☛ “വാഗ്ഭടാനന്ദ’ എന്ന പേര് നൽകിയത്. – ബ്രഹ്മാനന്ദ ശിവയോഗി ☛ ആത്മവിദ്യാകാഹളം, ശിവ യോഗിവിലാസം എന്നീ മാസികകൾ ആരംഭിച്ചത് – വാഗ്ഭടാനന്ദൻ ☛ “ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ” എന്ന് ആഹ്വാനം ചെയ്തത് – വാഗ്ഭടാനന്ദൻ ☛ വാഗ്ഭടാനന്ദന്റെ യഥാർത്ഥ പേര്. – വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ☛ വാഗ്ഭടാനന്ദന്റെ ബാല്യകാല നാമം – കുഞ്ഞിക്കണ്ണൻ ☛ വി.കെ. ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ- വാഗ്ഭടാനന്ദൻ ☛ ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായ കൻ – വാഗ്ഭടാനന്ദൻ ☛ വാഗ്ഭടാനന്ദന്റെ ജന്മസ്ഥലം – പാട്യം (കണ്ണൂർ) ☛ “ആത്മവിദ്യാസംഘം’ എന്ന സംഘടന സ്ഥാപിച്ചത്. – വാഗ്ഭടാനന്ദൻ (1917) ☛ ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം. അഭിനവ കേരളം (1921) ☛ വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ (കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പഠന കേന്ദ്രം – തത്ത്വപ്രകാശിക (1906) ☛ ജാതി പ്രമാണം ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സാമൂഹ്യ പരിഷ്കർത്താവ് – വാഗ്ഭടാനന്ദൻ ☛ ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ഇളനീരാട്ടം തെറ്റാണെന്ന് വാദിച്ച നവോത്ഥാന നായകൻ വാഗ്ഭടാനന്ദൻ ☛ ആത്മവിദ്യ, ആത്മവിദ്യാലേഖമാല, അധ്യാത്മ യുദ്ധം, ഈശ്വരവിചാരം, പ്രാർത്ഥനാഞ്ജലി, മാനസചാപല്യം, മംഗള ശ്ലോകങ്ങൾ, യജമാനൻ, പ്രാർത്ഥനാ മഞ്ജരി, ഗാന്ധിജിയും ശാസ്ത്രവ്യാഖ്യാനവും, കൊട്ടിയൂർ ഉത്സവപ്പാട്ട് ☛ ആത്മവിദ്യാസംഘത്തിന്റെ പ്രധാന പ്രവർത്തന മേഖലയായിരുന്ന സ്ഥലം – മലബാർ ☛ ആത്മവിദ്യാസംഘത്തിന്റെ ആശയങ്ങളും ലക്ഷ്യങ്ങളും വ്യക്തമാക്കുന്ന വാഗ്ഭടാനന്ദന്റെ കവിത – സ്വതന്ത്ര ചിന്താമണി (1921) ☛ പ്രീതിഭോജനം നടത്തിയ നവോത്ഥാന നായകൻ – വാഗ്ഭടാനന്ദൻ (1927) ☛ “ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം’ എന്ന പേരിൽ കർഷകസംഘടന സ്ഥാപിച്ചത് – വാഗ്ഭടാനന്ദൻ ☛ ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് സൊസൈറ്റി – ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ☛ കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ ഒരേയൊരു നവോ ത്ഥാന നായകൻ – വാഗ്ഭടാനന്ദൻ ☛ 1911-ൽ രാജയോഗാനന്ദ കൗമുദി യോഗശാല കോഴി ക്കോട് സ്ഥാപിച്ചത് – വാഗ്ഭടാനന്ദൻ ☛ വാഗ്ഭടാനന്ദൻ അന്തരിച്ചത് – 1939 ഒക്ടോബർ 29 ☛ യജമാനൻ എന്ന മാസിക ആരംഭിച്ചത് – വാഗ്ഭടാനന്ദൻ (1939, കോഴിക്കോട്) ☛ വേലക്കാരൻ എന്ന പ്രതം ആരംഭിച്ചത് – സഹോദരൻ അയ്യപ്പൻ (1933, ചെറായി) |