kerala psc hub
  • Home
  • Our Library
  • Blog
  • kerala Psc Thulasi
Select Page

Pandit Karuppan  | പണ്ഡിറ്റ് കറുപ്പൻ (1885-1938)

by Kannanvk | Dec 17, 2023 | ldc study materials

Pandit Karuppan  | പണ്ഡിറ്റ് കറുപ്പൻ (1885-1938)
☛ പണ്ഡിറ്റ് കറുപ്പൻ ജനിച്ചത് – 1885 മെയ് 24 

☛ പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം  – ചേരാനല്ലൂർ (എറണാകുളം)

☛ പണ്ഡിറ്റ് കറുപ്പന്റെ ബാല്യകാല നാമം – ശങ്കരൻ 

☛ പണ്ഡിറ്റ് കറുപ്പന്റെ ഗുരു  – അഴീക്കൽ വേലു വൈദ്യൻ
 
☛ കൊച്ചി നാട്ടുരാജ്യത്തിനുള്ള ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ് – പണ്ഡിറ്റ് കറുപ്പൻ 

☛ അരയസമുദായത്തിന്റെ നവോത്ഥാനത്തിനുവേണ്ടി പ്രയത്നിച്ച സാമൂഹ്യപ്രവർത്തകൻ – പണ്ഡിറ്റ് കറുപ്പൻ 

☛ അരയസമാജം സ്ഥാപിച്ചത് – പണ്ഡിറ്റ് കറുപ്പൻ (1907) 

☛ “കൊച്ചിൻ പുലയ മഹാസഭ’ സ്ഥാപിച്ചത്  – പണ്ഡിറ്റ് കറുപ്പൻ
 
☛ പണ്ഡിറ്റ് കറുപ്പന് സംസ്കൃത കാവ്യങ്ങൾ അഭ്യസിച്ചു നൽകിയത് – മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ

☛ ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി – ജാതിക്കുമ്മി 

☛ അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന – ആചാരഭൂഷണം 

☛ ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജനവികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്റെ പ്രധാന രചനകൾ – ഉദ്യാനവിരുന്ന്, ബാലകലേശം 

☛ “കേരളത്തിലെ എബ്രഹാം ലിങ്കൺ” എന്നറിയ പ്പെടുന്നത് പണ്ഡിറ്റ് കെ.പി. കറുപ്പൻ

☛ പണ്ഡിറ്റ് കറുപ്പന്റെ ഗൃഹത്തിന്റെ പേര്. – സാഹിത്യ കുടീരം

☛ ‘കവിതിലകൻ’ എന്നറിയപ്പെട്ടത് – പണ്ഡിറ്റ് കറുപ്പൻ

☛ പണ്ഡിറ്റ് കറുപ്പന് കവിതിലകപട്ടം നൽകിയത്. – കൊച്ചി മഹാരാജാവ്

☛ പണ്ഡിറ്റ് കറുപ്പനെ സാഹിത്യ നിപുണൻ എന്ന വിശേഷിപ്പിച്ചത് – കൊച്ചി മഹാരാജാവ്

☛ പണ്ഡിറ്റ് കറുപ്പന് “വിദ്വാൻ’ എന്ന സ്ഥാനപ്പേര് നൽകിയത് – കേരള വർമ്മ വലിയ കോയിത്തമ്പുരാൻ (1913)

☛ പണ്ഡിറ്റ് കെ.പി. കറുപ്പൻ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായ വർഷം – 1925

☛ അരയ സമുദായത്തെ പരിഷ്കരിക്കാനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ. – വാല സമുദായ പരിഷ്കാരിണി സഭ

☛ ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി – സമാധി സപ്താഹം

☛ പണ്ഡിറ്റ് കറുപ്പന്റെ പ്രധാന കൃതികൾ – ജാതിക്കുമ്മി, പഞ്ചവടി, സ്തോത്രമന്ദാരം, ലങ്കാമർദ്ദനം, ബാലാകലേശം, ചിത്രലേഖ, ആചാരഭൂഷണം, ധ്രുവചരിതം, അരയപ്രശസ്തി, ലളിതോപഹാരം

☛ 1913-ൽ ചരിത്രപ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ – പണ്ഡിറ്റ് കറുപ്പൻ

☛ 1922-ൽ അഖില കേരള അരയ മഹാസഭ സ്ഥാപിച്ചത് – പണ്ഡിറ്റ് കറുപ്പൻ

☛ പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത് – സുഗതകുമാരി (2013)

☛ പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്. 1938 മാർച്ച് 23

☛ കല്യാണിദായിനി സഭ സ്ഥാപിക്കപ്പെട്ടത് – കൊടുങ്ങല്ലൂർ

☛ ജ്ഞാനോദയം സഭ സ്ഥാപിക്കപ്പെട്ടത് – ഇടക്കൊച്ചി

☛ സുധർമ്മ സൂര്യോദയ സഭ സ്ഥാപിക്കപ്പെട്ടത് – തേവര

☛ പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിക്കപ്പെട്ടത് – വടക്കൻ പറവൂർ

☛ അരയ വംശോധരണി സഭ’ സ്ഥാപിക്കപ്പെട്ടത് – എങ്ങണ്ടിയൂർ

☛ സന്മാർഗ്ഗ പ്രദീപ സഭ സ്ഥാപിക്കപ്പെട്ടത് – കുമ്പളം


Watch Daily Current Affairs

Watch Full Current Affairs ? Click Here ☛ KERALA PSC HUB

Quick links

  • Home
  • Our Library
  • Blog
  • kerala Psc Thulasi

Contact info

  • Address

Thrissur Naduvilal  Rd

  • Email

Kannanvk1122@gmail.com

  • Facebook
  • X
  • Instagram
© 2024 Kerala Psc Hub. All rights received | Designed by Kannan VK