Select Page

Village Field Assistant Previous Year Question Paper 2017 | Village Field Assistant paper 2017 KLM

1. താഴെ പറയുന്നവയിൽ ഹിമാലയ പർവതനിരയുടെ സവിശേഷത ഏത്? 

(a) കിഴക്കോട്ടുപോകുന്തോറും ഉയരം കൂടുന്നു 

(b) പടിഞ്ഞാറ് ഭാഗത്ത് ഉയരം ഏറ്റവും കുറവ് 

(c) കിഴക്കോട്ടുപോകുന്തോറും ഉയരം കുറയുന്നു 

(d) എല്ലാ ഭാഗത്തും ഒരേ ഉയരം 

 

 

2. ഖിലാഫത്ത് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും ഒരുമിച്ചു പ്രവർത്തിച്ച് കാലയളവ് 

(a) നിസ്സഹകരണ സമരം 

(b) നിയമലംഘന സമരം 

(c) ക്വിറ്റ് ഇന്ത്യ സമരം 

(d) ഉപ്പു സത്യാഗ്രഹം 

 

 

3. താഴെ പറയുന്നവയിൽ കിഴക്കോട്ടൊ ഴുകുന്ന നദി 

(a) പമ്പ 

(b) പെരിയാർ 

(C) പാമ്പാർ 

(d) കുന്തി 

 

 

4. കേരള നിയമസഭയിൽ പട്ടിക വർഗ്ഗ സംവരണ മണ്ഡലങ്ങൾ 

(a) പതിനാല് 

(b) രണ്ട് 

(C) പത്ത് 

(d) നാല്

 

 

5. അഹമ്മദാബാദ് തുണിമിൽ സമരത്തിൻ്റെ മുഖ്യ കാരണം? 

(a) നീലംകൃഷിയുടെ തകർച്ച 

(6) ഊർജ്ജ പ്രതിസന്ധി 

(C) പ്ലേഗ് ബോണസ്

(d) പരുത്തി ക്ഷാമം

 

 

6. “ജാതിക്കുമ്മി’ യുടെ കർത്താവ്

(a) വക്കം അബ്ദുൾ ഖാദർ മൗലവി 

(b) ചട്ടമ്പി സ്വാമികൾ

(C) അയ്യൻകാളി 

(d) പണ്ഡിറ്റ് കറുപ്പൻ 

 

 

7. സംസ്ഥാന പുനഃസംഘടനാ കമ്മീ ഷൻ്റെ അധ്യക്ഷൻ 

(a) ഫസൽ അലി 

(b) ഹൃദയനാഥ് കുൻസ്ര 

(c) സർദാർ പട്ടേൽ

(d) വി.പി.മേനോൻ 

 

 

8. 1856- ലെ ഹിന്ദു വിധവാ പുനർ വിവാഹ നിയമത്തിനുവേണ്ടി പ്രവർ ത്തിച്ച സാമൂഹ്യ പരിഷ്കർത്താവ് ? 

(a) രാജാറാം മോഹൻ റോയ് 

(b) മാഡം കാമ 

(c) സരോജിനി നായിഡു 

(d) ഈശ്വരചന്ദ വിദ്യാസാഗർ 

 

 

9. അടിസ്ഥാന സൗകര്യ വികസനത്തി നായി കേരള സർക്കാർ രൂപീകരിച്ച് ‘കിഫ്ബി’ ബോർഡിൻ്റെ ചെയർ പേഴ്സൺ? 

(a) ചീഫ് സെക്രട്ടറി 

(b) ധനകാര്യ മന്ത്രി 

(c) മുഖ്യമന്ത്രി

(d) ഡി.ജി.പി 

 

 

10. ഏറ്റവും കുറവ് ആദിവാസികളുള്ള ജില്ല? 

(a) കോട്ടയം 

(b) ആലപ്പുഴ

(C) എറണാകുളം 

(d) കൊല്ലം 

 

 

11, മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ ? 

(a) മയൂര 

(b) മേഘ 

(c) മേഥ

(d) മാളവിക

 

 

12. കല്ലുമാല സമരം നടന്ന സ്ഥലം? 

(a) വെങ്ങാനൂർ 

(b) പെരിനാട് 

(C) കൊല്ലൂർ 

(d) തലശ്ശേരി

 

 

13 ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം അറിയപ്പെടുന്നത്?

