☛ പൊയ്കയിൽ യോഹന്നാൻ ജനിച്ചത്. – 1879 ഫെബ്രുവരി 17 ☛ പൊയ്കയിൽ യോഹന്നാന്റെ ബാല്യകാലനാമം – കൊമാരൻ (കുമാരൻ) ☛ പൊയ്കയിൽ യോഹന്നാന്റെ ജന്മസ്ഥലം – ഇരവിപേരൂർ (പത്തനംതിട്ട) ☛ പുലയൻ മത്തായി എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായ്കൻ – പൊയ്കയിൽ യോഹന്നാൻ ☛ കുമാര ഗുരുദേവൻ, പൊയ്കയിൽ അപ്പച്ചൻ എന്നിങ്ങനെ അറിയപ്പെടുന്നത് – പൊയ്കയിൽ യോഹന്നാൻ ☛ സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത് – പൊയ്കയിൽ യോഹന്നാൻ ☛ പ്രത്യക്ഷ രക്ഷാദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം – കുമാര ഗുരുദേവൻ ☛ ക്രിസ്തു മതത്തിൽ നിന്നുള്ള വിവേചനത്തിന്റെ പ്രതിഷേധമായി പൊയ്കയിൽ യോഹന്നാൻ കത്തിച്ച സ്ഥലം – വാകത്താനം (1906) ☛ അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ മോച നത്തിനായി അടി ലഹള’ എന്നറിയപ്പെട്ടിരുന്ന പ്രക്ഷോഭം നടത്തിയത് – പൊയ്കയിൽ യോഹന്നാൻ ☛ അടി ലഹളയിൽ ഉൾപ്പെടുന്ന പ്രക്ഷോഭങ്ങൾ – വാകത്താനം ലഹള, കൊഴിക്കും ചിറ ലഹള, മംഗലം ലഹള, വെള്ളീനടി സമരം ☛ ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ടുവന്ന സാമൂഹ്യ പരിഷ് കർത്താവ് – പൊയ്കയിൽ യോഹന്നാൻ ☛ ശ്രീമൂലം പ്രജാസഭയിലേക്ക് പൊയ്കയിൽ യോഹ ന്നാൻ തെരഞ്ഞെടുക്കപ്പെട്ട വർഷങ്ങൾ – 1921, 1931 ☛ പ്രത്യക്ഷ രക്ഷാ ദൈവസഭ’ (PRDS) പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് -പൊയ്കയിൽ യോഹന്നാൻ ☛ പ്രത്യക്ഷ രക്ഷാ ദൈവസഭ’ സ്ഥാപിച്ച വർഷം – 1909 ☛ പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം – ഇരവിപേരൂർ (തിരുവല്ല) ☛ പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ഉപ ആസ്ഥാനങ്ങൾ – അമരകുന്ന്, ഉദിയൻകുളങ്ങര ☛ ദളിത് വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പു കൾ വേണമെന്ന് ശ്രീമൂലം പ്രജാസഭയിൽ നിർദ്ദേശിച്ചത് – പൊയ്കയിൽ യോഹന്നാൻ ☛ രത്നമണികൾ എന്ന കവിതാസമാഹാരം രചിച്ചത് പൊയ്കയിൽ യോഹന്നാൻ ☛ പൊയ്കയിൽ യോഹന്നാൻ’ എന്ന പുസ്തകത്തിന്റെ രചയിതാവ് – എം.ആർ. രേണുകുമാർ ☛ പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞ വർഷം 1939 ജൂൺ 29 |