Select Page

LGS Previous Year Question Paper 2018 [03/18] | LGS Paper 03/18

1. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം എവിടെയാണ് ? 

(A) ബംഗലുരു

(B) ഷൊർണ്ണൂർ 

(C) മധുര

(D) ചെന്നെ

 

 

2. പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിൻ്റെ ഭാഗമായ കേരളത്തിലെ സ്ഥലം ? 

(A) പയ്യന്നുർ

(B) തലശ്ശേരി 

(C) മാഹി

(D) വടകര

 

 

3. ചുവന്ന നദി എന്നറിയപ്പെടുന്ന ഇന്ത്യൻ നദി ഏതാണ് ? 

(A) യമുന

(B) ബ്രഹ്മപുത്ര 

(C) കാവേരി

(D) സിന്ധു

 

 

4. ഭാരതത്തിൻ്റെ ദേശിയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം ? 

(A) 2006 നവംബർ

(B) 2004 നവംബർ 

(C) 2008 നവംബർ

(D) 2007 നവംബർ

 

 

5. ഇന്ത്യയിലുടെ കടന്നുപോകുന്ന പ്രധാന അക്ഷാംശ രേഖ ഏതാണ് ? 

(A) ഉത്തരായന രേഖ

(B) ദക്ഷിണായന രേഖ 

(C) ഭൂമദ്ധ്യ രേഖ

(D) ഇവയൊന്നുമല്ല

 

 

6. ഭ്രംശ താഴ്വരയിലുടെ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി ഏതാണ് ? 

(A) കൃഷണ

(B) താപി 

(C) കാവേരി

(D) നർമ്മദ

 

 

7. ഏറ്റവും കൂടുതൽ കരിമ്പ് ഉൽപാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ? 

(A) ഉത്തർ പ്രദേശി

(B) ഹരിയാന 

(C) പശ്ചിമ ബംഗാൾ

(D) പഞ്ചാബി

 

 

8. മധ്യപ്രദേശിലെ പന്ന ഖനികൾ എന്തിൻ്റെ ഉൽപാദനത്തിനാണ് പ്രസിദ്ധം ? 

(A) വജം

(B) കൽക്കരി 

(C) ഗ്രാഫൈറ്റ്

(D) ബോകസൈറ്റി

 

 

9. ഒരു ധാതു അധിഷ്ഠിത വ്യവസായത്തിന് ഉദാഹരണം ? (A) ചണ വ്യവസായം

(B) രാസവള വ്യവസായം 

(C) പഞ്ചസാര വ്യവസായം 

(D) കടലാസ്സ വ്യവസായം

 

 

10. ഗാന്ധിജിയുടെ രാഷ്ട്രിയ ഗുരു ആരാണ് ?

(A) വിനോബാഭാവെ 

(C) ഗോപാല കൃഷണ ഗോഖലെ

(B) ബാലഗംഗാധര തിലക 

(D) ഇവരാരുമല്ല

 

 

11. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സ് സമ്മേളനം ? 

(A) ലാഹോർ സമ്മേളനം

(B) സൂററ്റ് സമ്മേളനം 

(C) കൊൽക്കത്തെ സമ്മേളനം 

(D) മുംബൈ സമ്മേളനം

 

 

12. അഖിലേന്ത്യാ മുസ്ലിം  ലീഗ് രൂപികരിച്ചത് എവിടെ ? 

(A) കൊൽക്കത്തെ

(B) കറാച്ചി 

(C) ധാക്കാ

(D) ലാഹോർ

 

 

13. ബർദോളി സത്യാഗ്രഹത്തിൻ്റെ നായകൻ ആരാണ് ?

(A) സർദാർ വല്ലഭായ് പട്ടേൽ 

(B) ബാലഗംഗാധര തിലക 

(C) സുഭാഷ് ചന്ദ്ര ബോസി

(D) ഗാന്ധിജി

 

 

14. ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ? 

