STORE KEEPER Previous Year Question Paper 2018 | STORE KEEPER Paper 2018
1. കേന്ദ്ര ഐ. ടി പരിസ്ഥിതി വകുപ് സഹമന്ത്രി?
(a) സുഷമ സ്വരാജ്
(b) അരുൺ ജയ്റ്റ്ലി
(c) അൽഫോൺസ് കണ്ണന്താനം
(d) രാജ
2. “The Master as I Saw Him” ആരെക്കുറിച്ചുള്ള പുസ്തകമാണ് ?
(a) സ്വാമി വിവേകാനന്ദൻ
(b) സരളാബൈൻ
(c) സിസ്റ്റർ നിവേദിത
(d) ബി.എൽ. മിതാർ
3. ഹിമാലയത്തിൻ്റെ നട്ടെല്ല്
(a) ഹിമാദ്രി
(b) ഹിമാചൽ
(c) സിവാലിക്
(d) ട്രാൻസ്-ഹിമാലയൻ നിരകൾ
4. ഒന്നാം പഞ്ചവത്സരപദ്ധതി പ്രാധാന്യം നൽകിയത്
(a) വ്യവസായം
(b) വിദ്യാഭ്യാസം
(c) ദാരിദ്ര്യനിർമ്മാർജ്ജനം
(d) കൃഷി
5. 2017 ആഗസ്റ്റിൽ കൈക്കൂലി കേസിൽ പിടിയിലായ സാംസങ്സ് ചെയർമാൻ
(a) ലിങ് ലക്ക് ഷിവ്രത
(b) ലി ജേ യോങ്
(C) പാർക്ക് കൂനെ
(d) ലി കുൻഫി
6. ഒറ്റയാനെ കണ്ടെത്തുക
(a) നെല്ല്
(b) ചോളം
(C) ചണം
(d) ഗോതമ്പ്
7. സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം
(a) അഹമ്മദാബാദ്
(b) മംഗലാപുരം
(C) മുംബൈ
(d) ലക്നൗ
8. മിസൈൽ വുമൺ ഓഫ് ഇന്ത്യ’
(a) അനുരാധ ടി.കെ
(b) മിണാൾ സമ്പത്ത്
(c) കൽപ്പനാ ചൗള
(d) ടെസ്സി തോമസ്
9. പട്ടികജാതി – പട്ടിക വർഗ്ഗ സ്കൂൾ വിദ്യാർത്ഥികൾക്ക് സൈക്കിൾ നൽകാനുള്ള കേരള സർക്കാർ പദ്ധതി ?
(a) ഗോത്ര സാരഥി
(b) വിദ്യായാത
(c) ബാലമുകുളം
(d) നിർഭയ
10. – ലോകത്ത് ആദ്യമായി ATM സ്ഥാപി ച്ചത് ഏത് ബാങ്കാണ് ?
(a) എച്ച്.എസ്.ബി.സി
(b) എസ്.ബി.ഐ
(c) ബാർക്ലേസ്
(d) കാനറ ബാങ്ക്
11. കൊച്ചി മെട്രോ റെയിൽ സംവിധാനം ഇന്ത്യയിലെ എത്രാമത്തത് ?
(a) 4
(b) 8
(c) 5
(d) 6
12. 2017 ലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ ആരോടാണ് പരാജയം ഏറ്റു വാങ്ങിയത് ?
(a) ശ്രീലങ്ക
(b) പാകിസ്ഥാൻ
(C) ഓ സ്ട്രേലിയ
(d) സൗത്ത് ആഫ്രിക്ക
13. “ഇന്ത്യയിലെ വാനമ്പാടി’
(a) ജയലളിത
(b) കമലാ സുരയ്യ
(c) സരോജിനി നായിഡു
(d) റാണി ലക്ഷ്മിഭായി
14. ബ്രഹ്മപുത്ര നദി ഉത്ഭവിക്കുന്നത്
(a) ചെമയുങ് ദുങ്
(b) മാനസ സരോവർ
(c) ഗായമുഖ്
(d) സാദ്യാ
15. ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നേരി ടേണ്ടി വന്ന ഏറ്റവും വലിയ ഗോത വർഗ്ഗ കലാപം ?
(a) കോൾ കലാപം
(b) നീലം കർഷകരുടെ കലാപം
(c) ചിറ്റഗോങ് കലാപം
(d) സന്താൾ കലാപം
16. ലളിതകലാ അക്കാദമിയുടെ ആസ്ഥാനം?
