Select Page

Kerala PSC Current Affairs 2024 Malayalam


Kerala PSC Current Affairs 2024 – January

Kerala PSC Current Affairs 2024 – January

മഹാ കവിതൈ’ എന്ന ബുക്ക് എഴുതിയത് – വൈരമുത്തു

2024 ജനുവരിയിൽ 66-ാമത് വാർഷികം ആഘോഷിക്കുന്ന പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനം – DRDO

പി. വത്സലയുടെ ഏത് നോവലിലെ കഥാപാത്രമാണ് കുറുമാട്ടി – നെല്ല്

അടുത്തിടെ FAITH -ന്റെ ചെയർമാനായി നിയമിതനായത് – പുനീത് ഛത്വാൾ

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി – കൊല്ലം

വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി 2024- ന്റെ വേദി – ഗാന്ധിനഗർ

ആന്റീബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തുന്ന പരിശോധന – ഓപ്പറേഷൻ അമൃത്

കാന്തല്ലൂർ പഞ്ചായത്തിന്റെ ബ്രാൻഡ് അബാസഡർ – ജിതേഷി

മൗണ്ട് ലെവോടോബി ലാക്കി-ലാക്കി സ്ഥിതി ചെയ്യുന്ന രാജ്യം – ഇന്തോനേഷ്യ

അടുത്തിടെ മീരാഭായിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ നാണയം – 525

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ 100 സിക്സറുകൾ നേടിയ ആദ്യ താരം – മുഹമ്മദ് വാസിം

2024 – ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത് – വീരമണി ദാസൻ

16-ാമത് ബഷീർ സാഹിത്യ പുരസ്കാരത്തിന് അർഹനായത് – ഇ. സന്തോഷ്കുമാർ
(കൃതി – നാരകങ്ങളുടെ ഉപമ)

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾ – കണ്ണൂർ

യു. എ. ഇ. യുടെ യുവജന മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് Sultan Al Neyadi

108  -ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസ്സിന്റെ വേദി – നാഗ്പൂർ

ബംഗ്ലാദേശ് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് – ഷെയ്ഖ് ഹസീന

ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് – Gabriel Attal

എം.കെ. സാനു പുരസ്കാരത്തിന് 2024- ൽ അർഹനായത് – എം.ടി. വാസുദേവൻ നായർ

Wings India 2024 ന്റെ വേദി – ഹൈദരാബാദ്

യുനെസ്കോ ലോക പൈതൃക കമ്മിറ്റി 2024 ന്റെ വേദി – ഇന്ത്യ

കാർഗിൽ എയർസ്ട്രിപ്പിൽ നൈറ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയ എയർ ക്രാഫ്റ്റ് – C- 130J സൂപ്പർ ഹെർക്കുലീസ്

ആറാട്ടുപുഴ വേലായുധ പണിക്കർ ഫൗണ്ടേഷന്റെ രണ്ടാമത് പുരസ്കാരത്തിന്
അർഹനായത് – പുനലൂർ സോമരാജൻ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപാലം – മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്

അടുത്തിടെ നായ മാംസം കഴിക്കുന്നതും വിൽക്കുന്നതും നിരോധിക്കുന്ന ബിൽ പാസാക്കിയ രാജ്യം – ദക്ഷിണ കൊറിയ

യുറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവ്വീസ് റിപ്പോർട്ട് അനുസരിച്ച് ഏറ്റവും ചൂടേറിയ വർഷം – 2023

ഇന്ത്യയിൽ ക്യാംപസ് ആരംഭിച്ച ആദ്യ വിദേശ സർവ്വകലാശാല – ഡീകിൻ സർവ്വകലാശാല

മത്സ്യഫെഡിന്റെ നിയന്ത്രണത്തിലുള്ള ആദ്യ സീഫുഡ് റെസ്റ്റോറൻ പ്രവർത്തനം ആരംഭിച്ചത് – ആഴാകുളം

2023 ലെ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്കാരം ലഭിച്ചത് – സാറാ ജോസഫ്

ദുരന്തമുഖത്ത് പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകർക്ക് ആംഗ്വഭാഷാ പരിശീലനം നൽകാനായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആരംഭിക്കുന്ന പദ്ധതി – പ്രാപ്യം

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘നാഷണൽ ഐക്കൺ സ്ഥാനമൊഴിഞ്ഞ ചലച്ചിത്ര നടൻ – പങ്കജ് ത്രിപാഠി

അക്രമണ പ്രതിസന്ധിയെ തുടർന്ന് അടുത്തിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം – ഇക്വഡോർ

AFC ഏഷ്യാകപ്പ് ഫുട്ബോൾ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത റഫറി – യോഷിമി യമഷിത

2024 ജനുവരിയിൽ 100-ാം ചരമവാർഷികം ആചരിക്കപ്പെടുന്ന പ്രശസ്ത കവി – കുമാരനാശാൻ

ജമ്മുകാശ്മീരിലെ വർദ്ധിച്ചുവരുന്ന ഭീകരവാദത്തെ പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യം ആരംഭിച്ച ഓപ്പറേഷൻ – ഓപ്പറേഷൻ സർവ്വശക്തി

മലേഷ്യ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ എത്തിയ ഇന്ത്യൻ സഖ്യം – സാത്വിക് സായ്മാജ് & ചിരാഗ് ഷെട്ടി

കുച്ച് ബെഹാർ ട്രോഫി ഫൈനലിൽ 400 റൺസിനു മുകളിൽ സ്കോർ ചെയ്ത ആദ്യ താരം – പ്രഖർ ചതുർവേദി

പ്രഥമ ബീച്ച് ഗെയിംസ് 2024- ൽ ജേതാക്കളായത് – മധ്യപ്രദേശ്

ഇന്ത്യയിലെ ആദ്യ നാഷണൽ ഹൈവേ സ്റ്റീൽ സ്റ്റാഗ് റോഡ് ഉദ്ഘാടനം ചെയ്യപ്പെട്ടത് – NH -66 മുംബൈ – ഗോവ

നാല്പതുവർഷത്തെ സേവനത്തിനുശേഷം ഇന്ത്യൻ നാവികസേന അടുത്തിടെ ഡീകമ്മീഷൻ ചെയ്ത കപ്പലുകൾ – INS ചീറ്റ, INS ഗുൽദാർ, INS കുംഭീർ

ഇന്ത്യയിൽ ആദ്യമായി ബോയിംഗിൽ വിതരണ കേന്ദ്രം തുറന്നത് – ഖുർജ (ഉത്തർപ്രദേശ് )

9 -ാമത് ഏഷ്യൻ വിന്റർ ഗെയിംസിന്റെ മുദ്രാവാക്യം – Dream of Winter, Love among Asia

ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ പാർക്ക് – പെഞ്ച് ടൈഗർ റിസർവ്, നാഗ്പൂർ

അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരം – രോഹിത്ത് ശർമ്മ

സൗദി ടെന്നീസ് ഫെഡറേഷൻ അംബാസഡറായി നിയമിതനായത്
– റാഫേൽ നദാൽ

അടുത്തിടെ ‘ആരോഗ്യ: ഡോക്ടേഴ്സ് ഓൺ വീൽസ്’ എന്ന എ.ഐ. സപ്പോർട്ടഡ് ടെലിമെഡിസിൻ മൊബൈൽ ക്ലിനിക് ആരംഭിച്ചത് – ഉദംപൂർ

ബ്രാൻഡ് ഫിനാൻസിന്റെ ഐ.ടി സർവീസ് റാങ്കിംഗ് 2024 -ൽ ഒന്നാം സ്ഥാനത്തുള്ളത്
– Accenture
രണ്ടാം സ്ഥാനം – TCS
മൂന്നാം സ്ഥാനം – Infosys

2023-24 സ്പാനിഷ് സുപ്പർ കപ്പ് ജേതാക്കളായത് – റയൽ മാഡ്രിഡ് എഫ് സി.

