☛ ജനിച്ചത് – 1873 ഡിസംബർ 28 ☛ ജന്മസ്ഥലം – വക്കം (തിരുവനന്തപുരം) ☛ പിതാവ് – മുഹമ്മദ് കുഞ്ഞ് ☛ മുസ്ലീം നവോത്ഥാനത്തിന്റെ കേരള പിതാവ് – വക്കം അബ്ദുൽ ഖാദർ മൗലവി ☛ ഐക്യ മുസ്ലീം സംഘം, അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ, ചിറയിൻകീഴ് താലൂക്ക് മുസ്ലീം സമാജം എന്നീ സംഘടനകൾ സ്ഥാപിച്ചത് ☛ ഇസ്ലാമിയ പബ്ലിഷിംഗ് ഹൗസ് സ്ഥാപിച്ചത് വക്കം അബ്ദുൽ ഖാദർ മൗലവി ☛ വക്കം അബ്ദുൽ ഖാദർ മൗലവി സ്വദേശാഭിമാനി പത്രം ☛ സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ – വക്കം അബ്ദുൽ ഖാദർ മൗലവി ☛ സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിതമായത് 1905 ജനുവരി 19 ☛ ഖുറാൻ ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടു ത്തിയ പ്രസിദ്ധീകരണം – ദീപിക ☛ സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരണം ആരംഭിച്ച വർഷം 1907 ☛ സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ എഡിറ്റർ. സി.പി. ഗോവിന്ദപിള്ള ☛ “ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം’ എഴുതിയത് – വക്കം അബ്ദുൽ ഖാദർ മൗലവി ☛ “ദൗ ഉസബാഹ്’ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് – വക്കം അബ്ദുൽ ഖാദർ മൗലവി ☛ സ്വദേശാഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം – 1910 ☛ വക്കം അബ്ദുൽ ഖാദർ മൗലവി മരണമടഞ്ഞത് – 1932 ഒക്ടോബർ 31 ☛ ‘സ്വദേശാഭിമാനി വക്കം മൗലവി’ എന്ന കൃതി രചിച്ചത് – ഡോ. ജമാൽ മുഹമ്മദ് |