(A) യംഗ ഇന്ത്യ

(B) മറാത്താ 

(C) ഇന്ത്യൻ ഒപ്പിനിയൻ

(D) കേസരി

 

 

15. ഗദ്ദർ പാർട്ടി രൂപികരിച്ചത് ആരുടെ നേതൃത്വത്തിൽ ആണ് ? 

(A) ഭഗത് സിംഗ്

(B) ലാലാ ഹർദയാൽ 

(C) ഖുദിറം ബോസി

(D) ചന്ദ്രശേഖർ ആസാദി

 

 

16. 1961-ൽ സൈനിക നിക്കത്തിലൂടെ ഗോവ മോചിപ്പിച്ചപ്പോൾ പ്രതിരോധ വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രി ആരായിരുന്നു ? 

(A) റ്റി. കൃഷ്ണ മാചാരി

(B) വി. കെ. കൃഷ്ണ മേനോൻ 

(C) വി. പി. മേനോൻ

(D) കെ. എം. മുൻഷി

 

 

17. ദുർഗേശ നന്ദിനി എന്ന ചരിത്ര നോവൽ എഴുതിയതാര് ?

(A) ബങ്കിം ചന്ദ്ര ചാറ്റർജി 

(B) രബീന്ദ്രനാഥ ടാഗോർ 

(C) അരബിന്ദ ഘോഷി

(D) തൃപി ദേശായി

 

 

18. ഭാഷാടിസ്ഥാനത്തിൽ രൂപികരിക്കപ്പെട്ട ആദ്യ സംസ്ഥാനമായ ആന്ധ്രാ പ്രദേശ് നിലവിൽ വന്ന വർഷം ? (A) 1956

(B) 1957 

(C) 1953

(D) 1955

 

 

19. ഇന്ത്യയിൽ ഉൾനാടൻ ജല ഗതാഗത അതോരിറ്റിയുടെ ആസ്ഥാനം ? 

(A) ലഖനൗ

(B) നോയിഡ 

(C) അലഹാബാദി

(D) കാൺപൂർ

 

 

20. രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നല്കിയ മേഖല ? (A) കൃഷി

(B) ജലസേചനം 

(C) ആരോഗ്യം

(D) വ്യവസായം

 

 

21. മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ്ചാൻസലർ ആരാണ്? 

(A) ഡി. ബാബുപോൾ

(B) നാൻസി  ജോസഫ് 

(C) കെ. ജയകുമാർ

(D) കെ. എൻ. പണിക്കർ

 

 

22. വേലുത്തമ്പിദളവയുടെ അന്ത്യംകൊണ്ട് പ്രസിദ്ധമായ സ്ഥലം ? 

(A) കുണ്ടറ

(B) മണ്ണടി 

(C) പദമനാഭപുരം

(D) കുമാരപുരം

 

 

23. സൈലന്റ് വാലിയെ ദേശിയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം ഏതാണ് ? 

(A) 1972

(B) 1978 

(C) 1976

(D) 1984

 

 

24. പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്? 

(A) കൊല്ലം

(B) കണ്ണൂർ 

(C) വയനാടി

(D) പാലക്കാടി

 

 

25. ഷെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ? 

(A) പാലക്കാടി

(B) കൊല്ലം 

(C) തിരുവനന്തപുരം

(D) ഇടുക്കി

 

 

26. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ് ? 

(A) കുറ്റ്യാടി

(B) നല്ലളം 

(C) മലമ്പുഴ

(D) പാത്രക്കടവി

 

 

27. തമിഴ്നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത് ? 

(A) പെരിയാർ

(B) ഭാരതപ്പുഴ 

(C) നെയ്യാർ

(D) അച്ചൻകോവിൽ

 

 

28. കേരളാ ഫിഷറിസ് കോർപ്പറേഷൻ്റെ ആസ്ഥാനം എവിടെയാണ് ? 

(A) കൊല്ലം

(B) ആലപ്പുഴ 

(C) മലപ്പുറം

(D) തിരുവനന്തപുരം

 

 

29. സർവ്വവിദ്യാധിരാജൻ എന്നറിയപ്പെടുന്നതാര് ? 