77 – -ാമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ വേദി – അരുണാചൽ പ്രദേശ്

2023 – ലെ BCCI ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനായത് – ശുഭ്മാൻ ഗിൽ

ഇന്ത്യയിലെ ആദ്യ AI അധിഷ്ഠിത ഓങ്കോളജി സെന്റർ നിലവിൽ വന്നത് – ബംഗളുരു

ഗ്ലോബൽ ഫയർ പവർ റാങ്കിംഗ് 2024 പ്രകാരം ഏറ്റവും ശക്തമായ സൈന്യം ഉള്ള രാജ്യം – അമേരിക്ക, ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണ്

2024 ഗ്രാൻഡ് പിക്സ് ഡി ഫ്രാൻസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഗുസ്തി താരം – രവികുമാർ ദഹിയ

‘ആയുഷ് ദീക്ഷ’ സെന്ററിന് തറക്കല്ലിട്ടത് – ഭുവനേശ്വർ

ഇന്റർനാഷണൽ വുഷു ഫെഡറേഷൻ അവാർഡ്സ് 2023 – ൽ സാൻഡ വിഭാഗത്തിൽ മികച്ച വനിത താരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം – റോഷിബിന് ദേവി

ഉത്തർപ്രദേശിലെ ഗൗരവ് സമ്മാൻ 2024 -ന് അർഹത നേടിയവർ – റിതു കരിദാൽ ശ്രീവാസ്തവ, നവീൻ തിവാരി

രണ്ടാമത് സ്റ്റേറ്റ് മൈനിംഗ് മിനിസ്റ്റേഴ്സ് കോൺഫറൻസിന്റെ വേദി – ഭോപ്പാൽ

Telecom Regulatory Authority of India (TRAI) യുടെ പുതിയ ചെയർമാൻ – അനിൽ കുമാർ ലഹോട്ടി

2024 – ൽ കർണാടകയുടെ സാംസ്കാരിക നേതാവായി പ്രഖ്യാപിക്കപ്പെട്ട സാംസ്കാരിക നായകൻ – ബസവേശ്വര

സൊമാലിയൻ കുടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാൻ ഇമാൻ എന്ന മത്സ്യബന്ധന ബോട്ടിനെ മോചിപ്പിച്ച ഇന്ത്യൻ കപ്പൽ – INS സുമിത്ര

ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ 2023-ലെ Corruption Perception Index പ്രകാരം ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം – ഡെൻമാർക്ക്

ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് 2024-ന്റെ ഭാഗ്യചിഹ്നം –  ഷീൻ – ഇ ഷീ

സഡക് സുരക്ഷാ സേന രൂപീകരിക്കുന്ന സംസ്ഥാനം – പഞ്ചാബ്

Kerala PSC Current Affairs 2024 – February

Kerala PSC Current Affairs 2024 – February

ലോക്പാലിന്റെ പുതിയ ചെയർപേഴ്സനായി നിയമിതനായത് – എ.എം. ഖാൻവിൽക്കർ

റഷ്യൻ സായുധസേനയെ അപകീർത്തിപ്പെടുത്തിയെന്ന കുറ്റത്തിന് തടവ് ശിക്ഷ ലഭിച്ച മനുഷ്യാവകാശ പ്രവർത്തകൻ – ഒലേഗ് ഒർലോവ്

ലോകത്തിലെ ആദ്യ വേദ ഘടികാരം സ്ഥാപിതമാകുന്നത് – ഉജ്ജയിൻ

2024 ഫെബ്രുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ന്യൂസിലന്റ് താരം – നീൽ വാഗ്നർ

അടുത്തിടെ രാജിവച്ച ഇന്ത്യൻ ഹോക്കി സി.ഇ.ഒ. – എലേന നോർമൻ

പുരുഷ T20 ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ താരം – Jan Nicol Loftie Eaton

ഇന്ത്യൻ വുമൺസ് പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ 5 വിക്കറ്റ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം – ആശ ശോഭന

അടുത്തിടെ രാജി വച്ച പാലസ്തീൻ പ്രധാനമന്ത്രി – Mohammad Shtayyeh

കുടുംബശ്രീയുടെ ലഞ്ച് ബെൽ പദ്ധതിയുടെ ഭാഗമായി ഭക്ഷണം ഓർഡർ ചെയ്യാനുളള ആപ് – പോക്കറ്റ് മാർട്ട്

ഇന്ത്യയിലെ ആദ്യത്തെ വനിത പിച്ച് ക്യുറേറ്റർ – ജസിന്ത കല്യാൺ

BBC യുടെ പുതിയ ചെയർമാൻ – സമീർ ഷാ

കേരളത്തിലെ ആദ്യ കുൺ ഗ്രാമം ഉദ്ഘാടനം ചെയ്യപ്പെട്ടത് – നന്ദിയോട്

കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത മണ്ഡലം – തളിപ്പറമ്പ്

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേ പാലം – സുദർശൻ സേതു

പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത് – 2024 ജൂലൈ 1

ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് 2024 ൽ ജേതാക്കളായത് ഇന്ത്യൻ ആർമി

2024-ൽ പ്രഖ്യാപിച്ച സംസ്ഥാന സംരഭക അവാർഡിൽ സംരംഭക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത് – പമേല അന്ന മാത്യു

കേരള ടെക്നോളജി എക്സ്പോ 2024 ന്റെ വേദി – കോഴിക്കോട്

ഒരു കോടിയിലധികം വരുമാനമുളള ക്ഷേത്രങ്ങളിൽ നിന്ന് 10% നികുതി ഈടാക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ച സംസ്ഥാനം – കർണാടക

2024 -ഫെബ്രുവരിയിൽ രാജിവച്ച ഇന്ത്യൻ വനിത ഹോക്കി ടീം പരിശീലക – Janneka Schopman

ചന്ദ്രനിലിറങ്ങുന്ന ആദ്യ സ്വകാര്യ പേടകം – ഒഡീസിയസ്

ത്രിരാഷ്ട്രാഭ്യാസമായ ദോസ്തിയുടെ 16-ാം പതിപ്പിന് വേദിയായത് – മാലിദ്വീപ്

ലോക്സഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിന്റെ സംസ്ഥാന ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരം – ശുഭ്മാൻ ഗിൽ

38-ാമത് മുലൂർ പുരസ്കാരത്തിന് 2024-ൽ അർഹനായത് – കെ.രാജഗോപാൽ

കെ.എസ്.ആർ.ടി.സി.യുടെ പുതിയ ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത് – പ്രമോജ് ശങ്കർ

അന്താരാഷ്ട്ര സൗരോർജ സഖ്യത്തിൽ ചേരുന്ന 119-ാമത് രാജ്യം – മാൾട്ട

ലോക വ്യാപാര സംഘടനയുടെ 13-ാമത് വേൾഡ് മിനിസ്ട്രിയൽ കോൺഫറൻസിന് വേദിയാകുന്നത് – അബുദാബി