(a) ന്യൂഡൽഹി
(b) തിരുവനന്തപുരം
(C) തൃശ്ശൂർ
(d) കാവാലം
17. “എടക്കൽ’ ഏത് ശിലായുഗത്തിന് ഉദാ ഹരണമാണ് ?
(a) മധ്യശിലായുഗം
(b) നവീനശിലായുഗം
(c) താമശിലായുഗം
(d) പ്രാചീന ശിലായുഗം
18. “കൊല്ലം-തേനി’ ദേശീയപാത
(a) NH-47
(6) NH-208
(C) NH -49
(d) NH -220
19. “ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ്റെ ആദ്യത്തെ പ്രസിഡന്റ്
(a) ദേവേന്ദ്രനാഥ ടാഗോർ
(b) രവീന്ദ്രനാഥ ടാഗോർ
(c) രാധാകാന്ത ദേബ്
(d) രാജാറാം മോഹൻ റായ്
20. “മയ്യഴി ഗാന്ധി’ എന്നറിയപ്പെടുന്ന മഹാൻ?
(a) ഫസൽ അലി
(b) കെ.എം.പണിക്കർ
(C) എച്ച്.എൻ.കുൻസു
(d) ഐ.കെ. കുമാരൻ
21. 2014 ൽ രൂപം കൊണ്ട് സംസ്ഥാനം
(a) ഹിമാചൽ പ്രദേൾ
(b) സിക്കിം
(c) ചാർഖണ്ഡ്
(d) തെലങ്കാന
22. “സെക്കന്ററി വിദ്യാഭ്യാസ മേഖലയെക്കു റിച്ചുള്ള പഠനം ലക്ഷ്യമാക്കിയുള്ള കമ്മീഷൻ
(a) ഡോ.ഡി.എസ്.കോത്താരി
(b) ഡോ.ലക്ഷ്മണസ്വാമി മുതലിയാർ
(c) ഡോ.രാധാകൃഷ്ണൻ
(d) ഇവരാരുമല്ല
23. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള വലിയ നഗരം?
(a) മെട്രോപോളിറ്റൻ നഗരം
(b) മെഗാലോപോളിസ്
(c) നഗരം
(d) പട്ടണം
24. ആനമുടി കൊടുമുടി ഏത് ജില്ലയിലാണ് ?
(a) വയനാട്
(b) തിരുവനന്തപുരം
(c) ഇടുക്കി
(d) പത്തനംതിട്ട
25. മീറ്റർഗേജ് പാള ങ്ങൾ തമ്മിലുള്ള അകലം
(a) 1.678 മീറ്റർ
(b) 0.762 മീറ്റർ
(c) 1.52 മീറ്റർ
(d) 1 മീറ്റർ
26, കാറൽ മാർക്സ്
(a) സമ്പത്തിനെക്കുറിച്ചുള്ള പഠനം
(b) തൊഴിലാളികൾക്ക് പ്രാധാന്യം
(c) മനുഷ്യ ക്ഷേമം
(d) അതിരില്ലാത്ത ആവശ്യങ്ങളും പരിമിതമായ വിഭവങ്ങളും
27. ഉപഭോക്തൃ സംരക്ഷണ നിയമം ?
(a) 1986
(b) 1912
(C) 1937
(d) 1930
28. ‘കൈഗ ആണവോർ ഇജ്ജ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
(a) രാജസ്ഥാൻ
(b) ഗുജറാത്ത്
(C) കർണ്ണാടകം
(d) ഉത്തർപ്രദേശ്
29. ഇന്ത്യയിലെ ആധുനിക രീതിയിലുളള – ആദ്യത്തെ ബാങ്ക്
(a) ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
(b) ബാങ്ക് ഓഫ് ഇന്ത്യ
(c) ഇന്ത്യൻ ബാങ്ക്
(d) ദേന ബാങ്ക്
30. കേരളത്തിലെ കേന്ദ്ര തെങ്ങു ഗവേഷണ കേന്ദ്രം
(a) പട്ടാമ്പി
(b) കണ്ണൂർ
(c) തിരുവനന്തപുരം
(d) കായംകുളം
31. ഇന്ത്യയിലെ ആദ്യത്തെ ഇൻഷ്വറൻസ് കമ്പനി സ്ഥാപിച്ചത്
(a) 1919
(b) 1818
(C) 1956
(d) 1912
32. രാഷ്ട്രതന്ത്ര ശാസ്ത്രത്തിൻ്റെ പിതാവ്
(a) പ്ലേറ്റോ
(b) സോക്രട്ടീസ്
(C) അരിസ്റ്റോട്ടിൽ
(d) കൗടില്യൻ
33. താഴെ പറയുന്നവയിൽ ഏതു സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവ കാശ നിയമനിർമ്മാണത്തിലേക്ക്നയിച്ചത് ?
