Select Page

WOMEN POLICE CONSTABLE Previous Year Question Paper 2018 | WOMEN POLICE CONSTABLE Paper 2018

1. കോമൺവെൽത്ത് രാജ്യങ്ങളിൽ ആദ്യ മായി ഹൈക്കോടതി ജഡ്ജിയായ വനിത: 

(a) അന്നാ ചാണ്ടി 

(b) പി. ജാനകിയമ്മ 

(c) മേരി മസ്ക്രീൻ 

(d) മേരി റോയ് 

 

 

2. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം: 

(a) നെയ്യാറ്റിൻകര 

(b) പാറശാല 

(c) കാസർഗോഡ് 

(d) മഞ്ചേശ്വരം 

 

 

3. വാല സമുദായ പരിഷ് കാരിണി സഭയ്ക്ക് നേതൃത്വം നൽകി രൂപീകരിച്ചത്:

(a) സഹോദരൻ അയ്യപ്പൻ 

(b) പണ്ഡിറ്റ് കെ.പി. കറുപ്പൻ 

(c) അയ്യങ്കാളി 

(d) ശ്രീനാരായണ ഗുരു 

 

 

4. കേരളത്തിലെ ഒന്നാം മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രി: 

(a) ടി.വി. തോമസ് 

(b) റ്റി.എ. മജീദ് 

(c) കെ.ആർ.ഗൗരി 

(d) സി. അച്യുതമേനോൻ 

 

 

5. കേരള സംസ്ഥാന വനിതാ കമ്മീഷൻ്റെ ആദ്യ ചെയർപേഴ്സൺ: 

(a) എം. കമലം 

(b) സുഗതകുമാരി 

(C) ജസ്റ്റിസ് കെ.കെ. ഉഷ 

(d) ജസ്റ്റീസ് ഫാത്തിമാ ബീവി 

 

 

6. കേരളത്തിലെ ആദ്യ ശിശു സൗഹാർദ്ദ പഞ്ചായത്ത്: 

(a) വെങ്ങാനൂർ

(b) നെടുമ്പാശ്ശേരി

(b) നെടുവാ 

(C) കഞ്ഞിക്കുഴി 

(d) പള്ളിച്ചൽ

 

 

7. പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്: 

(a) തിരുവനന്തപുരം 

(b) ഇടുക്കി

(C) വയനാട് 

(d) പാലക്കാട് 

 

 

8. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ 

(a) വേമ്പനാട് 

(b) അഷ്ടമുടി

(C) പുന്നമട 

(d) കായംകുളം 

 

 

9. കൊച്ചി കപ്പൽ നിർമ്മാണ കേന്ദം സ്ഥാപിക്കുവാൻ സഹായിച്ച രാജ്യം: 

(a) ബ്രിട്ടൺ 

(b) റഷ്യ

(c) ജപ്പാൻ 

(d) കാനഡ 

 

 

10. ചാന്നാർ ലഹളയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്: 

(a) അയ്യങ്കാളി 

(b) ശ്രീനാരായണ ഗുരു 

(c) ചട്ടമ്പി സ്വാമികൾ

(d) വൈകുണ്ഠസ്വാമികൾ 

 

 

11. ലോകത്തിലാദ്യമായി GST നടപ്പിലാക്കിയ രാജ്യം 

(a) ഫ്രാൻസ് 

(b) ഇംഗ്ലണ്ട്

(c) ജർമ്മനി 

(d) റഷ്യ 

 

 

12. “ഹാർട്ട് ഓഫ് ഏഷ്യ’ എന്നത് ഏതു രാജ്യത്തിൻ്റെ വികസനവും സുര ക്ഷയും ലക്ഷ്യമിട്ടുള്ള അയൽരാജ്യങ്ങ ളുടെ സംരംഭമാണ്? 

(a) ശ്രീലങ്ക 

(b) അഫ്ഗാനിസ്ഥാൻ 

(C) ഭൂട്ടാൻ

(d) നേപ്പാൾ 

 

 

13. ആദ്യമായി ഇസ്രായേൽ സന്ദർശിച്ച് ഇന്ത്യൻ പ്രധാനമന്ത്രി: 

(a) ജവഹർലാൽ നെഹ്റു 

(b) ലാൽ ബഹദൂർ ശാസ്ത്രി 

(C) ഡോ. മൻമോഹൻ സിംഗ് 

(d) നരേന്ദ്രമോദി

 

 

14. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. 