ബഹുരാഷ്ട്ര സൈനികാഭ്യാസമായ ശാന്തി പ്രയാസ് IV ന്റെ വേദി – നേപ്പാൾ

2024 റവന്യു അവാർഡിൽ മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്കാരം നേടിയത് – ജെറോമിക് ജോർജ്

ഇ ഡിസ്ട്രിക്റ്റ് പോർട്ടൽ ഉപയോഗിക്കപ്പെടുന്നില്ല എന്ന പരാതിയെ തുടർന്ന് വില്ലേജ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധന – ഓപ്പറേഷൻ സുതാര്യത

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കം – T-50

T 20 ക്രിക്കറ്റിൽ അതിവേഗം 10000 റൺസ് തികച്ച താരം – ബാബർ അസം

ഇന്ത്യൻ വനിത ഫുട്ബോൾ ടീം പരാജയപ്പെടുത്തിയ ആദ്യ യൂറോപ്യൻ ടീം – എസ്റ്റോണിയ

ഇന്ത്യയിൽ ആദ്യമായി ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കിയ സംസ്ഥാനം – കേരളം

കേരള കേന്ദ്ര സർവകലാശാലയുടെ പുതിയ ഭരണനിർവഹണ ആസ്ഥാന മന്ദിരത്തിന്റെ പേര് – ഡോ. ബി.ആർ അംബേദ്കർ ഭവൻ

രാജ്യത്തെ ആദ്യ സ്കിൽ ഇന്ത്യ സെന്റർ നിലവിൽ വരുന്നത് – ഒഡീഷ

അടുത്തിടെ ക്വാഡ് അംഗ രാജ്യങ്ങളുമായി സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്വാഡ് ബിൽ പാസ്സാക്കിയ രാജ്യം – യു.എസ്.എ

ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് 2029 ന്റെ വേദി – ബീജിംഗ്

ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2024 പ്രകാരം ഇന്ത്യയുടെ സ്ഥാനം – 85

ഇന്ത്യൻ കരസേനയുടെ ഉപമേധാവിയായി ചുമതലയേറ്റത് – ഉപേന്ദ്ര ദ്വിവേദി

തടികൊണ്ട് നിർമ്മിച്ച ലോകത്തിലെ ആദ്യ ഉപഗ്രഹം – ലിഗ്നോസാറ്റ് പ്രോബ്

71 -ാമത് മിസ് വേൾഡ് മത്സരത്തിന്റെ വേദി – ഇന്ത്യ

കേരളത്തിന്റെ പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി – ബിജു പ്രഭാകർ

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് നേടിയ രണ്ടാമത്തെ ഇന്ത്യൻ ബൗളർ – രവിചന്ദ്രൻ അശ്വിൻ

12 -ാമത് അയനം എ അയ്യപ്പൻ കവിതാ പുരസ്കാരത്തിന് അർഹയായത് – അനിത തമ്പി

വി.കെ. സി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനായ വി.കെ.സി. മമ്മദ് കോയയുടെ ആത്മകഥ – ഇനിയും നടക്കാം

ഇന്ത്യ എനർജി വീക്ക് 2024 ന്റെ വേദി – ഗോവ

അടുത്തിടെ ദക്ഷിണ കൊറിയ വികസിപ്പിച്ച പുതിയ നെല്ലിനം – Meaty Rice

അടുത്തിടെ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച വധവൻ തുറമുഖം നിലവിൽ വരുന്ന
സംസ്ഥാനം – മഹാരാഷ്ട്ര

പി.ജെ. ആന്റണി ഫൗണ്ടേഷന്റെ 2024 പി.ജെ. ആന്റണി പുരസ്കാരത്തിന് അർഹനായത് – കരിവെള്ളൂർ മുരളി

നൃത്ത രംഗത്തെ സമഗ്ര സംഭാവനയ്ക്കുളള നിശാഗന്ധി പുരസ്കാരം 2024 ന് അർഹയായത് – ചിത്ര വിശ്വേശരൻ

കേരളത്തിന്റെ മുഖ്യവിവരാവകാശ കമ്മീഷണറായി ശിപാർശ ചെയ്യപ്പെട്ടത് – വി. ഹരിനായർ

2023-24 വർഷത്തെ സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ നയിക്കുന്നത് – നിജോ ഗിൽബർട്ട്

ഓൾ റൗണ്ടർമാരുടെ ഐ.സി.സി. ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തിയ ഏറ്റവും പ്രായം കൂടിയ താരം – മുഹമ്മദ് നബി

വേൾഡ് ബാങ്കിന്റെ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സ് 2023-ൽ ഇന്ത്യയുടെ സ്ഥാനം – 38

2024 -ലെ മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ അവാർഡ് നേടിയത് – Devika Rege

ദാദാസാഹിബ് ഫാൽക്കേ പുരസ്കാരത്തിന്റെ പുതുക്കിയ സമ്മാനത്തുക – 15 ലക്ഷം രൂപ

അടുത്തിടെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട ഗുപ്തശ്വർ വനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം – ഒഡീഷ

അടുത്തിടെ യുവതി – യുവാക്കൾക്ക് 2 വർഷത്തെ നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തിയ ഏഷ്യൻ രാജ്യം – മ്യാൻമർ

11 -ാമത് വേൾഡ് ഗവൺമെന്റ് ഉച്ചകോടി വേദി – ദുബായ്

ചെന്നൈ സൂപ്പർ കിംഗ്സിന്റെ പുതിയ ബ്രാന്റ് അംബാസഡർ – കത്രീന കൈഫ്

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പുതിയ പ്രസിഡന്റ് – Nawaf Salam

ഫിൻലാന്റിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് – Alexander Stubb

2023 ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ ജേതാക്കൾ – ഐവറി കോസ്റ്റ്

4th ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2023 ന്റെ ഭാഗ്യചിഹ്നം – അഷ്ടലക്ഷ്മി

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 5 -ാമത് രാജ്യാന്തര വനിത ചലച്ചിത്രമേളയുടെ വേദി – കൊച്ചി

അടുത്തിടെ Jungfraujoch- ൽ ശിലാഫലകം സ്ഥാപിച്ച് ആദരിക്കപ്പെട്ട ഇന്ത്യൻ കായിക താരം – നീരജ് ചോപ്ര

ഇന്ത്യയിൽ ആദ്യമായി ഏകീകൃത സിവിൽ കോഡ് പാസാക്കിയ സംസ്ഥാന നിയമസഭ – ഉത്തരാഖണ്ഡ്

അപൂർവ്വരോഗ പരിചരണത്തിനായി കെയർ’ എന്ന പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം – കേരളം

ബിൽബോർഡ് പവർ 100 ലിസ്റ്റ് 2014-ൽ ഒന്നാം സ്ഥാനത്തുളളത് – ടെയ്ലർ സ്വിഫ്റ്റ്

ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നാഷണൽ മ്യൂസിയം ഓഫ് എപ്പിഗ്രഫി സ്ഥാപിതമാകുന്നത് – ഹൈദരാബാദ്

‘കാലപാശം’ എന്ന കൃതി രചിച്ചത് – പ്രഭാവർമ്മ

കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം 2024-ൽ അർഹനായത് – റഫീക്ക് അഹമ്മദ്