(a) ലോക്പാൽ
(b) പരിവർത്തൻ
(C) മസ്ദൂർ കിസാൻ ശക്തി സംഘതൻ
(d) അണ്ണാ ഹസാരെ
34. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച സംസ്ഥാനം?
(a) കേരളം
(b) ഗുജറാത്ത്
(C) തമിഴ്നാട്
(d) മഹാരാഷ്ട്ര
35.സാധുജന പരിപാലന സംഘ സ്ഥാപ് കൻ !
(a) ദേവകി നരിക്കാട്ടിരി
(b) ശ്രീനാരായണഗുരു
(C) വി.ടി.ഭട്ടതിരിപ്പാട്
(d) അയ്യങ്കാളി
36, ‘കോട്ടണോപോളിസ്’ എന്നു വിശേഷിപ്പിക്കുന്ന നഗരം
(a) പഞ്ചാബ്
(b) തമിഴ്നാട്
(C) മുംബൈ
(d) കേരളം
37, 1953-ൽ ഗവൺമെന്റ് സംസ്ഥാന പുനഃസംഘടന കമ്മീഷനെ നിയമിച്ചു. കമ്മീഷൻ ചെയർമാൻ ?
(a) എച്ച്.എൻ.കുൻസു
(b) ഫസൽ അലി
(C) കെ.എം.പണിക്കർ
(d) ഇവരാരുമല്ല
38. ലണ്ടൻ മിഷൻ സൊസൈറ്റി (LMS) യുടെ പ്രവർത്തന മേഖല
(a) തിരുവനന്തപുരം
(b) കൊച്ചി
(c) മലബാർ
(d) കൊച്ചി-മലബാർ
39. സിന്ധു നദീതട സംസ്കാരവുമായി ബന്ധപ്പെട്ട് മോഹൻജോദാരോവിൽ ഉൽഖനനം നടത്തിയത് ആര്?
(a) സർ ജോൺ മാർഷൽ
(b) വി.ഗോർഡൻ
(c) ദയറാം സാഹനി
(d) ആർ.ഡി.ബാനർജി
40. ശൂന്യവേള (സീറോ അവർ )യുടെ തുടക്കം ?
(a) 10 മണി
(b) 11 മണി
(C) 12 മണി
(d) 9 മണി
41. “ആത്മാനുതാപം’ പ്രസിദ്ധീകരിച്ചത് ആര്
(a) കുര്യാക്കോസ് ഏലിയാസ് ചാവറ
(b) വി.ടി.ഭട്ടതിരിപ്പാട്
(c) മന്നത്ത് പത്മനാഭൻ
(d) വക്കം അബ്ദുൾ ഖാദർ മൗലവി
42, 18-ാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ബംഗാളിലെ വിവിധ ഗ്രാമങ്ങളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് അറിവ് നൽകുന്ന രേഖ
(a) 5-ാം റിപ്പോർട്ട്
(b) 1-ാം റിപ്പോർട്ട്
(C) 2-ാം റിപ്പോർട്ട്
(d) 4-ാം റിപ്പോർട്ട്
43. ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യം
(a) കാശി
(b) വതസം
(c) കോസലം
(d) മഗധം
44. “രവിവർമ്മ ആർട്ട് ഗാലറി’ സ്ഥിതി ചെയ്യുന്ന സ്ഥലം
(a) കായംകുളം
(b) മാവേലിക്കര
(C) കുണ്ടറ
(d) കൊല്ലം
45. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്
(a) മൗലിക കടമകൾ
(b) മൗലിക അവകാശങ്ങൾ
(C) ആമുഖം
(d) സ്വകാര്യ അവകാശങ്ങൾ
46. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത്
(a) 1992
(b) 1991
(c) 1990
(d) 1993
47. കേരള നിയമസഭാ സ്പീക്കർ
(a) രാജു.എൻ
(b) ശ്രീരാമകൃഷ്ണൻ
(c) എൻ.ശക്തൻ
(d) ജി.കാർത്തികേയൻ
48. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ സന്ദർശിച്ചപ്പോൾ സെന്റ് പീറ്റേഴ്സ് ബർഗിൽവെച്ച് എത്ര കരാറിൽ
(ഉടമ്പടി) ഒപ്പുവെച്ചു ?
