kerala psc hub
  • Home
  • Our Library
  • Blog
  • kerala Psc Thulasi
Select Page

PK Chathan Master | പി.കെ. ചാത്തൻ മാസ്റ്റർ (1920-1988)

by Kannanvk | Feb 4, 2024 | ldc study materials

☛ കേരള പുലയ മഹാസഭ (KPMS) സ്ഥാപിച്ചത് പി.കെ. ചാത്തൻ മാസ്റ്റർ (1970)

☛ KPMS ന്റെ ആദ്യ പ്രസിഡന്റ് പി.കെ. ചാത്തൻ മാസ്റ്റർ 

☛ KPMS ന്റെ ആദ്യ ശാഖ സ്ഥാപിച്ചത്- വെങ്ങാനൂർ (തിരുവനന്തപുരം)

☛ KPMS ന്റെ മുഖപത്രം – നയലപം

☛ പി.കെ. ചാത്തൻ മാസ്റ്റർ തിരു-കൊച്ചി അസംബ്ലിയി ലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് – 1954

☛ ഒന്നാം കേരള നിയമസഭയിൽ പി.കെ. ചാത്തൻ മാസ്റ്റർ പ്രതിനിധീകരിച്ച നിയോജക മണ്ഡലം – ചാലക്കുടി

☛ ഒന്നാം കേരള മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണം, പട്ടികജാതി ക്ഷേമം, എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് – പി.കെ. ചാത്തൻ മാസ്റ്റർ

☛ കുട്ടംകുളം സമരം – കൂടൽ മാണിക്യം ക്ഷേത്ര പരിസരത്തു കൂടിയുള്ള റോഡിൽ അവർണർക്കു സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിനെ തുടർന്ന് നടന്ന സമരം കുട്ടംകുളം സമരം കുട്ടംകുളം സമരം നടന്ന വർഷം – 1946 

☛ വഴിനടക്കൽ സമരം എന്നറിയപ്പെടുന്നത് – കുട്ടംകുളം സമരം

☛ കുട്ടംകുളം സമരം നയിച്ചത് – പി.കെ. ചാത്തൻ മാസ്റ്റർ


Watch Daily Current Affairs

Watch Full Current Affairs ? Click Here ☛ KERALA PSC HUB

Quick links

  • Home
  • Our Library
  • Blog
  • kerala Psc Thulasi

Contact info

  • Address

Thrissur Naduvilal  Rd

  • Email

Kannanvk1122@gmail.com

  • Facebook
  • X
  • Instagram
© 2024 Kerala Psc Hub. All rights received | Designed by Kannan VK