സംസ്ഥാന നാമത്തിന്റെ ഇംഗ്ലീഷിലെ ചുരുക്കെഴുത്ത് TS എന്നതുമാറ്റി TG എന്നാക്കാൻ തീരുമാനിച്ച് സംസ്ഥാനം – തെലങ്കാന

ബ്രാൻഡ് ഗാർഡിയൻസ് ഇൻഡക്സ് 2024- ൽ ഒന്നാം സ്ഥാനത്തുള്ളത് – Huateng Ma

2024 ഇന്ത്യ എനർജി വീക്കിന് വേദിയാകുന്നത് – ഗോവ

അന്തരിച്ച് വർഷങ്ങൾക്ക് ശേഷം FIDE യുടെ ഹോണററി ഗ്രാൻഡ്മാസ്റ്റർ പദവിക്ക് അർഹനായ വ്യക്തി – മാലിക് മിർ സുൽത്താൻ ഖാൻ

അടുത്തിടെ ഹിമാചൽ പ്രദേശിൽ കണ്ടെത്തപ്പെട്ട അപൂർവ്വ ഇനം ചിത്രശലഭം – ഡസ്റ്റഡ് അപ്പോളോ

ഭാരതരത്ന ലഭിക്കുന്ന 50 -ാമത്തെ വ്യക്തി – എൽ.കെ. അദ്വാനി

അടുത്തിടെ രാജിവച്ച പഞ്ചാബ് ഗവർണർ – ബൻവാരിലാൽ പുരോഹിത്

ഏറ്റവും കൂടുതൽ ദിവസം ബഹിരാകാശത്ത് ചെലവഴിച്ച വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത് – Oleg Kononenko

2024 ഒളിംപിക്സ് ദീപശിഖാ പ്രയാണത്തിന്റെ ഭാഗമാകുന്ന ഇന്ത്യൻ ഷൂട്ടർ – അഭിനവ് ബിന്ദ്ര

6th ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് (2023) മെഡൽ ടേബിളിൽ ഒന്നാമതെത്തിയത് – മഹാരാഷ്ട്ര

ASEAN ടൂറിസം ഫോറം 2024 ന്റെ വേദി – ലാവോസ്

ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി – ചംപയ് സോറൻ

ബഹിരാകാശ യാത്രികർക്കുളള ഏഷ്യയിലെ ആദ്യ സ്വകാര്യ പരിശീലന കേന്ദ്രം നിലവിൽ വരുന്നത് – മഹാരാഷ്ട്ര

2024 – ൽ കേരള മീഡിയ അക്കാദമിയുടെ മീഡിയ പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് – Wael Al Dahdouh

ഇന്ത്യൻ നാവികസേന ഇയർ ഓഫ് നേവൽ സിവിലിയൻസ് ആയി ആചരിക്കുന്ന വർഷം – 2024

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2024 -ന്റെ വേദി – ന്യൂഡൽഹി

ആദ്യമായി മനുഷ്യ മസ്തിഷ്കത്തിൽ ചിപ്പ് ഘടിപ്പിച്ച സ്റ്റാർട്ടപ്പ് കമ്പനി – ന്യൂറലിങ്ക്

ഐ.സി.സി.യുടെ വാർഷിക പൊതുയോഗം 2024 -ന്റെ വേദി – ശ്രീലങ്ക

ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് – ജയ് ഷാ

ആദിവാസി വിഭാഗങ്ങൾക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനായി അടുത്തിടെ കേരള സർക്കാർ
ആരംഭിച്ച പദ്ധതി – സ്നേഹ ഹസ്തം

Kerala PSC Current Affairs 2024 – March

Kerala PSC Current Affairs 2024 – March

2024- ലെ ആബേൽ പുരസ്കാരം നേടിയത് – Michel Talagrand

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിലെ പുതുക്കിയ ദിവസവേതനം – 346 രൂപ

ഇന്ത്യയിലാദ്യമായി വാട്ടർ റിസോഴ്സ് ഇൻഫർമേഷൻ സിസ്റ്റം പോർട്ടൽ ആരംഭിച്ച സംസ്ഥാനം – രാജസ്ഥാൻ

2024- വനിത ഏഷ്യാകപ്പ് വേദി – ശ്രീലങ്ക

ഇന്റർ പാർലമെന്ററി യൂണിയന്റെ 148 -ാമത് സമ്മേളനത്തിന്റെ വേദി – ജനീവ

2024- ലെ ബ്രാൻഡ് ഫിനാൻസ് ഇൻഷുറൻസ് പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ ഇൻഷുറൻസ് ബ്രാൻഡ് – LIC

2024 – ൽ FIH ന്റെ അത്ലറ്റ്സ് കമ്മിറ്റി അദ്ധ്യക്ഷനായ ഇന്ത്യൻ ഹോക്കി താരം – പി.ആർ. ശ്രീജേഷ്

BPRD യുടെ പുതിയ ഡയറക്ടർ ജനറൽ – രാജീവ് കുമാർ ശർമ്മ

NDRF ന്റെ പുതിയ ഡയറക്ടർ ജനറൽ – പിയുഷ് ആനന്ദ്

IPL ലെ ഏറ്റവും ഉയർന്ന ടീം സ്കോർ സ്വന്തമാക്കിയത് – സൺറൈസേഴ്സ് ഹൈദരാബാദ്
(മുംബൈ ഇന്ത്യൻസിനെതിരെ (277/03)

മിസ് യൂണിവേഴ്സിൽ പങ്കെടുക്കുന്ന ആദ്യ സൗദി അറേബ്യൻ വനിത – Rumy Alqahtani

T20 ക്രിക്കറ്റിൽ 100 അർദ്ധ സെഞ്ച്വറികൾ നേടിയ ആദ്യ ഇന്ത്യൻ താരം – വിരാട് കോഹ്ലി

150 അന്താരാഷ്ട്ര മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യൻ ഫുട്ബോൾ താരം – സുനിൽ ഛേത്രി

2024 G7 ഉച്ചകോടിയുടെ വേദി – ഇറ്റലി

അയർലന്റിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് – സൈമൺ ഹാരിസ്

ലോകത്തിലെ ആദ്യ ഡ്രാഗൺ ബോൾ തീം പാർക്ക് നിലവിൽ വരുന്നത് – റിയാദ്

വേൾഡ് ടേബിൾ ടെന്നീസ് ഫീഡർ സീരിസ് 2024 -ൽ വനിതാ വിഭാഗം സിംഗിൾസ് കിരീടം നേടിയത് – ശ്രീജ അകുല

2024 – ഫോർമുല വൺ ഓസ്ട്രേലിയൻ ഗ്രാൻപ്രിക്സിൽ ജേതാവായത് – കാർലോസ് സെയ്ൻസ്

2023-24 വർഷത്തെ ഇന്ത്യ വുമൺസ് ലീഗ് ഫുട്ബോൾ ജേതാക്കൾ – ഒഡീഷ FC

2025 -ലെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ (COP 30) വേദി – ബ്രസീൽ

ശ്വാസകോശ അർബുദത്തിനെതിരെ ലോകത്തിലാദ്യമായി പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്ന രാജ്യം – ബ്രിട്ടൻ

തൊഴിലിടങ്ങളിലും താമസസ്ഥലത്തുമെത്തി ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന എറണാകുളം ജില്ലയിലെ പദ്ധതി – ബന്ധു പദ്ധതി

അടുത്തിടെ ഛിന്നഗ്രഹമായ 2005 EX29 6 ന് ഏത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത് – ജയന്ത് മൂർത്തി