(a) 1
(b) 5
(C) 3
(d) 4
49. റഗുലേറ്റിംഗ് ആക്ട് –
(a) 1773
(b) 1774
(c) 1775
(d) 1776
50. GST
(a) Goods and Sales Tax
(b) Gods and Service Tax
(C) Goods and Service Tax
(d) Gods Sales Tax
51. കേരളത്തിലെ “നെതർലാൻഡ്’
(a) അമ്പലപ്പുഴ
(b) മൂന്നാർ
(C) കുട്ടനാട്
(d) ആലപ്പുഴ
52. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സേഞ്ച്
(a) കൽക്കട്ട
(b) ബോംബെ
(C) കൊച്ചി
(d) ഡൽഹി
53. സുപ്രീംകോടതിയിലെ ഔദ്യോഗിക ഭാഷ
(a) ഇംഗ്ലീഷ്
(b) ഹിന്ദി
(C) മലയാളം
(d) മറാഠി
54. ഇപ്പോഴത്തെ നമ്മുടെ രാഷ്ടപതി
(a) മീരാകുമാർ
(b) രാം നാഥ് കോവിന്ദ്
(c) പ്രണബ് മുഖർജി
(d) അൻസാരി
55. കേരള ഭരണപരിഷ്കരണ കമ്മീഷൻ്റെ അദ്ധ്യക്ഷൻ
(a) പിണറായി വിജയൻ
(b) ജി.സുധാകരൻ
(c) രമേശ് ചെന്നിത്തല
(d) വി.എസ്.അച്യുതാനന്ദൻ
56. “നയിം താലിം’ എന്ന വിദ്യാഭ്യാസ പദ്ധതി വിഭാവനം ചെയ്തത് ആര് ?
(a) നെഹ്റു
(b) പ്രേം ചന്ദ
(c) വള്ളത്തോൾ
(d) ഗാന്ധിജി
57. പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം
(a) അനുഛേദം 360
(b) അനുഛേദം 368
(c) അനുഛേദം 386
(d) അനുഛേദം 306
58. ശിലകളുടെ മാതാവ്
(a) അവസാദശിലകൾ
(b) കായാന്തരശികൾ
(c) ആഗ്നേയശിലകൾ
(d) ഇതൊന്നുമല്ല
59. പുന്നപ്ര-വയലാർ കലാപം
(a) 1941
(b) 1936
(C) 1931
(d) 1946
60. “വേഷം മാറിയ രാജ്യദ്രോഹി’ എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്
(a) ഗോപാലകൃഷ്ണ ഗോഖലെ
(b) ഗാന്ധിജി
(c) നെഹ്റു
(d) ദാദാഭായ് നവറോജി
61. They are neither brilliant, nor hardworking ______?
(a) aren’t they
(b) are they
(c) weren’t they
(d) were they
62. Neethu as well as her friends _____ honoured.
(a) is
(b) are
(c) have
(d) has
63. Neither the boy nor his brothers _____ happy
(a) is
(b) has been
(c) are
(d) have
64. You had better _____ to the bus stop
(a) walking
(b) walks
(c) to walks
(d) walk
65. If I had my breakfast, _____
(a) I would not be tired
(b) I would not been tired
(C) I would not have been tired
(d) I would not have tired Teacher to the boy
66. “Consult a dictionary” The indirect from the sentence is : The teacher asked the boy _____