(a) ഇ-ഗവേണൻസ് 

(b) ഇ കൊമേഴ്സ് 

(c) ഇ-മെയിൽ 

(d) ഇ-സാക്ഷരത 

 

 

14. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ ദേശീയ പതാകാസ്തംഭം സ്ഥാപിച്ചിരി ക്കുന്നതെവിടെ? 

(a) ബിക്കാനിർ 

(b) റാഞ്ചി 

(c) ലേ

(d) അട്ടാരി 

 

 

15. കേരളത്തിൽ സ്ഥിതി ചെയ്യുന്ന ദേശീ യോദ്യാനങ്ങളിൽ ഏറ്റവും ചെറുത്? 

(a) ഇരവികുളം 

(b) പെരിയാർ 

(c) പാമ്പാടും ചോല

(d) കരിമ്പുഴ 

 

 

16. സ്വാമി വിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം? 

(a) രാമകൃഷ്ണ മിഷൻ 

(b) ആര്യ സമാജം 

(C) വിവേകാനന്ദസഭ 

(d) പ്രാർത്ഥനാ സമാജം 

 

 

17. കറൻസിയിതര പണകൈമാറ്റത്ത പാസാ ഹിപ്പി ക്കു വാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറാക്കിയിരിക്കുന്ന “മൊബൈൽ ആപ്പ് ? 

(a) ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 

(b) ഡിജിലോക്കർ 

(C) ആധാർ പേ

(d) ഭാരത് ഇന്റർഫേസ് ഫോർ മണി 

 

 

18, ഉത്തർപ്രദേശ് മുഖ്യമന്ത്രി

(a) അമരീന്ദർ സിങ് 

(b) യോഗി ആദിത്യനാഥ് 

(C) ത്രിവേന്ദ്രസിങ് റാവത്ത്

(d) ബീരേൻ സിങ് 

 

 

19. അമേരിക്കൻ ഗവൺമെന്റിൻ്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ അഡ്മിനി

ടേറ്ററായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജ?

(a) രാധാ കുൽക്കർണി 

(b) മീര സരോവർ 

(C) സാമാ വർമ്മ 

(d) മേധ പട്നായിക് 

 

 

20. കേരളത്തിൽ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന സ്ഥലം? 

(a) മൂലമറ്റം 

(b) കായംകുളം

(C) ഷോളയാർ 

(d) ചെങ്കുളം 

 

 

21. “നാഥുല ചുരം ബന്ധിപ്പി ക്കുന്നപ്രദേശങ്ങൾ 

(a) ഉത്തരാഖണ്ഡ് – ടിബറ്റ് 

(b) ഹരിയാന – ടിബറ്റ് 

(c) ഉത്തർ പ്രദേശ് – ടിബറ്റ് 

(d) സിക്കിം –  ടിബറ്റ് 

 

 

22.ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി 

(a) 68° 9′ കിഴക്ക് – 97° 25′ കിഴക്ക് 

(b) 8° 4′ വടക്ക് – 37° 6′ വടക്ക് 

(c) 12° 8′ വടക്ക് – 97° 25′ വടക്ക്

(d) 8° 4′ കിഴക്ക് – 37° 6′ കിഴക്ക് 

 

 

23. കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ 

(a) മുംബൈ – മംഗലാപുരം 

(b) ഭട്കൽ – ഉഡുപ്പി 

(c) റോഹ – മംഗലാപുരം 

(d) മുംബൈ – ഉഡുപ്പി 

 

 

24. കറൻസി രഹിത പണമിടപാടുകൾക്കു വേണ്ടിയുള്ള ടോൾ ഫീ ഹെൽപ്പ് ലൈൻ നമ്പർ 

(a) 15555 

(b) 1515 

(c) 1414 

(d) 14444 

 

 

25. സ്വാതന്ത്ര്യ സമരകാലത്ത് ആദ്യമായി രൂപം നല്കിയ ത്രിവർണ്ണ പതാകയിൽ രേഖപ്പെടുത്തിയിരുന്ന താമരകളുടെ എണ്ണം? 

(a) എട്ട്

(b) നാല് 

(C) പത്ത്

(d) രണ്ട്

 

 

26.”വന്ദേ മാതരം’ ഉൾപ്പെടുത്തിയിരി ക്കുന്ന ” ആനന്ദ മഠം’ എന്ന കൃതി ഏതു സാഹിത്യ ശാഖയിൽപ്പെടുന്ന താണ്? 