T20 ക്രിക്കറ്റിൽ 12000 റൺസ് പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ താരം – വിരാട് കോലി

പോയിന്റ് നെമോയിലെത്തുന്ന ആദ്യ സഞ്ചാരി – ക്രിസ് ബ്രൗൺ

സായുധ കലാപം നടക്കുന്ന ഹെയ്തിയിൽ അകപ്പെട്ട ഇന്ത്യക്കാരെ കൊണ്ടുവരാനായി ഇന്ത്യ ആരംഭിച്ച രക്ഷാപ്രവർത്തനം – ഓപ്പറേഷൻ ഇന്ദ്രാവതി

2024 പാരീസ് ഒളിംപിക്സിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ ഒഫിഷ്യൽ ബാങ്കിംഗ് പാർട്ണർ ആകുന്നത് – Yes Bank

വേൾഡ് ടേബിൾ ടെന്നീസ് ഫീഡർ സീരിസ് 2024 ലെ പുരുഷ സിംഗിൾസ് ജേതാവ് – ജി.സത്യൻ
പ്രഥമ ഫോർമുല – 4 കാർ റെയ്സിംഗ് 2024- ന്റെ വേദി – ശ്രീനഗർ

2024- പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന മാർച്ച് പാസ്സിൽ പങ്കെടുക്കുന്നതിൽ വിലക്ക് ലഭിച്ച രാജ്യങ്ങൾ – റഷ്യ, ബലാറസ്

മനുഷ്യകടത്ത് തടയുക എന്ന ലക്ഷ്യത്തോടെ ദേശീയ വനിത കമ്മീഷനുമായി ധാരണാപത്രം ഒപ്പുവച്ച സേന വിഭാഗം – RPF

ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകപ്പെട്ടത് – കിരൺ റിജിജു

2024 -ൽ IQAir പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും മലിനമായ രാജ്യം – ബംഗ്ലാദേശ്

WMO റിപ്പോർട്ട് പ്രകാരം ഏറ്റവും ചൂടേറിയ വർഷം – 2023

അടുത്തിടെ രാജിവച്ച കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രി – പശുപതി കുമാർ പരസ്

ലോകത്തിലെ ആദ്യ 3D പ്രിന്റഡ് മസ്ജിദ് നിലവിൽ വന്നത് – സൗദി അറേബ്യ

ആരോഗ്യ പ്രവർത്തകരുടെയും രോഗികളുടെയും ആശുപത്രികളുടെയും സുരക്ഷ ഉറപ്പാക്കാൻ ‘കോഡ് ഗ്രേ പ്രോട്ടോക്കോൾ’ അവതരിപ്പിച്ച സംസ്ഥാനം – കേരളം

200 കോടി ക്ലബ്ബിൽ ഇടംനേടിയ ആദ്യ മലയാള ചിത്രം – മഞ്ഞുമ്മൽ ബോയ്സ്

പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർമാർ – ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു

പാലസ്തീന്റെ പുതിയ പ്രധാനമന്ത്രി – മുഹമ്മദ് മുസ്തഫ

2024 മാർച്ചിൽ വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ച ജപ്പാന്റെ റോക്കറ്റ് – കെയ്റോസ്

2023 -24 വർഷത്തെ രഞ്ജി ട്രോഫി ജേതാക്കൾ – മുംബൈ

ഹൈദരാബാദ് വിമോചനദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം – സെപ്റ്റംബർ 17

പാമ്പു കടിയേറ്റവർക്ക് മാർഗനിർദേശവും പിന്തുണയും നൽകുന്നതിനായി കേന്ദ്രം ആരംഭിച്ച സ്നേക്ക് ബൈറ്റ് ഹെൽപ്പ് ലൈൻ നമ്പർ – 15400

2024 സൗദി അറേബ്യൻ ഗ്രാന്റ് പ്രിക്സ് ജേതാവ് – മാക്സ് വെസ്റ്റഷൻ

ഇന്ത്യയിലെ ആദ്യ സഹകരണ മ്യൂസിയം നിലവിൽ വരുന്നത് – കോഴിക്കോട്

പാകിസ്ഥാന്റെ പ്രഥമ വനിതയായി നിയമിതയാകുന്നത് – ആസിഫ ഭൂട്ടോ സർദാരി

അടുത്തിടെ സർക്കാർ രേഖകളിൽ അമ്മയുടെ പേര് നിർബന്ധമാക്കിയ സംസ്ഥാനം – മഹാരാഷ്ട്ര

കാർഷികാവശ്യങ്ങൾക്കായി വനിതാ സ്വയംസഹായ സംഘങ്ങൾക്ക് ഡ്രോണുകൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി – നമോ ഡ്രോൺ ദീദി

മലയാള ഭാഷയ്ക്കുളള 2023 ലെ കേന്ദ്രസാഹിത്യ അക്കാദമി വിവർത്തന പുരസ്കാരം നേടിയത് – പി.കെ. രാധാമണി

ഇന്ത്യയിൽ ആദ്യമായി വിധവ പുനർവിവാഹ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം – ജാർഖണ്ഡ്

യൂറോപ്പ ക്ലിപ്പർ എന്ന ഉപഗ്രഹം വിക്ഷേപിക്കുന്നത് – NASA

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ 2024 പുരുഷ ഡബിൾസ് ജേതാക്കൾ – Satwiksairaj Rankireddy & Chirag Shetty

2024 ഫെബ്രുവരിയിൽ കേന്ദ്ര വിജിലൻസ് കമ്മീഷനിൽ വിജിലൻസ് കമ്മീഷണറായി ചുമതലയേറ്റത് – എ.എസ്. രാജീവ്
പാകിസ്ഥാനിന്റെ പുതിയ പ്രസിഡന്റ് – ആസിഫ് അലി സർദാരി

അരുണാചൽ പ്രദേശിന്റെ 27-ാമത് ജില്ല – Bichom

71 -ാം ലോക സുന്ദരി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് – Krystyna Pyszkova

2024 വനിത ദിനത്തിൽ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട എഴുത്തുകാരി – സുധാ മൂർത്തി

ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈ ലെയ്ൻ റോഡ് ടണൽ – സെല ടണൽ (അരുണാചൽ പ്രദേശ്)

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റ് പൂർത്തിയാക്കിയ ആദ്യ പേസർ – ജെയിംസ് ആൻഡേഴ്സൺ

കേരളത്തിലെ ആദ്യ മാരിടൈം ക്ലസ്റ്ററിന്റെ വേദി – ചേർത്തല

അടുത്തിടെ ലക്ഷദ്വീപിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നേവി ബേസ് – ഐ.എൻ.എസ് ജടായു

പ്രഥമ Blue Talk മീറ്റിങ് വേദി – ന്യൂഡൽഹി

മലയാറ്റൂർ സ്മാരക ട്രസ്റ്റിന്റെ 17-ാമത് മലയാറ്റൂർ അവാർഡിന് അർഹയായത് – സാറാ ജോസഫ്

ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ നിലവിൽ വന്ന നഗരം – കൊൽക്കത്ത

ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ ഒരുക്കുന്ന ഒ. ടി.ടി. പ്ലാറ്റ്ഫോം – C SPACE