(A) ശ്രീനാരായണഗുരു

(B) സ്വാമി വിവേകാനന്ദൻ 

(C) വാഗ്ഭടൻ

(D) ചട്ടമ്പിസ്വാമികൾ

 

 

30. മിശ്രഭോജനം നടത്തിയതിന് നേതൃത്വം നല്കിയ മഹാൻ ആര് ? 

(A) അയ്യങ്കാളി

(B) ശ്രിനാരായണഗുരു 

(C) സഹോദരൻ അയ്യപ്പൻ 

(D) കുമാരഗുരുദേവൻ

 

 

31. ശ്രിലങ്കൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര് ? 

(A) അൽഫോൺസാമ്മ

(B) ജി. ശങ്കരകുറുപ്പ്

(C) ശ്രിനാരായണഗുരു

(D) കുമാരനാശാൻ

 

 

32. കേരളത്തിൽ ഏറ്റവും  കുറച്ച് വില്ലേജുകളുള്ള താലൂക്ക് ഏത് ? 

(A) കുന്നത്തൂർ

(B) കാട്ടാക്കട 

(C) വർക്കല

(D) അമ്പലപ്പുഴ

 

 

33. ലോക അതലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഏക ഇന്ത്യൻ താരം ?

(A) അജു ബോബി ജോർജ്ജി 

(B) പി.ടി. ഉഷ 

(C) എം.ഡി. വത്സമ്മ

(D) റ്റിന്റു ലൂക്കോ

 

 

34. വി.ടി. ഭട്ടതിരിപ്പാട് പരിഷ്കരണ പ്രവർത്തനം നടത്തിയ കേരളിയ സമുദായം ? 

(A) നായർ

(B) ഈഴവ 

(C) നമ്പൂതിരി

(D) ഹരിജനങ്ങൾ

 

 

35. ഗാന്ധിജി വൈക്കത്തെ എത്തിയ വർഷം ?

(A) 1924 

(C) 1930

(B) 1925 

(D) 1926

 

 

36. കേരളാഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ആരാണ് ? 

(A) ഐ. കെ. കുമാരൻ

(B) കെ. കേളപ്പൻ 

(C) സി. കേശവൻ

(D) എ.കെ. ഗോപാലൻ

 

 

37. വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സവർണ്ണ ജാഥയ്ക്ക് നേതൃത്വം നല്കിയ മഹാൻ ആരാണ് ? 

(A) കെ. കേളപ്പൻ

(B) സി. കൃഷ്ണപിള്ള 

(C) സി. കേശവൻ

(D) മന്നത്ത് പദ്മനാഭൻ

 

 

38. ആരുടെ നേതൃത്വത്തിലാണ് ഹോംറൂൾ ലിഗിൻ്റെ ഒരു ശാഖ 1916-ൽ മലബാറിൽ ആരംഭിച്ചത് ?

(A) കെ. പി. കേശവമേനോൻ 

(B) വിജയരാഘവനാചാരി 

(C) സി. കേശവൻ

(D) ആനി ബസന്റ

 

 

39. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ അമരാവതി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച മലയാളി ആര് ? 

(A) സി. ശങ്കരൻ നായർ

(B) കെ. കേളപ്പൻ 

(C) റ്റി. പ്രകാശം

(D) സി. അച്യുതൻ

 

 

40. അയ്യങ്കാളി സാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? (A) തോന്നയ്ക്കൽ

(B) കാട്ടാക്കട 

(C) കുമാരപുരം

(D) വെങ്ങാനൂർ

 

 

41. ഇന്ത്യയിൽ ഫാഗ് കോഡ് നിലവിൽ വന്നതെന്നാണ് ? 

(A) 2004 ജനുവരി 26

(B) 2006 ജനുവരി 26 

(C) 2001 ജനുവരി 26

(D) 2002 ജനുവരി 26

 

 

42. കണക്ടിംഗ് ഇന്ത്യ താഴെ പറയുന്നവയിൽ ഏതിൻ്റെ മുദ്രാവാക്യമാണ് ? 