(a) കഥ

(b) കവിത 

(C) യാത്രാവിവരണം 

(d) നോവൽ 

 

 

27. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് 

(a) കേന്ദ്ര മന്ത്രിസഭ 

(b) രാഷ്ട്രപതി 

(c) യു.പി.എസ്.സി 

(d) പാർലമെന്റ്

 

 

28. “വേല ചെയ്താൽ കൂലി വേണം’ ഈ മുദ്രാവാക്യം ഉയർത്തിയത്? 

(a) സ്വാമി വിവേകാനന്ദൻ 

(b) ശ്രീനാരായണഗുരു 

(c) മന്നത്ത് പത്മനാഭൻ 

(d) വൈകുണ്ഠ സ്വാമികൾ

 

 

29. മലബാറിൽ നടന്ന ഉപ്പു സത്യാഗ്രഹ ത്തിൻ്റെ പ്രധാന നേതാവ്? 

(a) കെ.സി.എസ്. മണി 

(b) കെ. കേളപ്പൻ 

(C) അലി മുസലിയാർ

(d) അംശി നാരായണപിള്ള

 

 

30. “വിദ്യാധിരാജ’ എത്തിയപ്പെട്ട നവോത്ഥാനനായകൻ 

(a) ചട്ടമ്പി സ്വാമികൾ 

(b) പൊയ്കയിൽ യോഹന്നാൻ 

(C) വാഗ്ഭടാനന്ദൻ

(d) ടി.കെ. മാധവൻ 

 

 

31. ചേറ്റൂർ ശങ്കരൻ നായർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷ പദവിയി ലേക്കു തെരഞ്ഞെടുക്കപ്പെട്ട സമ്മേളനം? 

(a) കാക്കിനഡ 

(b) ലാഹോർ

(C) പാലക്കാട് 

(d) അമരാവതി 

 

 

32. ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ പഴശ്ശിരാജയെ സഹായിച്ച് കുറിച്യ നേതാവ്?

(a) തലയ്ക്കൽ ചന്തു 

(b) ചെമ്പൻ പോക്കർ 

(c) കുങ്കൻ നായർ

(d) കൈതേരി അമ്പു 

 

 

33. കെ.പി.ആർ. ഗോപാലനെ വധശിക്ഷയ്ക്ക് വിധിക്കാൻ കാരണമായ പ്രക്ഷോഭം? 

(a) ആറ്റിങ്ങൽ കലാപം 

(b) മൊറാഴ സമരം 

(C) അഞ്ചുതെങ്ങ് കലാപം

(d) കരിവെള്ളൂർ സമരം 

 

 

34. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുന്നതിനു മുമ്പ് എ. ഒ.എം സ്ഥാപിച്ച സംഘടന് 

(a) ഇന്ത്യൻ അസോസിയേഷൻ 

(b) മദാസ് മഹാജന സഭ 

(c) ഇന്ത്യൻ നാഷണൽ യൂണിയൻ

(d) കൽക്കത്തെ അസോസിയേഷൻ 

 

 

35. “നയിതാലിം’ വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചതാര്? 

(a) ടാഗോർ 

(b) ഗാന്ധിജി

(c) ഗോഖലെ 

(d) നെഹ്റു 

 

 

36. “നീൽ ദർപ്പൺ’ എന്ന നാടകത്തിൻ്റെ രചയിതാവ്? 

(a) ദീനബന്ധുമിത്ര 

(b) ശിശിർകുമാർ ഘോഷ് 

(c) ബങ്കിം ചന്ദ്ര ചാറ്റർജി 

(d) സത്യേന്ദ്രനാഥ ടാഗോർ 

 

 

37. മൗലികാവകാശങ്ങൾ സംരക്ഷിക്കുന്ന തിനുവേണ്ടി സുപ്രീം കോടതി “റിട്ട് പുറപ്പെടുവിക്കുന്നത് ഭരണഘടനയുടെ ഏത് അനുഛേദമനുസരിച്ചാണ്? 

(a) 32-ാം അനുഛേദം 

(b) 29-ാം അനുഛേദം 

(C) 17-ാം അനുഛേദം 

(d) 21-ാം അനുഛേദം

 

 

38. ഇന്ത്യൻ ദേശീയ മുദയുടെ അടിസ്ഥാനമായ അശോക സ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം? 