ഗർഭച്ഛിദ്രം ഭരണഘടനാ അവകാശമാക്കിയ ആദ്യ രാജ്യം – ഫ്രാൻസ്

അരുണാചൽ പ്രദേശിലെ 26-ാമത് ജില്ല – Keyi Panyor

ഇന്ത്യയിലെ ഏറ്റവും ആഴത്തിലുളള മെട്രോ സ്റ്റേഷൻ – ഹൗറ മെട്രോ സ്റ്റേഷൻ

വനം കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാന വനംവകുപ്പ് ആരംഭിച്ച പദ്ധതി – ഹാരിയർ

ഇന്ത്യയിലെ ആദ്യ ഡോൾഫിൻ ഗവേഷണ കേന്ദ്രം സ്ഥാപിതമായത് – ബീഹാർ

അടുത്തിടെ WTO യിൽ ഉൾപ്പെടുത്തപ്പെട്ട പുതിയ അംഗങ്ങൾ – കൊമോറസ്, ടിമോർ ലെസ്സെ

ഐ.പി.എൽ 2024- ൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിക്കുന്നത് – പാറ്റ് കമ്മിൻസ്

കേരളത്തിലെ ആദ്യ AI അധ്യാപിക – ഐറിസ്

2024 മാർച്ചിൽ വിരമിച്ച ഇന്ത്യൻ ബാഡ്മിന്റൺ താരം – ബി. സായ് പ്രണീത്

പാകിസ്ഥാനിന്റെ പുതിയ പ്രധാനമന്ത്രി – ഷെഹ്ബാസ് ഷെരീഫ്

ഫോർമുലവൺ ബഹ്റൈൻ ഗ്രാൻപ്രിക്സ് 2024- ൽ ജേതാവായത് – മാക്സ് വെസ്റ്റഷൻ

2024- ലെ വിലാസിനി സ്മാരക നോവൽ പുരസ്കാരത്തിന് അർഹനായത് – ഷാനവാസ് പോങ്ങനാട്

പശ്ചിമ ബംഗാൾ – ഒഡീഷ തീരങ്ങളിൽ നിന്നും കണ്ടെത്തിയ ഹെഡ് – ഷീൽഡ് കടൽ സ്റ്റഗ് – മെലനോക്ലാമിസ് ദ്രൗപതി

ഇന്റർനാഷണൽ സ്പൈസ് കോൺഫറൻസ് 2024 ന്റെ വേദി – ഗുരുഗ്രാം

എത്ര വയസ്സിനു മുകളിലുള്ളവർക്കാണ് തപാൽ വോട്ട് സൗകര്യം ലഭിക്കുന്നത് – 85

പ്രഥമ UEFA വുമൺസ് നേഷൻസ് ലീഗ് (2023-24) ജേതാക്കൾ – സ്പെയിൻ (റണ്ണറപ്പ് – ഫ്രാൻസ്)

ഇന്റർനാഷണൽ ഇൻലക്ച്വൽ പ്രോപ്പർട്ടി ഇൻഡക്സ് 2024- ൽ ഒന്നാംസ്ഥാനത്തുളള രാജ്യം – അമേരിക്ക (ഇന്ത്യയുടെ സ്ഥാനം- 42)

ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കാൻ തീരുമാനിച്ച രാജ്യം – ഫ്രാൻസ്

എൻഡോസൾഫാൻ ദുരിതബാധിതരുടെ സമ്പൂർണ പുനരധിവാസം ലക്ഷ്യമിട്ട് സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്ത എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം – സഹജീവനം സ്നേഹഗ്രാമം

ആഗോള ടെക്സ്റ്റൈൽ ഇവന്റായ ഭാരത് ടെക്സ് 2024 ന്റെ വേദി – ന്യൂഡൽഹി

ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 4 വർഷം വിലക്ക് ലഭിച്ച ഫ്രഞ്ച് ഫുട്ബോളർ – പോൾ പോഗ്ബ
കേരള കളള് വ്യവസായ വികസന ബോർഡിന്റെ പ്രഥമ അദ്ധ്യക്ഷൻ – യു.പി. ജോസഫ്

ബ്രഹ്മപുരം മാലിന്യപ്ലാന്റ് വിഷയത്തെ ആസ്പദമാക്കി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം – ഇതുവരെ

പ്രസാർ ഭാരതി ചെയർപേഴ്സണായി അടുത്തിടെ നിയമിതനായത് – നവനീത് കുമാർ സെഹ്ഗൽ

Kerala PSC Current Affairs 2024 – April

Kerala PSC Current Affairs 2024 – April

2024 -ൽ പശ്ചിമബംഗാൾ ഗവർണേഴ്സ് അവാർഡ് ഓഫ് എക്സലൻസ് ലഭിച്ച മലയാള നടൻ – ജഗതി ശ്രീകുമാർ

2024-ൽ ഗോൾഡ്മാൻ എൻവയോൺമെന്റൽ പ്രൈസിന് അർഹനായ ഇന്ത്യക്കാരൻ – അലോക് ശുക്ല

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അംഗീകരിച്ച തുറമുഖം – വിഴിഞ്ഞം തുറമുഖം

2024 -ൽ ഷാങ്ഹായിൽ നടന്ന ആർച്ചറി വേൾഡ്കപ്പ് സ്റ്റേജ് 1 ൽ ഹാട്രിക്ക് സ്വർണ്ണം നേടിയ ഇന്ത്യൻ വനിത താരം – ജ്യോതി സുരേഖ വെന്നും

2024 -ലെ തോമസ് കപ്പ് & യൂബർ കപ്പ് ചാംപ്യൻഷിപ്പുകളുടെ വേദി ചെങ്ഡു (ചൈന)

അടുത്തിടെ സ്ഥാനമൊഴിഞ്ഞ സ്കോട്ട്ലാന്റ് ഫസ്റ്റ് മിനിസ്റ്റർ – ഹംസ യൂസഫ്

അടുത്തിടെ 17 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ രാജാ രവിവർമ്മ വരച്ച ചിത്രം – മോഹിനി

ലോകത്തിലാദ്യമായി ചന്ദ്രന്റെ ഹൈഡെഫനിഷൻ ജിയോളജിക്കൽ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം – ചൈന

കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഉഷ്ണതരംഗം പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ജില്ല – പാലക്കാട്

2024ൽ ശ്രീലങ്കയിൽ ഉദ്ഘാടനം ചെയ്ത ജലവൈദ്യുത പദ്ധതി – ഉമാ ഓയ ജലവൈദ്യുത പദ്ധതി

അടുത്തിടെ വാഗമണ്ണിൽ കണ്ടെത്തിയ പുതിയ ഇനം സസ്യം – Litsea Vagamonica

2024 പുരുഷ T20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം – യുവരാജ് സിംഗ്

ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിന്റെ യാത്രയുടെ ഭാഗമാകുന്ന ഇന്ത്യൻ വംശജ – സുനിത വില്യംസ്

2024 ഭൗമദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കാലാവസ്ഥ ഘടികാരം സ്ഥാപിതമായത് – ന്യൂഡൽഹി

ഇന്ത്യൻ ഹിസ്റ്റോറിക്കൽ റെക്കോർഡ്സ് കമ്മിറ്റിയുടെ പുതിയ മുദ്രാവാക്യം – Where History is Preserved for the Future 

പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനായി ക്രൗൺ ഓഫ് തോൺസ് എന്ന സ്റ്റാർഫിഷുകളെ നിയന്ത്രിതമായി കൊന്നൊടുക്കിയ രാജ്യം – ഓസ്ട്രേലിയ

