു. A, B യുടെ ഇടത്തും Cയുടെ വലത്തുമാണ്. D,B യുടെ വലത്തും എന്നാൽ E യുടെ ഇടത്തുമാണ് മധ്യത്തിൽ ഇരിക്കുന്നതാരാണ് ?
(a) C 
(b) D 
(c) B 
(d) E 


82. 64 ചെറിയ ക്യൂബുകൾ അടുക്കി വലിയ ക്യൂബാക്കി വെച്ചിരിക്കുന്നു. വലിയ ക്യൂ ബിൻ്റെ ആറ് വശവും പെയിന്റടിക്കുന്നു. ഒട്ടും പെയിന്റാകാത്ത കബുകളുടെ എണ്ണം എത്ര ?
(a) 16 
(b) 2 
(c) 8 
(d) 4


83. P,Q വിൻ്റെ സഹോദരനാണ്. RP യുടെ സഹോദരിയാണ്. S.R ൻ്റെ പുത്രനാണ്. Pയ്ക്ക് Sനോടുള്ള ബന്ധം ? 
(a) പുത്രൻ 
(b) അനന്തിരവൻ 
(C) സഹോദരൻ 
(d) അച്ഛൻ


84. ഒരു ക്ലാസ്സിലെ 45 കുട്ടികളെ ഒരു വരി യിൽ ക്രമപ്പെടുത്തി നിറുത്തിയപ്പോൾ രാമു ഇടത്തു നിന്നും പത്തൊമ്പതാ മതും ബാലു വലത്തു നിന്നും മുപ്പത്താന്നാമതുമാണ്. അവരുടെ ഇട യ്ക്കുള്ള കുട്ടികളുടെ എണ്ണം എത്ര ?
(a) 3 
(b) 4 
(C) 5 
(d) 12 


85, ഒളിമ്പിക്സ് ദീപം സൂചിപ്പിക്കുന്നത് എന്തിനെയാണ് ? 
(a) മാനവജാതിയുടെ നല്ല ഗുണങ്ങളെ 
(b) കളികളുടെ കീർത്തി ലോകമെങ്ങും പരക്കുന്നതിനെ 
(C) സ്നേഹത്തിനെയും കൂട്ടുകെട്ടിനെയും 
(d) പഴയതും പുതിയതുമായ കളികളുടെ നൈരന്തര്യത്തെ


86 മുതൽ 88 വരെയുള്ള ശണികളിൽ ൽ വിട്ടുപോയ ഭാഗത്തിന് യോജിച്ച പദം – കൊടുത്തിരിക്കുന്നവയിൽ നിന്ന് തെരഞെഞ്ഞെടുക്കുക. – 
86. 13, 17, 19, 23, 25, ____
(a) 29 
(b) 27 
(C) 26 
(d) 28 


87. 1, 5, 13, 25, 41,______
(a) 50 
(b) 51 
(C) 61 
(d) 67 


 88. 3,6,9,18,27,54,______
(a) 81 
(b) 69 
(c)63 
(d) 57 


 89 മുതൽ 90 ചോദ്യങ്ങളിൽ കൊടുത്തി രിക്കുന്ന ജോടി പദങ്ങൾക്കുള്ള ബന്ധം പോലെ മൂന്നാമത്തെ പദത്തിനു യോജി ക്കുന്ന പദം തെരഞ്ഞെടുത്തെഴുതുക 
89. കസേര : തടി : : പാവാട :_____
(a) ഉടുപ്പ് 
(b) തുണി
(C) ബ്ലൗസ് 
(d) വസ്ത്രം 


90. യുദ്ധം : പട്ടാളക്കാരൻ : : നാടകം :
(a) എഴുത്തുകാരൻ 
(b) നാടകശാല
(C) സംവിധായകൻ 
(d) അഭിനേതാവ് 


91. ഇന്ത്യാ ചരിത്രത്തിലെ മറക്കാൻ പാടില്ലാത്ത ദിവസമാണ് ജനുവരി 30, എന്തു കൊണ്ട്? 
(a) ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസം 
(b) രാജീവ്ഗാന്ധി കൊല്ലപ്പെട്ട ദിവസം 
(C) ജവഹർലാൽ നെഹ്റു മരിച്ച ദിവസം 
(d) മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ദിവസം 


92. 980 നെ ഏറ്റവും ചെറിയ ഏതു സംഖ്യകൊണ്ട് ഗുണിച്ചാൽ അതൊരു പൂർണവർഗമാകും ?
(a) 4 
(b) 5 
(C) 7 
(d) 10 


96,97 ചോദ്യങ്ങളിൽ അഞ്ചു പദങ്ങൾ തന്നിട്ടുണ്ട്.അതിൽ ഒന്ന് മറ്റൊന്നിനോട് യോജിക്കാതെ മാറിനിൽക്കുന്നു ആ പദം കണ്ടുപിടിക്കുക. 

96. ഓറഞ്ച്, ആപ്പിൾ, കാരറ്റ്, മുന്തിരിങ്ങ,നാരങ്ങ : 
(a) ആപ്പിൾ 
(b) കാരറ്റ്
(c) മുന്തിരിങ്ങ 
(d) ഓറഞ്ച് 


97. ഏണിപ്പടികൾ, കയർ, രണ്ടിടങ്ങഴി, ചെമ്മീൻ, ബാല്യകാലസഖി : 
(a) കയർ 
(b) ഏണിപ്പടികൾ
(c) ചെമ്മീൻ 
(d) ബാല്യകാലസഖി 


98. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു ജോടി നമ്പറുകളാണ് ഒരുപോലെ യുള്ളത്?
(1) 638594 -638594 
(2) 735227-732527 
(3) 454634 -456434 
(4) 948372 -948372 
(5) 936849 – 938694 
(6)732772 -737227 
(7) 497117-497171 
(8) 475949 -474959 
(9) 984214 -984214 
(10) 343727 -433727

(a) 1,3,10 
(b) 1,3,9 
(c) 2,3,9 
(d) 1,4,9 


99. “BRIDGE’ എന്ന പദം ഒരു പ്രത്യേക രീതിയിൽ “CSJCFD’ എന്നെഴുതിയിരി ക്കു ന്നു. ഇതേ രീതി യിൽ “PERSON’ എന്ന പദം എങ്ങന എഴുതാം ? 
(a) QFSTPO 
(b) QFSRNM
(c) ODORNM 
(d) ODOTPO 


100. ഒരു കൂട്ടം ആളുകളിൽ P,Q,R എന്നിവർ പഠിച്ചവരാണ് P,RS ഇവർ പ്രയത്നശീ ലരാണ്. R,S,T ഇവർ ജോലിയുള്ളവ രാണ്. P,Q,S,T ഇവർ പണക്കാരായാൽ ഇവരിൽ പഠിച്ചവരും പ്രയത്നശീലരും, പണക്കാരും എന്നാൽ ജോലിയില്ലാത്ത വരും ആരാണ് ? 
(a) P 
(b) Q
(c) R 
(d) T


Our Library


notificationscurrent-affairs
question papers kerala psc hubkerala psc exam calendar 2021 -1
kerala-psc-rankfileskerala-psc-exam-calender
kerala-psc-short-listkerala-psc-Ranklist
error: Content is protected !!