(a) കാശി 

(b) ബോധ്ഗയ

(c) സാരാനാഥ് 

(d) കൊണാർക്ക് 

 

 

39. വിവരാവകാശ നിയമപ്രകാരം തെറ്റായ മറുപടി നല്കിയ ഉദ്യോഗസ്ഥൻ്റെമേൽ ശരിയായ മറുപടി നൽകുന്നതുവരെ യുള്ള കാലയളവിൽ ഓരോ ദിവസവും | എത്ര രൂപവരെ പിഴ ചുമത്താൻ വിവ രാവകാശ കമ്മീഷന് അധികാരമുണ്ട്? 

(a) 500 രൂപ 

(b) 250 രൂപ

(c) 1000 രൂപ 

(d) 100 രൂപ 

 

 

40. സ്വരൺ സിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഭരണഘടന യിൽ കൂട്ടി ച്ചേർത്ത ഭാഗം 

(a) നിർദ്ദേശകതത്ത്വങ്ങൾ 

(b) മൗലികാവകാശങ്ങൾ 

(c) ദേശീയ ചിഹ്നം

(d) മൗലിക കടമകൾ 

 

 

41. ഇന്ത്യയിലെ ആദ്യ വനിതാ സർവകലാശാലയുടെ സ്ഥാപകൻ 

(a) ഡി.കെ. കാർ 

(b) ജി.ജി. അഗാർക്കർ 

(C) സി. രാജഗോപാലാചാരി. 

(d) സർ സയ്യിദ് അഹമ്മദ്

 

 

42. കേരളത്തിൻ്റെ ഔദ്യോഗിക മൃഗം 

(a) കടുവ 

(b) ആന് 

(C) വരയാട് 

(d) നക്ഷത്ര ആമ

 

 

43.  “മംഗളവനം’ പക്ഷി സങ്കേതം ഏതു നഗരത്തിലാണ്? 

(a) കോഴിക്കോട് 

(b) തൃശ്ശൂർ 

(C) തിരുവനന്തപുരം

(d) എറണാകുളം ,

 

 

44. ‘ചാകര’ എന്ന പ്രതിഭാസം കാണപ്പെ ടുന്ന കടൽ 

(a) ചെങ്കടൽ 

(b) ബംഗാൾ ഉൾക്കടൽ

(C) അറബിക്കടൽ 

(d) കാസ്പിയൻ കടൽ 

 

 

45. സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ലയേത്? 

(a) ആലപ്പുഴ 

(b) കണ്ണൂർ

(C) കാസർഗോഡ് 

(d) മലപ്പുറം 

 

 

46. സംസ്ഥാനതലത്തിൽ പൊതു പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതി രെ യുള്ള അഴിമതി കേസു കൾ

കൈകാര്യം ചെയ്യുന്ന സ്ഥാപനം? 

(a) ലോക്പാൽ 

(b) വിജിലൻസ് കമ്മീഷൻ 

(c) ഓംബുഡ്സ്മാൻ

(d) ലോകായുക്ത 

 

 

47. ഗംഗ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണ മെന്ന് വിധി പുറപ്പെടുവിച്ച കോടതി 

(a) സുപ്രീം കോടതി 

(b) മുംബെ ഹൈക്കോടതി 

(c) ഉത്തരാഖണ്ഡ് ഹൈക്കോടതി

(d) ഉത്തർ പ്രദേശ് ഹൈക്കോടതി 

 

 

48. – സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യ ങ്ങൾ 

(a) കൊച്ചി, മൈസൂർ, പാട്യാല 

(b) ഹൈദരാബാദ്, കാശ്മീർ, ജുനഗഡ് 

(c) ഹൈദരാബാദ്, മൈസൂർ, കൊച്ചി

(d) തിരുവിതാംകൂർ, കൊച്ചി, ജുനഗഡ് 

 

 

49, 2016 -ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രം? 

(a) കമ്മട്ടിപ്പാടം 

(b) ഒറ്റയാൾപ്പാത 

(c) അനുരാഗ കരിക്കിൻവെള്ളം

(d) മാൻഹോൾ 

 

 

50, ശ്രീനാരായണ ഗുരുവിൻ്റെ ജനനസ്ഥലം

(a) ചെമ്പഴന്തി 

(b) മുരുക്കുംപുഴ 

(c) ഉല്ലല 

(d) ശിവഗിരി

 

 

51. മിശ്ര വിവാഹത്തിൻ്റെ പ്രചരണത്തിനു വേണ്ടി “സാമുഹ്യ പരിഷ്കരണ ജാഥ’ നയിച്ചതാര്? 