2024-ൽ സ്ഥാനമൊഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ – ഇവാൻ വുകോമനോവിച്ച്

2024 ICC പുരുഷ T20 ലോകകപ്പിന്റെ ബ്രാന്റ് അംബാസഡർ – ഉസൈൻ ബോൾട്ട്

Heavenly Islands of Goa എന്ന പുസ്തകം രചിച്ചത് – പി.എസ്. ശ്രീധരൻപിളള

കടലിനു മേലെ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് പാലം – പാമ്പൻ പാലം

Ocean Decade Conference 2024-ന്റെ വേദി ബാഴ്സലോണ

വേൾഡ് മെറ്റീരിയോളജിക്കൽ റിപ്പോർട്ട് അനുസരിച്ച് 2023-ൽ ഏറ്റവും കൂടുതൽ പ്രകൃതിദുരന്തം ബാധിച്ച മേഖല – ഏഷ്യ

ഷാൻഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ പ്രതിരോധ മന്ത്രിമാരുടെ വാർഷികയോഗം 2024-ന് വേദിയായത് – കസാക്കിസ്ഥാൻ

IPL പവർപ്ലേയിലെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയ ടീം – സൺറൈസേഴ്സ് ഹൈദരാബാദ്

കാൻഡിഡേറ്റ് ചെസ്സ് കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം – ഡി. ഗുകേഷ്

പോൾവാൾട്ടിൽ ലോക റെക്കോർഡ് നേടിയത് – അർമാൻഡ് ഡുപ്ലാന്റിസ്

ഓപ്പൺ എ.ഐ.യുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി – പ്രഗ്യ മിശ്ര

ഫോർമുല 1 ചൈനീസ് ഗ്രാൻഡ് പ്രിക്സ് ജേതാവായത് – മാർക്സ് വെസ്റ്റപ്പൻ

2024 -ൽ ഷോംപെൻ ആദിവാസി വിഭാഗം വോട്ട് ചെയ്ത ലോക്സഭാ മണ്ഡലം – ആൻഡമാൻ നിക്കോബാർ

NSG യുടെ ഡയറക്ടർ ജനറലായി നിയമിതനായത് – Nalin Prabhat

ആദ്യമായി കേരളത്തിൽ പരീക്ഷണ ഓട്ടം നടത്തിയ ഡബിൾ ഡക്കർ ട്രെയിൻ – ഉദയ് എക്സ്പ്രസ്

വായുവിലൂടെ പകരുന്ന രോഗാണുക്കൾക്ക് ലോകാരോഗ്യ സംഘടന നൽകിയ പേര് – Infectious Respiratory Particles

13 -ാമത് യൂറോപ്യൻ ഗേൾസ് മാത്തമറ്റിക്കൽ ഒളിമ്പ്യാഡ് 2024 ന്റെ വേദി – ജോർജിയ

2024 – ൽ നടന്ന മിസ്സ് ടീൻ ഇന്റർനാഷണൽ ഇന്ത്യ കിരീടം നേടിയ മലയാളി – കസിയ മെജോ

2024 വേൾഡ് ഫ്യൂച്ചർ എനർജി ഉച്ചകോടിയുടെ വേദി – അബുദാബി

ലതാ ദീനനാഥ് മങ്കേഷ്കർ അവാർഡിന് 2024 – ൽ അർഹനായത് – അമിതാഭ് ബച്ചൻ

IMF ന്റെ (International Monetary Fund) എം.ഡി.ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് – Kristalina Georgieva

ലോകത്തിലാദ്യമായി മെനിഞ്ചൈറ്റിസിനെതിരെ വാക്സിൻ പുറത്തിറക്കിയ രാജ്യം – നൈജീരിയ
(വാക്സിന്റെ പേര് – Men5CV)

അടുത്തിടെ വികസിപ്പിച്ച ആറ്റത്തിന്റെ കനമുളള സ്വർണപാളി – Goldene

2024 ഒളിംപിക്സിന്റെ ദീപശിഖ തെളിയിച്ചത് – മേരി മിന

അടുത്തിടെ അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ ഓർമ്മക്കുറിപ്പ് – Patriot

അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ ഒരോവറിൽ 6 സിക്സറുകൾ നേടിയ 3-ാമത്തെ താരം – ദീപേന്ദ്ര സിംഗ് ഐറി

T20 ക്രിക്കറ്റിൽ 500 സിക്സറുകൾ നേടിയ ആദ്യ ഇന്ത്യൻ താരം – രോഹിത് ശർമ്മ

2023- 2024 സീസണിലെ ISL ഷീൽഡ് ജേതാക്കൾ – കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സ്

2023- 2024 സീസണിലെ ജർമൻ ബുണ്ടസ്ലിഗ ജേതാക്കൾ – Bayer Leverkusen

ലക്ഷദ്വീപിൽ ബ്രാഞ്ച് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് – HDFC

ലോക സൈബർ ക്രൈം സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം – റഷ്യ

അടുത്തിടെ റഷ്യൻ ആക്രമണത്തിൽ തകർന്ന ട്രിപിൽസ്ക തെർമൽ പവർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് – ഉക്രൈൻ

‘ന്യൂസ് വീക്ക് ‘മാഗസിനിന്റെ കവർ പേജിൽ അടുത്തിടെ ഇടം നേടിയ ഇന്ത്യൻ പ്രധാനമന്ത്രി – നരേന്ദ്രമോദി

2024 ഏപ്രിലിൽ Angara – A5 എന്ന റോക്കറ്റ് വിക്ഷേപിച്ച രാജ്യം – റഷ്യ

അമേരിക്ക, ഫിലിപ്പീൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ആദ്യ ത്രിരാഷ്ട്ര ഉച്ചകോടിയുടെ വേദി – വാഷിംങ്ടൺ ഡി.സി.

ഇന്ത്യയിലെ പുതിയ ബ്രിട്ടീഷ് ഹൈകമ്മീഷണറായി നിയമിതയായത് – Lindy Cameron

2024- ലെ ജോൺ എൽ.ജാക്ക് സ്വിഗെർട്ട് ജൂനിയർ അവാർഡ് ലഭിച്ച ഇന്ത്യൻ ബഹിരാകാശ ദൗത്യം – ചന്ദ്രയാൻ – 3

2024- ലെ പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ഷെഫ് ഡി മിഷൻ സ്ഥാനം രാജിവച്ച ഇന്ത്യൻ ബോക്സിംഗ് താരം – മേരി കോം

ന്യൂ ഷെപ്പേർഡ് – 25 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യക്കാരൻ – ഗോപിചന്ദ് തോട്ടക്കുര

DUSTLIK 2024 ന്റെ വേദി – ടെർമസ്

ഗാർഹിക ജോലികളിൽ ആൺകുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി സമഗ്ര ശിക്ഷാ കോഴിക്കോട് തയ്യാറാക്കിയ പദ്ധതി – കുക്കീസ് – എന്റെ ഭക്ഷണം എന്റെ ഉത്തരവാദിത്വം

77 -ാമത് കാൻസ് ചലച്ചിത്രമേളയിൽ ഓണററി പാം ഡി ഓർ പുരസ്കാരത്തിന് അർഹനായത് – ജോർജ് ലൂക്കാസ്

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് ഹെപ്പറ്റൈറ്റിസ് ബി, സി കേസുകൾ ഏറ്റവും കൂടുതൽ ഉളള രാജ്യം – ചൈന