(A) ഇന്ത്യൻ റയിൽവേ

(B) ബി.എസ്.എൻ.എൽ 

(C) എയർ ഇന്ത്യാ

(D) പ്രസാർ ഭാരതി

 

 

43. ജനഗണമനയെ ഇന്ത്യയുടെ ദേശിയഗാനമായി അംഗികരിച്ചത് എന്നാണ് ? 

(A) 1950 ജനുവരി 26

(B) 1951 ജനുവരി 26 

(C) 1950 ജനുവരി 24

(D) 1951 ജനുവരി 24

 

 

44. മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ഭാഗം ഏത് ? 

(A) ഭാഗം രണ്ട്

(B) ഭാഗം മൂന്ന് 

(C) ഭാഗം ഒന്ന്

(D) ഭാഗം നാല്

 

 

45. മൗലിക ചുമതലകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏതാണ് ? 

(A) 44-ാം ഭേദഗതി

(B) 38-ാം ഭേദഗതി 

(C) 42-ാം ഭേദഗതി

(D) 45-ാം ഭേദഗതി

 

 

46. ഇന്ത്യയിൽ മൗലികാവകാശങ്ങളുടെ എണ്ണം എത്രയാണ് ? 

(A) 6

(B) 4 

(C) 8

(D) 5

 

 

47. കേരളത്തിലെ മുഖ്യവിവരാവകാശ കമ്മിഷണർ ആരാണ് ? 

(A) ജേക്കബ് തോമസ്

(B) രമൺ ശ്രീവാസ്തവ 

(C) സെൻകുമാർ

(D) വിൻസൺ എം. പോൾ

 

 

48. ദേശിയ മനുഷ്യാവകാശ കമ്മിഷനെ നിയമിക്കുന്നത് ആര് ? 

(A) രാഷ്ട്രപതി

(B) ലോകസഭാ സിക്കർ 

(C) പ്രധാനമന്ത്രി

(D) ഗവർണർ

 

 

49. ഇന്ത്യയിൽ ലോകസഭാംഗമായി തിരഞ്ഞെടുക്കുവാനുള്ള കുറഞ്ഞ പ്രായം എത്രയാണ് ? 

(A) 21

(B) 25 

(C) 30

(D) 35

 

 

50. ഏതു ഭാഷയിലാണ് വന്ദേമാതരം രചിക്കപ്പെട്ടിരിക്കുന്നത് ? 

(A) സംസ്കൃതം

(B) ഹിന്ദി 

(C) ബംഗാളി

(D) ഉർദു

 

 

51. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള സമ്മാനമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ് ? 

(A) ജിസാറ്റ് 1

(B) ജിസാറ്റ 8 

(C) ജിസാറ്റ് 9

(D) ജിസാറ്റ് 12

 

 

52.2015-16 വർഷത്തെ മികച്ച ജില്ലാപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ജില്ലാ പഞ്ചായത്ത ഏതാണ്? 

(A) കൊല്ലം

(B) തിരുവനന്തപുരം 

(C) മലപ്പുറം

(D) കോട്ടയം

 

 

53. 2017-ലെ അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ് ? 

(A) ഖത്തർ

(B) ജർമ്മനി 

(C) ബ്രസിൽ

(D) കാനഡ

 

 

54. സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ ആരാണ് ?

(A) പിണറായി വിജയൻ  

(B) ജസ്റ്റിസ് പി. സദാശിവം 

(C) ജസ്റ്റിസ് കെ.റ്റി. തോമസ് 

(D) വി.എസ്. അച്യുതാനന്ദൻ

 

 

55. ദേശിയ ന്യൂനപക്ഷ കമ്മിഷനിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ് ? 

(A) പി.റ്റി. തോമസ്

(B) ജോർജ്ജ് കുര്യൻ 

(C) പി.സി. ചാക്കോ

(D) അൽഫോൺസ് കണ്ണന്താനം

 

 

56. 2017-ലെ പ്രഥമ ഒ.എൻ.വി. പുരസ്കാര ജേതാവ് ആരാണ് ? 

