☛ യുക്തിവാദി എന്നറിയപ്പെടുന്നത് – എം.സി. ജോസഫ് ☛ എം.സി. ജോസഫിനെ ‘യുക്തിവാദികളുടെ മാർപ്പാപ്പ’ എന്ന് വിശേഷിപ്പിച്ചത് – കുറ്റിപ്പുഴ കൃഷ്ണപിള്ള ☛ എം.സി. ജോസഫ് ഇന്ത്യൻ റാഷണലിസ്റ്റ് അസോ സിയേഷൻ പ്രസിഡന്റ് ആയ വർഷം – 1967 ☛ പ്രധാന കൃതികൾ – പുരോഗതി, ആശയസമരം, പ്രബോധനം, യുക്തിപ്രകാശം, ചിന്താവിപ്ലവം |