(a) സഹോദരൻ അയ്യപ്പൻ 

(b) വി.ടി. ഭട്ടതിരിപ്പാട് 

(c) കുമാരഗുരു 

(d) കുമാരനാശാൻ 

 

 

52. ബ്രഹ്മപുത്രയുടെ പോഷകനദി 

(a) സ്ഥലം 

(b) യമുന

(c) തിസ്ത 

(d) ലൂണി 

 

 

53. “ധാതുക്കളുടെ കലവറ’ എന്നറിയപ്പെടുന്ന ഇന്ത്യൻ ഭൂവിഭാഗം 

(a) ഉപദ്വീപീയ പീഠഭൂമി 

(b) തീരസമതലങ്ങൾ 

(c) ഉത്തരപർവത മേഖല

(d) ദ്വീപു സമൂഹങ്ങൾ

 

 

54. സുവർണ്ണ ചതുഷ്കോണ സൂപ്പർ ഹൈവേ എത്രവരി പാതയാണ്? 

(a) നാല് വരി 

(b) പത്ത് വരി

(c) എട്ട് വരി 

(d) ആറ് വരി 

 

 

55. ദക്ഷിണേന്ത്യയിലെ ആദ്യ ഇരുമ്പുരുക്കുശാല 

(a) ഭിലായ് ഇരുമ്പുരുക്കുശാല 

(b) ബൊക്കാറോ ഇരുമ്പുരുക്കുശാല 

(C) വിശ്വേശ്വരയ്യ ഇരുമ്പുരുക്കുശാല 

(d) ടാറ്റ ഇരുമ്പുരുക്കുശാല

 

 

56. കേരളത്തിലെ തീരദേശ മണലിൽ നിന്നും ഉല്പാദിപ്പിക്കുന്ന ആണവ ധാതു 

(a) യുറേനിയം 

(b) തോറിയം

(C) പോളികാർബൺ 

(d) ചുണ്ണാമ്പുകല്ല് 

 

 

57. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച “സറോഗസി റഗുലേഷൻ ബിൽ 2016 ‘ ലക്ഷ്യം വയ്ക്കുന്നതെന്ത്? 

(a) വാടക ഗർഭധാരണ നിയന്ത്രണം 

(b) ദത്തെടുക്കൽ നിരുത്സാഹപ്പെടുത്തൽ 

(C) ലിംഗ നിർണ്ണയ പരിശോധനാനിയന്ത്രണം 

(d) സിസേറിയൻ നിയന്ത്രണം

 

 

58. കേര ള ത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാന്റ് മാസ റായി തെരഞ്ഞെടുക്കപ്പെട്ട ചെസ് താരം? 

(a) സെബാസ്റ്റ്യൻ സേവ്യർ 

(b) സാജൻ പ്രകാശ് 

(C) നിഹാൻ സരിൻ

(d) എസ്.എൽ. നാരായണൻ

 

 

59. കേരള സംസ്ഥാന കായിക ദിനം

(a) ആഗസ്റ്റ് 26 

(b) സെപ്തംബർ 9 

(C) ഒക്ടോബർ 13 

(d) നവംബർ 1 

 

 

60. വെള്ളപ്പൊക്കം തടയുന്നതിന് വേമ്പനാട് കായലിൽ നിർമ്മിച്ചിരിക്കുന്ന തടയണ? 

(a) തോട്ടപ്പള്ളി സ്പിൽവേ 

(b) തണ്ണീർമുക്കം ബണ്ട് 

(c) വെല്ലിംങ്ടൺ ദ്വീപ്

(d) പാതിരാമണൽ ദ്വീപ് 

 

 

61. Do you mind ______ me your pen to sign this document? 

(a) giving 

(b) given

(c) give 

(d) will give 

 

 

62. Rao went to the shop to buy a new dress for her as she has______ her old ones. 

(a) grown back of 

(b) grown apart of 

(c) grown up of

(d) grown out of 

 

 

63. While visiting Egypt I went to see_______ Nile. 

(a) a

(b) an 

(c) the

(d) no article 

 

 

64. If I hadn’t run from there,______

(a) the snake will kill me 

(b) the snake would have killed me 

(c) the snake would kill me 

(d) the snake have killed me

 

 

65. Nobody saw it,______ ?

(a) did they 

(b) do they

(c) didn’t they 

(d) don’t they

 

 

66. Select proper one word substitute for “an impartial person who watches or administrative abuses inside organizations”. 