(A) സി. രാധാകൃഷ്ണ ൻ

(B) സുഗതകുമാരി 

(C) ശ്രികുമാരൻ തമ്പി

(D) സാറാ ജോസഫി

 

 

57. താഴെ പറയുന്നവരിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ആരാണ് ?

(A) അടൂർ ഗോപാലകൃഷ്ണ ൻ 

(B) ലെനിൻ രാജേന്ദ്രൻ 

(C) ഉണ്ണികൃഷ്ണൻ

(D) കമൽ

 

 

58. താഴെ പറയുന്നവരിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആരാണ് ? 

(A) രഘുറാം രാജൻ

(B) അമിതാഭ് കാന്തി 

(C) ഊർജ്ജിത് പട്ടേൽ

(D) അരുൺ ജയറ്റലി

 

 

59. സർക്കാർ ആശുപത്രികളുടെ നവികരണത്തിനായി കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ് ? 

(A) ലൈഫ

(B) സ്നേഹപൂർവ്വം 

(C) ആർദ്രം

(D) താലോലം

 

 

60. 2017-ലെ അണ്ടർ 17 ഫുട്ബാൾ വേൾഡ് കപ്പിന് വേദിയായി തെരഞ്ഞെടുത്തിരിക്കുന്ന രാജ്യം ഏതാണ് ? 

(A) ഇന്ത്യ

(B) ജപ്പാൻ 

(C) ബ്രസിൽ

(D) ഇറ്റലി

 

 

62. ജിർണ്ണിച്ച ജൈവാവശിഷ്ടങ്ങളിൽ നിന്ന് പോഷണം നടത്തുന്ന സസ്യം 

(A) മോണോട്രോപ്പ്

(B) ഹെറ്ററോട്രോപ്പ് 

(C) മോണോസൈറ്റി

(D) ഫാഗോസൈറ്റി

 

 

63. സങ്കരയിനം വെണ്ട് ഏത് ? 

(A) അക്ഷയ

(B) ഹരിത 

(C) സൽകീർത്തി

(D) അന്നപൂർണ്ണ 

 

 

64. റൈസോബിയം ബാക്ടീരിയ കാണപ്പെടുന്ന സസ്യഇനം 

(A) പാവൽ

(B) വഴുതന 

(C) നെല്ല്

(D) മുതിര 

 

 

65. വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ 

(A) വിറ്റാമിൻ A

(B) വിറ്റാമിൻ D

(C) വിറ്റാമിൻ K

(D) വിറ്റാമിൻ C

 

 

66. സസ്യങ്ങളുടെ വേര, ഇല, തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തെച്ചെടികൾ ഉണ്ടാകുന്ന രിതി

(A) ലൈംഗിക പ്രത്യുലാദനം 

(B) പതിവെയ്ക്കൽ 

(C) കായിക പ്രജനനം 

(D) മുകുളനം

 

 

67. മനുഷ്യ ശരിരത്തിലെ പ്രധാന വിസർജ്ജനാവയവമാണ് 

(A) വൃക്ക

(B) ത്വക്കി 

(C) കരൾ

(D) മൂത്രാശയം

 

 

68. ദഹന വ്യവസ്ഥയുടെ ഏതു ഭാഗത്തുവെച്ചാണ് ആഹാരത്തിൻ്റെ ദഹന പ്രക്രിയ പൂർത്തിയാകുന്നത്? 

(A) ആമാശയം

(B) ചെറുകുടൽ 

(C) വൻകുടൽ

(D) വായ

 

 

69. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ? 

(A) തൃശ്ശൂർ

(B) ആലപ്പുഴ 

(C) കാസർഗോഡി

(D) കോട്ടയം 

 

 

70. ശരിരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതുലവണം 

(A) ഇരുമ്പ്

(B) സോഡിയം 

(C) കാൽസ്യം

(D) അയഡിൻ

 

 

71. മൂലകങ്ങളുടെ വർഗ്ഗികരണവുമായി ബന്ധപ്പെട്ട ത്രികങ്ങൾ എന്ന ആശയം മുന്നോട്ടുവച്ച് ശാസ്ത്രജ്ഞൻ ആര് ? 