(a) that he may consult a dictionary
(b) that he may consulted a dictionary
(c) to consult a dictionary
(d) that he consulted a dictionary
67. We could not _____ the inscription on the wall
(a) make out
(b) make up
(c) give out
(d) give away
68. The lady kept _____arguing with the shopkeeper
(a) with
(b) about
(c) along
(d) on
69. One of the children _____ intelligent
(a) can
(b) is
(c) are
(d) have
70. 2 kilos of potatoes ______nothing to carry
(a) have
(b) are
(c) were
(d) is
71. The passive form of “They have done it is
(a) It have been done
(b) It have done
(c) It has been done
(d) It has done
72. By the time the president came, _____
(a) the inauguration has already been started
(b) the inauguration had already been started
(c) the inauguration was already started
(d) the inauguration was already being started
73. This belongs to the lady _____ we met in the train
(a) whom
(b) who
(c) whose
(d) where
74. Blood is _____water
(a) thicker to
(b) thicker than
(c) the thickest of
(d) more thicker to
75. The American equivalent of British word “curtains” is
(a) hangings
(b) hangers
(c) drapes
(d) laces
76. Choose the correct spelt word:
(a) Maintanence
(b) Maintanance
(c) Maintainance
(d) Maintenance
77. It was the peak hour of the day _____he had to stand in the bus
(a) Yet
(b) But
(C) Because
(d) So
78. The antonym of ‘accurate’ is
(a) inaccurate
(b) unaccurate
(c) disaccurate
(d) None of the above
79. Which of the following is not a Synonym of “disciple’?
(a) Attendant
(b) Adherent
(c) Agnostic
(d) Acolyte’
80. What does the idiom “to cut corners’ nnean ?
(a) To hide something from someone or somewhere
(b) To do something badly or cheaply to save money or time
(c) To say or argue throughly
(d) To save something very expensive
81. മണലും സിമെന്റും 4 : 1 എന്ന അംശബന്ധത്തിൽ ചേർത്ത് കോൺക്രീറ്റ് ഉണ്ടാക്കണം. 40 ചാക്ക് സിമെന്റിന് എത്ര ചാക്ക് മണൽ ചേർക്കണം ?
(a) 10
(b) 200
(c) 160
(d) 100
84, ഒറ്റയാനെ കണ്ടെത്തുക
(a) 63
(b) 13
(C) 23
(d) 43
85. ¼ ൻ്റെ ദശാംശ രൂപം എത്ര ?
(a) 0.4
(b) 0.725
(c) 0.25
(d) 0.257
86, ഒരു ക്ലോക്ക് 10.10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
(a) 120°
(b) 115°
(C) 117°
(d) 105°
88. “FEED’ എന്ന വാക്ക് കോഡുപയോഗിച്ച് 5443 എന്നെഴുതാമെങ്കിൽ “HIGH എന്ന വാക്ക് എങ്ങനെ എഴുതാം ?
(a) 8776
(b) 7867
(c) 6787
(d) 6778
89. 180 ൻ്റെ 2% എന്നത് ഏത് സംഖ്യയുടെ 3% ആണ്?
(a) 100
(b) 360
(c) 120
(d) 180
90. നാല് വർഷം മുമ്പ് റഹീമിൻ്റെ പ്രായം, രാമുവിൻ്റെ പ്രായത്തിൻ്റെ മൂന്നു മടങ്ങാ യിരുന്നു. രണ്ടു വർഷം കഴിയുമ്പോൾ ഇതു രണ്ടു മടങ്ങാകും. രാമുവിൻ്റെ ഇപ്പോഴത്തെ പ്രായം എത്രയാണ് ?
(a) 6
(b) 10
(c) 12
(d) 8
91. 18 X 5 – 4 + 15 ÷ 3 + 8 = ?
(a) 99
(b) 90
(c) 97
(d) 91
92. ഒരാൾ 360 km ദൂരം 2. മണിക്കൂർ കൊണ്ട് സഞ്ചരിച്ചുവെങ്കിൽ അയാളുടെ വേഗത എയായിരിക്കും ?
(a) 500 m/sec
(b) 300 m/sec
(c) 180 m/sec
(d) 50 m/sec
93, 8 ൻ്റെ ആദ്യത്തെ 20 ഗുണിതങ്ങളുടെ ശരാശരി എത്ര
(a) 200
(b) 168
(c) 210
(d) 88
94, ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ? 1, 8, 27, 64
(a) 25
(b) 128
(c) 91
(d) 125
95. X എന്നത് ÷, – എന്നത് X, ÷ എന്നത് +, എന്നത് -ഉം ആയാൽ
(2-8-16) x 8-2 എത്ര ?
(a) 8
(b) 10
(c) 12
(d) 2
96. ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു – “അയാളുടെ അച്ഛൻ എൻ്റെ അമ്മായി അമ്മയുടെ ഒരേ ഒരു മകനാണ്” എങ്കിൽ സ്ത്രീ അയാളുടെ ആരാണ് ?
(a) മകൾ
(b) സഹോദരി
(c) അമ്മ
(d) അമ്മായി
97. 10 : 101 :: 120 : ?
(a) 201
(b) 400
(c) 102
(d) 401
99. രാമു ഒരു സാധനം 20% ലാഭത്തിൽ 360 രൂപയ്ക്ക് വിറ്റു. എങ്കിൽ വില എത്ര?
(a) 340
(b) 300
(c) 280
(d) 380
100. ക്ലാസ്സിലെ പഠന നിലവാര പട്ടികയിൽ രാഹുൽ മുകളിൽ നിന്നും ഒൻപതാ മതും താഴെ നിന്ന് 28-ാം സ്ഥാനത്തും ആണ്. എങ്കിൽ ക്ലാസ്സിൽ ആകെ എത കുട്ടികളുണ്ട് ?
(a) 37
(b) 35
(C) 30
(d) 36