kerala psc hub
  • Home
  • Our Library
  • Blog
  • kerala Psc Thulasi
Select Page

TR Krishnaswamy Iyer | ടി.ആർ. കൃഷ്ണസ്വാമി അയ്യർ

by Kannanvk | Feb 4, 2024 | ldc study materials

☛ പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് ഉപ്പുസത്യാഗ്രഹ ജാഥ നയിച്ച വ്യക്തി – ടി.ആർ. കൃഷ്ണസ്വാമി അയ്യർ

☛ 1923 ൽ കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ മിശ്ര ഭോജനത്തിന് നേതൃത്വം നൽകിയത് – ടി.ആർ. കൃഷ്ണസ്വാമി അയ്യർ, കെ. കേളപ്പൻ

☛ ഹരിജൻ വിദ്യാർത്ഥികൾക്കായി അകത്തേത്തറയിൽ ശബരി ആശ്രമം സ്ഥാപിച്ചത് – ടി.ആർ. കൃഷ്ണസ്വാമി അയ്യർ (1923) 

☛ “കേരളത്തിലെ സബർമതി’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് – ശബരി ആശ്രമം


Watch Daily Current Affairs

Watch Full Current Affairs ? Click Here ☛ KERALA PSC HUB

Quick links

  • Home
  • Our Library
  • Blog
  • kerala Psc Thulasi

Contact info

  • Address

Thrissur Naduvilal  Rd

  • Email

Kannanvk1122@gmail.com

  • Facebook
  • X
  • Instagram
© 2024 Kerala Psc Hub. All rights received | Designed by Kannan VK