(a) ആനമുടി 

(b) നീലഗിരി 

(c) അഗസ്ത്യ മല

(d) മഹാബലേശ്വർ 

 

 

15, പോർച്ചുഗീസുകാരിൽ നിന്നും ഗോവ പിടിച്ചടക്കുവാൻ വേണ്ടി ഇന്ത്യ നട ത്തിയ സൈനിക ഓപ്പറേ ഷ ൻ്റെ പേരെന്ത്? 

(a) ഓപ്പറേഷൻ വിജയ് 

(b) ഓപ്പറേഷൻ വ്രജ 

(c) ഓപ്പറേഷൻ ബ്ലൂസ്റ്റാർ

(d) ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ 

 

 

16. ഏതു നദിയിലെ ജലസേചന പദ്ധതിയാണ് സർദാർ സരോവർ? 

(a) മഹാനദി 

(b) നർമ്മദ

(c) കൃഷ്ണ 

(d) ഗോദാവരി 

 

 

17. ഓൾ ഇന്ത്യ മലേറിയ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്: 

(a) കൊൽക്കത്തെ 

(b) ഭോപ്പാൽ

(C) ന്യൂഡൽഹി 

(d) ഹൈദരാബാദ് 

 

 

18. സിന്ധുനദീതട സംസ്കാരത്തിൻ്റെ ഭാഗമായ ഹാരപ്പ കണ്ടെത്തിയത്: 

(a) ജോൺ മാർഷൽ 

(b) ആർ.ഡി. ബാനർജി. 

(c) അലക്സാണ്ടർ കണ്ണിംഹാം

(d) ദയറാം സാഹ്നി 

 

 

19. മനുസ്മൃതി ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത്: 

(a) ശ്യാമശാസ്ത്രി 

(b) വില്യം ജോൺസ്

(C) ചാൾസ് വിൽകിൻസ്

(d) ഡോ.മണിലാൽ 20. 

 

 

20. ആദ്യ ജൈനമത സമ്മേളനം നടന്നതെവിടെ? 

(a) വൈശാഖി

(b) വല്ലഭി 

(C) പാടലീപുത്രം 

(d) പവപുരി

 

 

21. കാർഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതികൾ നടപ്പിലാക്കിയ ‘ തുഗ്ലക്ക് ഭരണാധികാരി 

(a) ഗിയാസുദ്ദീൻ തുഗ്ലക്ക് 

(b) ഫിറോസ് ഷാ തുഗ്ലക്ക് 

(C) ജലാലുദ്ദീൻ തുഗ്ലക്ക്

(d) മുഹമ്മദ് ബിൻ തുഗ്ലക്ക് 

 

 

22. മുഗൾ രാജവംശം നിലവിൽ വന്ന വർഷം 

(a) 1520

(b) 1526 

(c) 1536

(d) 1556 

 

 

23. 1857 ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക വർത്തി 

(a) സിറാജ്-ഉദ്-ദൗള 

(b) ബഹദൂർഷ

(c) ബഹദൂർഷ II 

(d) അഹമ്മദ് ഷാ 

 

 

24. ഇന്ത്യയിൽ നിന്നും ഏറ്റവും അവസാനം പിൻവാങ്ങിയ വിദേശ ശക്തി: 

(a) ബ്രിട്ടൺ 

(b) ഡച്ച്

(c) ഫ്രാൻസ് 

(d) പോർച്ചുഗീസ് 

 

 

25. പ്രാർത്ഥനാ സമാജ സ്ഥാപകൻ:

(a) കേശവ ചന്ദ സെൻ 

(b) രാജാറാം മോഹൻ റോയ് 

(c) ആത്മാറാം പാണ്ഡുരംഗ്

(d) സ്വാമി ദയാനന്ദ സരസ്വതി 

 

 

26. ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തട യുന്നതിന് രൂപം നൽകിയിരിക്കുന്ന ദേശീയ സമിതി: 

(a) ലോക്പാൽ 

(b) ലോകായുക്ത 

(C) സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ

(d) ഇവയൊന്നുമല്ല 

 

 

27, 2017-ലെ യു.എസ്, ഓപ്പൺ പുരുഷ് സിംഗിൾസ് കിരീടം നേടിയതാര്? 

(a) റാഫേൽ നഡാൽ 

(b) റോജർ ഫെഡറർ 

(c) സ്റ്റാൻ വാവ്റിങ്ക 

(d) കെവിൻ ആൻഡേഴ്സൺ

 

 

28. താഴെ കൊടു ത്തിരിക്കു ന്നവയിൽ മൗലിക അവകാശത്തിലുൾപ്പെടാത്തത്?

(a) സമത്വത്തിനുള്ള അവകാശം 

(b) സഞ്ചാര സ്വാതന്ത്ര്യം 

(c) സ്വത്തിനുള്ള അവകാശം 

(d) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

 

 

29. സർവ്വീസിൽ നിന്നും വിരമിച്ച ആരെ യാണ് ഓംബുഡ്സ്മാനായി നിയമിക്കു ന്നത്? 