(a) Philanthropist 

(b) Ombudsman

(c) Turncoat 

(d) Reticent 

 

 

67. Find out which part of the sentence has an error. Both Raj’s father and mother was angry with him when he quarrelled with his sister. 

(a) Both Raj’s father and mother 

(b) Was angry with him 

(c) When he quarrelled with his sister 

(d) No error

 

 

68. What does the expression “fait” mean? 

(a) actually existing but not legally 

(b) in the open air 

(C) familiar or acquainted with

(d) a classy party 

 

 

69. Choose the word which is MOST nearly the same in meaning as the given word: Inclination 

(a) Convey 

(b) Turbulent

(C) Balance 

(d) Tendency 

 

 

70. I have been working in this school _______2006. 

(a) for

(b) from 

(c) until 

(d) since 

 

 

71. Change the given sentence into indirect speech: Anil asked Anu, “Are you going to see your grandmother”? 

(a) Anil asked Anu whether she is going to see her grandmother

(b) Anil asked Anu whether she was going to see her grandmother 

(c) Anil asked Anu whether she had gone to see her grandmother 

(d) Anil asked Anu whether she will go to see her grandmother 

 

 

72. You have high fever. You ______see the doctor. 

(a) should have 

(b) will

(c) should 

(d) do 

 

 

73. I shuffled the______ while playing

(a) deck of cards 

(b) pod of cards 

(c) cluster of cards

(d) flock of cards 

 

 

74. Choose the word opposite in meaning to the given word: – Opaque 

(a) Right 

(b) Private

(c) Transparent 

(d) Visible 

 

 

75. ______had I reached the stadium,than the match started 

(a) Either 

(b) Neither 

(c) Both

(d) No sooner 

 

 

76. Rewrite the sentence given starting with: A pen________ Rani gave me a pen 

(a) A pen was given to me by Rani 

(b) A pen is given to me by Rani 

(c) A pen has been given to me by Rani 

(d) A pen is being given to me by Rani 

 

 

77. Find out the compound word used in the sentence. My father wears a______ when he goes to office. 

(a) wears 

(b) goes 

(c) necktie

(d) office

 

 

78. All my friends ______ Jiya called me on my birthday. 

(a) except 

(b) axpect

(c) accept 

(d) excpt 

 

 

79. Choose the correctly spelt word.

(a) Changeable 

(b) Cheingable

(c) Changable 

(d) Cheingeable 

 

 

80. What does the underline idiom nnean: So many employees got the axe as the company was undergoing financial crisis. 

(a) out of one’s mind 

(b) have no idea 

(c) lose the job 

(d) angry and overcome 

 

 

81. ഒരു ക്യൂബിൻ്റെ ഒരു വക്കിൻ്റെ നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങ് വർദ്ധിക്കും?

(a) 2 

(b) 4 

(C) 8 

(d) 16 

 

 

82. ഒരു സമ ബഹുഭുജത്തിൻ്റെ ഒരു ആന്ത രകോണിൻ്റെ അളവ് 150° ആയാൽ അതിന് എത്ര വശങ്ങൾ ഉണ്ട്?

(a) 10 

(b) 6 

(c) 8 

(d) 12

 

 

83. ഒരു ചതുരകട്ടയുടെ നീളം, വീതി,ഉയരം ഇവ തമ്മിലുള്ള അംശബന്ധം 4 : 2 : 5 വ്യാപ്തം 2560 ഘന സെന്റീ മീറ്റർ ആയാൽ ഉയരം എത്ര? 

(a) 4

(b) 20 

(C) 11

(d) 12 

 

 

85. ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ ആദ്യത്തെ 25 പദങ്ങളുടെ തുക 750 ആയാൽ 13-ാം പദം എത്ര? 