(A) മോസലി

(B) ന്യൂലാന്റസി 

(C) ഡോബറൈനർ

(D) മെൻഡലിയേഫി

 

 

72. ബലത്തിൻ്റെ യൂണിറ്റ് ഏത് ?

(A) വാട്ട 

(C) ഹെർട്സി

(B) ന്യൂട്ടൺ 

(D) ജൂൾ

 

 

73. ഇരുമ്പിൻ്റെ അയിര് ഏത് ?

(A) ഹേമറ്റൈറ്റി

(B) ബോകസൈറ്റി 

(C) ഇൽമനൈറ്റി 

(D) മോണോസൈറ്റി

 

 

74. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം

(A) ബുധൻ 

(B) ഭൂമി 

(C) ചൊവ്വ 

(D) വ്യാഴം

 

 

75. ആറ്റത്തിലെ പോസിറ്റിവ് ചാർജ്ജുള്ള കണം ഏത് ? 

(A) ന്യൂട്രോൺ 

(B) പ്രോട്ടോൺ 

(C) ഇലക്ട്രോൺ

(D) ന്യൂട്രിനോ

 

 

76. ഓകിജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ 

(A) ജോസഫ പ്രിസ്റ്റലി 

(B) ഹെൻറി കാവൻഡിഷ്  

(C) കാൾ ഷിലേ

(D) റുഥർഫോർഡി

 

 

77. പ്രാഥമിക വർണ്ണമല്ലാത്തതേത് ?

(A) ചുമപ്പ് 

(B) നില 

(C) മഞ്ഞ

(D) പച്ച

 

 

78. സാധാരണ ഊഷ്മാവിൽ വായുവിലൂടെ ഉള്ള ശബ്ദത്തിൻ്റെ വേഗം എത്ര ?  

(A) 500 m/s

(B) 750 m/s  

(C) 340 m/s 

(D) 1435 m/s

 

 

79. ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിൻ്റെ അളവാണ് 

(A) താപം

(B) താപനില 

(C) വ്യാപനം

(D) മർദ്ദം

 

 

80. രാസോർജ്ജം വൈദ്യുതോർജ്ജമാക്കുന്ന ഒരു ഉപകരണം ഏത് ? 

(A) മോട്ടോർ

(B) ജനറേറ്റർ 

(C) ബാറ്ററി

(D) ബൾബി

 

 

81. 20 – 6 ÷ 2 x 3 = ? 

(A) 19

(B) 14/6 

(C) 11

(D) 21

 

 

82. 0.04 x 0.9 = ? 

(A) 3.6

(B) .36 

(C) .0036

(D) .036

 

 

83. 1/5 ÷ 4/5 = ?

(A) 4/5 

(B) 1/5 

(C) 1/4

(D) 5/4

 

 

84. 12, 15, 20 എന്നീ സംഖ്യകൾ കൊണ്ട് പൂർണ്ണമായി ഹരിയ്ക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ? 

(A) 60

(B) 50 

(C) 40

(D) 80

 

 

85. ആരോഹണ ക്രമത്തിൽ എഴുതുക. 

3/4, 1/4, 1/2

(A) 3/4, 1/4, 1/2 

(C) 1/2, 1/4, 3/4

(B) 1/4, 1/2, 3/4 

(D) 1/4, 3/4, 1/2

 

 

86. ചുവടെയുള്ള സംഖ്യകളിൽ പൂർണ്ണ വർഗ്ഗമല്ലാത്തത് ഏത്? 

(A) 1

(B) 10000  

(C) 100 

(D) 10

 

 

87. ഒരു വ്യാപാരിയുടെ തുടർച്ചയായ അഞ്ചുമാസത്തെ വരുമാനം 2000 രൂപ, 2225 രൂപ, 2300 രൂപ, 2100 രൂപ, 2200 രൂപ, എന്നിവയാണ് 6 മാസത്തെ ശരാശരി വരുമാനം 2250 ആണെങ്കിൽ 6-ാം മാസത്തെ വരുമാനം എത്ര ? 

