☛ മന്നത്ത് പത്മനാഭൻ ജനിച്ചത് – 1878 ജനുവരി 2 ☛ മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം പെരുന്ന (കോട്ടയം) ☛ മന്നത്ത് പത്മനാഭന്റെ പിതാവ് – ഈശ്വരൻ നമ്പൂതിരി ☛ മന്നത്ത് പത്മനാഭന്റെ മാതാവ് – മന്നത്ത് പാർവ്വതി അമ്മ ☛ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെട്ടിരുന്നത് – മന്നത്ത് പത്മനാഭൻ ☛ നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം – പെരുന്ന ☛ എൻ.എസ്.എസിന്റെ ആദ്യ പ്രസിഡന്റ് – കെ. കേളപ്പൻ ☛ എൻ.എസ്.എസിന്റെ ആദ്യ സെക്രട്ടറി മന്നത്ത് പത്മനാഭൻ ☛ എൻ.എസ്.എസിന്റെ ആദ്യ ട്രഷറർ – പനങ്ങോട്ട് കേശവപ്പണിക്കർ ☛ നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യപേര്. നായർ ഭൃത്യജന സംഘം ☛ നായർ ഭൃത്യജന സംഘം എന്ന പേര് നിർദ്ദേശിച്ചത് കെ. കണ്ണൻ നായർ ☛ നായർ ഭൃത്യജന സംഘം നായർ സർവ്വീസ് സൊസൈറ്റി എന്ന പേര് സ്വീകരിച്ച വർഷം – 1915 ☛ നായർ സർവ്വീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശി ച്ചത് – പരമുപിള്ള ☛ എൻ.എസ്.എസിന്റെ മുഖപത്രം – സർവ്വീസ് (1919) ☛ സർവ്വീസ് മുഖപത്രം ആരംഭിച്ച സ്ഥലം – കറുകച്ചൽ ☛ എൻ. എസ്. എസ് രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം. – നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി.) ☛ ‘ഭാരത കേസരി’ എന്നറിയപ്പെടുന്നത് – മന്നത്ത് പത്മനാഭൻ ☛ മന്നത്ത് പത്മനാഭന്റെ പ്രവർത്തനഫലമായി രൂപംകൊണ്ട സംഘടന. – നായർ സർവ്വീസ് സൊസൈറ്റി (NSS) ☛ നായർ സർവ്വീസ് സൊസൈറ്റി രൂപംകൊണ്ടത് – 1914 ഒക്ടോബർ 31 ☛ ഗോഖലെയുടെ സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി’യുടെ മാതൃകയിൽ രൂപീകരിക്കപ്പെട്ട സംഘടന – എൻ.എസ്.എസ്. ☛ 1959-ൽ ഇ.എം.എസ്. മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നൽകിയത് – മന്നത്ത് പത്മനാഭൻ ☛ മലയാളി സഭ, കേരളീയ നായർ സംഘടന എന്നീ പേരുകളിൽ അറിയപ്പെട്ട സംഘടന – എൻ.എസ്.എസ്. ☛ എൻ.എസ്.എസിന്റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം – കറുകച്ചൽ (കോട്ടയം) ☛ കറുകച്ചൽ എൻ എസ് എസ് സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ – കെ. കേളപ്പൻ ☛ എൻ.എസ്.എസിന്റെ ആദ്യ ആശുപത്രി സ്ഥാപിച്ചത് – പന്തളം ☛ വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സവർണ്ണജാഥ നയിച്ചത് – മന്നത്ത് പത്മനാഭൻ (വൈക്കം – തിരുവനന്തപുരം) ☛ വിമോചന സമരത്തിന്റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത് – മന്നത്ത് പത്മനാഭൻ (അങ്കമാലി – തിരുവനന്തപുരം) ☛ എൻ.എസ്.എസിന്റെ ഉൽപ്പന്ന പിരിവിന് വീടുവീടാന്തരം കയറിയിറങ്ങുമ്പോൾ പാടാനായി രചിച്ച പ്രാർത്ഥനാ ഗാനം – അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി ☛ അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന പ്രാർത്ഥനാ ഗീതം രചിച്ചത്. – പന്തളം കെ.പി. രാമൻ പിള്ള ☛ കേരളീയ നായർ സമാജം സ്ഥാപിച്ചത് – 1907-ൽ ☛ വിമോചന സമരം ആരംഭിച്ചത് – 1959 ജൂൺ 12 ☛ എൻ.എസ്.എസിന്റെ ആദ്യ കരയോഗം സ്ഥാപിതമാ യത് – തട്ടയിൽ (1929) ☛ ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ് – മന്നത്ത് പത്മനാഭൻ ☛ ആർ. ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച പാർട്ടി – ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി (1950) ☛ മന്നത്ത് പത്മനാഭൻ ആർ. ശങ്കറിന്റെ സഹായത്തോടുകൂടി സ്ഥാപിച്ച സംഘടന – ഹിന്ദുമഹാ മണ്ഡലം ☛ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത – തോട്ടക്കാട് മാധവി അമ്മ (മന്നത്ത് പത്മനാഭന്റെ ഭാര്യ) ☛ താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹിക പരിഷ്കർത്താവ് – മന്നത്ത് പത്മനാഭൻ ☛ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ് – മന്നത്ത് പത്മനാഭൻ (1949-50) ☛ മന്നത്ത് പത്മനാഭന് ഡോ. രാജേന്ദ്ര പ്രസാദിൽ നിന്നും “ഭാരത കേസരി’ എന്ന ബഹുമതി ലഭിച്ച വർഷം – 1959 ☛ മന്നത്ത് പത്മനാഭന് പത്മഭൂഷൺ ലഭിച്ച വർഷം – 1966 ☛ മന്നത്ത് പത്മനാഭന്റെ കൃതി – പഞ്ചകല്യാണീ നിരൂപണം ☛ മന്നത്ത് പത്മനാഭന്റെ ആത്മകഥ – എന്റെ ജീവിത സ്മരണകൾ (1957) ☛ മന്നത്ത് പത്മനാഭനോടുള്ള ആദര സൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം – 1989 ☛ 1947-ൽ മുതുകുളം പ്രസംഗം നടത്തിയത് – മന്നത്ത് പത്മനാഭൻ ☛ 1935-ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത് – സി. കേശവൻ |