(a) 15 

(b) 20 

(c) 25 

(d) 30

 

 

86. 8 കുട്ടികളുടെ ഉയരങ്ങളുടെ മാധ്യം 152 സെന്റീമീറ്റർ. ഒരു കുട്ടി കൂടി വന്നു ചേർന്നപ്പോൾ മാധ്യം 151 . വന്നു ചേർന്ന കുട്ടിയുടെ ഉയരം എത്ര? 

(a) 150

(b) 149 

(C) 145 

(d) 143 

 

 

87. ഒരു തലത്തിലെ (1, 3) (6, 8) എന്നീ ബിന്ദുക്കൾ ചേർന്ന് വരയ്ക്കുന്ന വരയെ P എന്ന ബിന്ദു 2:3 എന്ന അംശ ബന്ധത്തിൽ ഖണ്ഡിക്കുന്നു എങ്കിൽ P യുടെ നിർദ്ദേശാങ്കങ്ങൾ ഏവ? 

(a) (3, 5, 5.5) 

(b) (7, 11)

(c) (3, 5) 

(d) (5, 5) 

 

 

88. ഒരു ചതുരകട്ടയുടെ നീളം, വീതി, ഉയരം ഇവ 5, 7, 12. ഇതിൽ നിന്നും ഉണ്ടാ ക്കാ വു ന്ന ഏറ്റവും വലിയ ക്യൂബിൻ്റെ ഒരു വക്കിൻ്റെ നീളം എത്ര? 

(a) 5

(b) 7 

(c) 12

(d) ഇവയൊന്നുമില്ല 

 

 

90. ഒരു സ്ഥലത്തുനിന്ന് ഹരി കിഴക്കോട്ടും വിമൽ തെക്കോട്ടും ലംബമായി നടന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഹരി 6 കിലോമീറ്ററും വിമൽ 8 കിലോമീ റ്ററും നടന്നു. എങ്കിൽ ഇവർ തമ്മി ലുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര? 

(a) 10 km 

(b) 6 km 

(c) 8 km

(d) 2 km

 

 

91. 3, 6, 11, 20… ഈ ശ്രേണിയിലെ അടുത്ത പദം ഏത് ? 

(a) 39 

(b) 37 

(c) 31 

(d) 40 

 

 

92. അമ്മുവിൻ്റെ വയസ്സിൻ്റെ 6 മടങ്ങാണ് അമ്മുവിൻ്റെ അമ്മയുടെ പ്രായം. ആറു വർഷം കഴിയുമ്പോൾ അമ്മുവിൻ്റെ വയസ്സിൻ്റെ 3 മടങ്ങ് ആകും അമ്മ യുടെ പ്രായം. എങ്കിൽ അമ്മുവിൻ്റെ വയസ്സ് എത്ര?

(a) 3 

(b) 6 

(C) 5 

(d) 4 

 

 

93. ഒരു ടാങ്കിലേക്ക് 2 പെപ്പു കൾ തുറന്നു വച്ചിരിക്കുന്നു. 6 മിനിട്ടു. കൊണ്ട് ടാങ്ക് നിറയും. ഒന്നാമത്തെ പൈപ്പ് മാത്രം തുറന്നു വച്ചാൽ 10 മിനിട്ടുകൊണ്ട് നിറയും. എങ്കിൽ രണ്ടാ മത്തെ ടാപ്പ് മാത്രം തുറന്നു വച്ചാൽ എത്ര മിനിട്ടുകൊണ്ട് നിറയും?

(a) 7 

(b) 12 

(c) 15 

(d) 16 

 

 

94. 8% നിരക്കിൽ 30,000 രൂപയ്ക്ക് ഒരു മാസത്തെ പലിശ എത്ര? 

(a) 250

(b) 200 

(c) 300

(d) 225

 

 

97. 2 സംഖ്യകളുടെ തുക 25. അവയുടെ വ്യത്യാസം 5. സംഖ്യകളുടെ വർഗ്ഗങ്ങ ളുടെ വ്യത്യാസം എത്ര? 

(a) 75

(6) 50 

(c) 125

(d) 25 

 

 

98. 3, 16, 25, 9 ഇതിലെ ഒറ്റയാൻ ആര്? 

(a) 25  

(b) 9

(c) 3

(d) 16 

 

Our Library

notifications
kerala psc exam calendar 2021 -1
current-affairs
kerala-psc-short-list
kerala-psc-rankfiles
kerala-psc-Ranklist
question papers kerala psc hub
kerala-psc-exam-calender