(A) 2675

(B) 2500 

(C) 2115

(D) 2150

 

 

88. രാമു 4000 രൂപയ്ക്കു ഒരു സൈക്കിൾ വാങ്ങി 15 ശതമാനം നഷ്ടത്തിൽ വിറ്റു എങ്കിൽ വിറ്റ വില

എത്രയാണ് ? 

(A) 3500

(B) 2400 

(C) 3400

(D) 3085

 

 

90. സമിർ 200 മി. ഓടുവാനായി 24 സെക്കന്റ് എടുത്തു. സമിറിൻ്റെ സിഡ എത്ര ?

(A) 10 കി. മി/മണിക്കുർ 

(B) 20 കി. മി / മണിക്കൂർ 

(C) 25 കി. മി /മണിക്കൂർ

(D) 30 കി. മി / മണിക്കൂർ

 

 

91. താഴെയുള്ള സമവാക്യം ശരിയാകുന്നതിന് പരസരം മാറ്റേണ്ട് രണ്ടു ഗണിത ചിഹ്നങ്ങൾ ഏതൊക്കെ ? 

9 + 8 x 10 = 4 ÷ 2 = 80 

(A) +, –

(B) +, x 

(C) x, –

(D) ÷, X

 

 

92. വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക.

1, 4, 9, 16, ….., 36, 49, 64 

(A) 20

(B) 30 

(D) 24

(C) 25

 

 

93. ഒറ്റയാനെ കണ്ടെത്തുക

(A) 8 : 33 

(C) 7 : 22

(B) 12 : 37 

(D) 15 : 46

 

 

94. “ശശി’യുടേയും “ബൈജു’വിന്റേയും വയസ്സുകളുടെ തുക “ബൈജു’വിന്റേയും “ഡേവിഡി’ന്റേയും വയസ്സുകളുടെ തുകയേക്കാൾ 12 കൂടുതലാണ് എങ്കിൽ “ഡേവിഡി’ന് “ശശി’യേക്കാൾ എത്ര വയസ്സകുറവാണ് ? | 

(A) 10

(B) 12 

(C) 13

(D) 14

 

 

95. ഒന്നു മുതൽ നൂറു വരെ എഴുതുമ്പോൾ 2 എത്ര പ്രാവിശ്യം എഴുതും ? 

(A) 11

(B) 21 

(C) 18 

(D) 20

 

 

96. ഒരു വരിയിലെ കുട്ടികളിൽ “വാസു’വിൻ്റെ സ്ഥാനം ഇടത്തു നിന്ന പത്താമതാണ് “സാബു’ വലത്തിനിന്ന ഒൻപതാമതും ഇവരുടെ സ്ഥാനങ്ങൾ പരസരം മാറ്റിയാൽ “വാസു’ ഇടത്ത് നിന്നി പതിനഞ്ചാമതാകുമെങ്കിൽ വരിയിൽ എത്ര കുട്ടികളുണ്ട് ? 

(A) 23

(B) 31 

(C) 27

(D) 28

 

 

97. 2z5, 7y7, 14×9, 23w11, 34v13, ? 

(A) 45015

(C) 47u15

(B) 47v14 

(D) 27v24

 

 

98. 52.7 ÷ ….. = 0.527

(A) 10 

(C) 1000

(B) 100 

(D) 10000

 

 

99. താഴെ തന്നിരിക്കുന്ന സംഖ്യകൾ അവരോഹണ ക്രമത്തിൽ തരം തിരിച്ചാൽ രണ്ടാമത്തേത് ഏത

സംഖ്യ ? 

115, 125, 105, 145, 135 

(A) 115

(B) 105 

(C) 145

(D) 135

 

 

100. ശ്രേണിയിലെ തെറ്റായ പദം ഏത് ? 

2, 5, 10, 50, 500, 5000

(A) 500 

(C) 10

(B) 5000 

(D) 50

 

Our Library

notifications
kerala psc exam calendar 2021 -1
current-affairs
kerala-psc-short-list
kerala-psc-rankfiles
kerala-psc-Ranklist
question papers kerala psc hub
kerala-psc-exam-calender
error: Content is protected !!