kerala psc hub
  • Home
  • Our Library
  • Blog
Select Page
  • Home
  • Our Library
  • Blog

Pampady John Joseph | പാമ്പാടി ജോൺ ജോസഫ് (1887-1940)

by Kannanvk | Feb 4, 2024 | ldc study materials

☛ ജന്മസ്ഥലം – പാമ്പാടി (കോട്ടയം)

☛ തിരുവിതാംകൂർ ചേരമർ മഹാസഭ സ്ഥാപിച്ചത് – പാമ്പാടി ജോൺ ജോസഫ് (1921)

☛ തിരുവിതാംകൂർ ചേരമർ മഹാസഭയുടെ സ്ഥാപക ജനറൽ സെക്രട്ടറി – പാമ്പാടി ജോൺ ജോസഫ് (സ്ഥാപക പ്രസിഡന്റ് -പാറടി എബ്രഹാം ഐസക്) 

☛ തിരുവിതാംകൂർ ചേരമർ മഹാസഭയുടെ മുദ്രാവാക്യം – ഗോത്രപരമായി സംഘടിക്കു, മതപരമായല്ല. 

☛ സാധു ജനദൂതൻ എന്ന മാസിക ആരംഭിച്ചത് – പാമ്പാടി ജോൺ ജോസഫ്

☛ പാമ്പാടി ജോൺ ജോസഫ് ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം – 1931

☛ “സവർണ്ണ ക്രിസ്ത്യാനികളും അവർണ്ണ ക്രിസ്ത്യാനികളും’ എന്ന കൃതി എഴുതിയത് – പാമ്പാടി ജോൺ ജോസഫ്


Watch Daily Current Affairs

Watch Full Current Affairs ? Click Here ☛ KERALA PSC HUB

Quick links

  • Home
  • Our Library
  • Blog

Contact info

  • Address

Thrissur Naduvilal  Rd

  • Email

Kannanvk1122@gmail.com

  • Facebook
  • X
  • Instagram
© 2024 Kerala Psc Hub. All rights received | Designed by Kannan VK