☛ ജന്മസ്ഥലം – വെളിയംകോട് (മലപ്പുറം) ☛ മുഴുവൻ പേര് – സയ്യിദ് സനാവുള്ള മക്തി തങ്ങൾ ☛ മുസ്ലീം വിഭാഗത്തിന്റെ നവീകരണത്തിന് ശരിയായ രീതിയിലുള്ള വിദ്യാഭ്യാസമാണ് മാർഗ്ഗമെന്ന് പറഞ്ഞത് – മക്തി തങ്ങൾ ☛ മുഹമ്മദീയ സഭ സ്ഥാപിച്ചത് – മക്തി തങ്ങൾ (1899) ☛ മലയാളത്തിൽ പുസ്തകമെഴുതിയ ആദ്യ മുസ്ലീം – മക്തി തങ്ങൾ ☛ മക്തി തങ്ങൾ രചിച്ച ആദ്യകൃതി – കഠോര കൂടാരം (1884) ☛ മക്തി തങ്ങൾ ആരംഭിച്ച സായാഹ്നപത്രം – തുർക്കി സമാചാരം (1909) ☛ മക്തി തങ്ങളുടെ പ്രധാന കൃതികൾ – മുസ്ലിം ജനവും വിദ്യാഭ്യാസവും, പരോപദ്രവ പരിഹാരി ഒരു വിവാദം. ☛ സ്ത്രീ-പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ വിദ്യാഭ്യാസം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന മക്തി തങ്ങളുടെ കൃതിക – നാരി നരാഭിചാരി ☛ മക്തി തങ്ങൾ പ്രസിദ്ധീകരിച്ച മാസികകൾ – പരോപകാരി, സത്യപ്രകാശം ☛ മക്തി തങ്ങൾ അന്തരിച്ചത് – 1912 ☛ മക്തി തങ്ങളുടെ അന്ത്യവിശ്രമസ്ഥലം – കാൽവാത്തി ജുമാ മസ്ജിദ് (കൊച്ചി) |