ഇന്ത്യൻ വനിതാ ഹോക്കി ടീം പരിശീലകനായി അടുത്തിടെ നിയമിതനായത് – ഹരേന്ദ്ര സിംഗ്

അടുത്തിടെ 5,200 വർഷം പഴക്കമുള്ള ഹാരപ്പൻ സംസ്കാര ശേഷിപ്പുകൾ കണ്ടെത്തപ്പെട്ടത് – ഗുജറാത്ത്

അന്താരാഷ്ട്ര നാർക്കോട്ടിക് കൺട്രോൾ ബോർഡിലേക്ക് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ – Jagjit Pavadia

ഒളിമ്പിക്സിൽ സമ്മാനത്തുക നൽകുന്ന ആദ്യ കായിക സംഘടന – വേൾഡ് അത്ലറ്റിക്സ് ഫെഡറേഷൻ

ഐ.പി.എല്ലിൽ 100 ക്യാച്ച്, 100 വിക്കറ്റ്, 1000 റൺസ് എന്നീ മൂന്ന് നേട്ടങ്ങളും സ്വന്തമാക്കിയ ഏക താരം – രവീന്ദ്ര ജഡേജ

2024 ൽ അക്ഷയശ്രീ പുരസ്കാരത്തിന് അർഹനായത് – സെബാസ്റ്റ്യൻ പി. അഗസ്റ്റിൻ

അടുത്തിടെ യു.കെ യിൽ വീശിയ കൊടുങ്കാറ്റ് – Kathleen

ജനങ്ങൾക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതിന് പഞ്ചാബിൽ ആരംഭിച്ച പോർട്ടൽ – Booth Raabta

അടുത്തിടെ ടാലി വാലി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ അപൂർവ്വ ഇനം ചിത്രശലഭം – നെപ്റ്റിസ് ഫിലിറ

‘സോംബി’ മയക്കുമരുന്ന് പ്രതിസന്ധിയെ തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം – സിയറ ലിയോൺ

Space X ന്റെ ബാൻഡ്വാഗൺ -1 മിഷന്റെ ഭാഗമായി വിക്ഷേപിക്കപ്പെട്ട ഇന്ത്യൻ നിർമ്മിത സാറ്റ്ലൈറ്റ് – TSAT – 1A

അടുത്തിടെ ഡാം തകർന്നതിനെ തുടർന്നുണ്ടായ പ്രളയം കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട റഷ്യൻ പ്രദേശം – ഒറെൻബെർഗ്

ഒളിംപിക്സ് ജൂറിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത – ബിൽകീസ് മിർ

പ്രതിരോധ മന്ത്രാലയത്തിന്റെ പരിവർത്തൻ ചിന്തൻ’ എന്ന ആദ്യ ട്രൈ സർവ്വീസ് സമ്മേളനത്തിന്റെ വേദി – ന്യൂഡൽഹി

BBC യുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന സ്വകാര്യ കമ്പനി – കളക്ടീവ് ന്യൂസ് റും

2024 വർഷത്തെ ആദ്യ സൂര്യഗ്രഹണം നടന്നത് – ഏപ്രിൽ 8

IPL – ൽ ഒരു ടീമിന് വേണ്ടി 150 വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ താരം – ജസ്പ്രീത് ബുംറ

ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള ചിത്രം – ആടുജീവിതം

2024- ലെ ഫോർമുല വൺ ജാപ്പനിസ് ഗ്രാന്റ് പ്രിക്സിൽ ജേതാവായത് – മാക്സ് വെസ്റ്റഷൻ

നിശ്ചിത സ്റ്റോപ്പുകളിൽ വാഹനം നിർത്തിയില്ലെങ്കിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് ഈടാക്കുന്ന പിഴ – 1000 രൂപ

IPL – ൽ 4000 റൺസ് പൂർത്തിയാക്കിയ ആദ്യ മലയാളി – സഞ്ജു വി. സാംസൺ

സ്ലൊവാക്യയുടെ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത് – Peter Pellegrini

അടുത്തിടെ പോർച്ചുഗൽ പ്രധാനമന്ത്രിയായി നിയമിതനായത് – Luis Montenegro

2024-ൽ 75 വർഷം പൂർത്തിയാക്കിയ അന്താരാഷ്ട്ര സംഘടന – NATO

2024 ഏപ്രിലിലെ ഫിഫ റാങ്കിംഗിൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ സ്ഥാനം – 121

International Weightlifting Federation ലോകകപ്പ് 2024- ന്റെ വേദി – ഫുക്കറ്റ്

ആയുധ സംവിധാനങ്ങൾക്കായുളള DRDO യുടെ പരീക്ഷണ കേന്ദ്രം സ്ഥാപിതമാകുന്നത് – പശ്ചിമ ബംഗാൾ

സംസ്കൃത വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ ഇന്ത്യയുമായി ധാരണാപത്രം ഒപ്പ് വച്ച രാജ്യം – നേപ്പാൾ

പ്രസ് ഇൻഫോർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി അടുത്തിടെ നിയമിതയായത് – ഷെയ്പാലി ബി. ശരൺ

അടുത്തിടെ ഏഷ്യൻ അത്ലറ്റിക് കൗൺസിലിന്റെ അത്ലറ്റ്സ് കമ്മീഷൻ അംഗമായി നിയമിതയായ മലയാളി – ഷൈനി വിൽസൻ

അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പല്ലി Cnemaspis Vangoghi

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതയായത് – Judith Suminwa Tuluka

T20 ക്രിക്കറ്റിൽ 300 പുറത്താക്കലുകൾ നടത്തിയ ആദ്യ വിക്കറ്റ് കീപ്പർ – മഹേന്ദ്രസിംഗ് ധോണി

അടുത്തിടെ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ച മലയാള സാഹിത്യകാരൻ – സി. രാധാകൃഷ്ണൻ

പ്രഥമ മാധവിക്കുട്ടി പുരസ്കാരത്തിന് അർഹയായത് – കെ.ആർ.മീര

ഓപ്പൺ എ.ഐ. യും മൈക്രോസോഫ്റ്റും സഹകരിച്ച് നിർമ്മിക്കുന്ന എ.ഐ. സൂപ്പർ കമ്പ്യൂട്ടർ – സ്റ്റാർഗേറ്റ്

തെക്കൻ കേരളത്തിലെ തീരപ്രദേശങ്ങളിൽ മാർച്ച് 31 ന് ഉണ്ടായ അപ്രതീക്ഷിത കടലാക്രമണത്തിന് കാരണമായ പ്രതിഭാസം – കളളക്കടൽ

ലോകത്തിലാദ്യമായി ഓം ആകൃതിയിലുളള ക്ഷേത്രം നിലവിൽ വന്നത് – പാലി

പഠന നിലവാരത്തിൽ പിന്നിലുളള കുട്ടികൾക്ക് വീടുകളിലെത്തി പഠനപിന്തുണ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി – വീട്ടുമുറ്റത്തെ വിദ്യാലയം

BWF റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ ആഴ്ചകളിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ഇന്ത്യൻ താരങ്ങൾ – സാത്വിക് സായാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി 

Kerala PSC Current Affairs 2023 – JANUARY

Our Library


notificationscurrent-affairs
question papers kerala psc hubkerala psc exam calendar 2021 -1
kerala-psc-rankfileskerala-psc-exam-calender
kerala-psc-short-listkerala-psc-Ranklist
error: Content is protected !!