☛ ജന്മസ്ഥലം – കാർത്തികപ്പള്ളി (ആലപ്പുഴ) ☛ ടി.കെ. മാധവൻ ഗാന്ധിജിയെ കണ്ടുമുട്ടിയ വർഷം – 1921 (തിരുനെൽവേലി യിൽ വച്ച്) ☛ ഐ.എൻ.സി. അയിത്തോച്ചാടന പ്രമേയം പാസ്സാക്കിയ കാക്കിനഡ സമ്മേളനത്തിൽ (1923) പങ്കെടുത്ത മലയാളി – ടി.കെ. മാധവൻ ☛ 1915 ൽ ദേശാഭിമാനി എന്ന വാരിക സ്ഥാപിച്ചത് ടി.കെ. മാധവൻ ☛ ടി.കെ. മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതി ചെയ്യുന്നത് – നങ്ങ്യാർകുളങ്ങര (ആലപ്പുഴ) ☛ 1902 ൽ ഈഴവ അസോസിയേഷൻ സ്ഥാപിച്ചത് ടി.കെ. മാധവൻ |