(a) ഐ.എ.എസ്. ഓഫീസർ 

(b) ഐ.പി.എസ്. ഓഫീസർ 

(c) ഹൈക്കോടതി ജഡ്ജി

(d) ഇവരാരുമല്ല 

 

 

30. സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം: 

(a) ന്യൂഡൽഹി 

(b) കൊൽക്കത്തെ

(c) മുംബൈ 

(d) ഡെറാഡൂൺ 

 

 

31. ആരാണ് കല്ലേൻ പൊക്കുടൻ?

(a) പരിസ്ഥിതി സംരക്ഷകൻ 

(b) ഗാനരചയിതാവ് 

(c) മാധ്യമ പ്രവർത്തകൻ

(d) വിദ്യാഭ്യാസ ചിന്തകൻ 

 

 

32. നാഷണൽ ഷിപ്പ് ഡിസൈൻ ആന്റ് റിസർച്ച് സെന്ററിൻ്റെ ആസ്ഥാനം: 

(a) മംഗലാപുരം 

(b) മുംബൈ 

(c) കൊച്ചി 

(d) വിശാഖപട്ടണം 

 

 

33, കൊച്ചിയേയും ധനുഷ്കോടിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ പാത: 

(a) N.H. 47

(6) N.H. 49 

(C) N.H, 44 . 

(d) N.H. 17 

 

 

34. ഇന്ത്യയിലെ സ്വകാര്യവൽക്കരിക്കപ്പെട്ട് നദി:

(a) ഗംഗ

(b) താപ്തി 

(C) ഷിയോനാഥ് 

(d) മണ്ഡോവി

 

 

35. നീതി ആയോഗിൻ്റെ ആദ്യ വൈസ് ചെയർമാൻ: 

(a) ഡോ.രാജീവ് കുമാർ 

(b) അരവിന്ദ് പനഗരിയ 

(C) ഡോ. മൻമോഹൻ സിംഗ് 

(d) അമർത്യാ സെൻ

 

 

36. ഹിരാ ക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി: 

(a) മഹാനദി 

(b) ഗോദാവരി 

(C) കൃഷ്ണ

(d) കാവേരി 

 

 

37. 2024 ലെ ഒളിമ്പിക്സ് വേദിയാകുന്നത്:

(a) പാരീസ് 

(b) ടോക്കിയോ 

(C) ലോസ് ഏഞ്ചൽസ്

(d) റിയോഡി ജനിറോ 

 

 

38. ഏതു പഞ്ചവത്സര പദ്ധതി ക്കാ ലിത്താണ് ബാങ്കുകളുടെ ആദ്യ ദേശ സാൽക്കരണം നടന്നത്? 

(a) ഒന്ന്

(b) രണ്ട് 

(c) മൂന്ന്

(d) നാല്  

 

 

39. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം: 

(a) കമ്പിളി വ്യവസായം 

(b) പരുത്തി വ്യവസായം 

(c) പഞ്ചസാര വ്യവസായം

(d) പേപ്പർ വ്യവസായം 

 

 

40. പടി ഞ്ഞാ റ ൻ റെയിൽ വേ യുടെ ആസ്ഥാനം: 

(a) ചെന്നെ 

(b) ജയ്പൂ ർ

(c) മുംബൈ 

(d) കൊൽക്കത്തെ 

 

 

41. ദോക്ലാം എന്ന ഭൂപ്രദേശം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം: 

(a) അസം – 

(b) സിക്കിം 

(c) ജമ്മു-കാശ്മീർ

(d) അരുണാചൽ പ്രദേശ് 

 

 

42. ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട പതിയാണ് ശ്രീ.വെങ്കയ്യ നായിഡു? 

(a) പതിനൊന്ന് 

(b) പന്ത്രണ്ട്

(c) പതിമൂന്ന് 

(d) പതിനാല് 

 

 

43, ശീബു ദ്ധൻ നിർവ്വാണം പ്രാപിച്ച സ്ഥലം: 

(a) സാരനാഥ് 

(b) കേദാർനാഥ് 

(C) വൈശാലി 

(d) കുശിനഗരം

 

 

44, ബംഗ്ലാദേശിലേയ്ക്ക് കടന്നിരിക്കുന്ന ഇന്ത്യൻ സംസ്ഥാനം 

(a) ത്രിപുര 

(b) മിസോറം

(c) മണിപ്പൂർ 

(d) മേഘാലയ 

 

 

45, താഴെ കൊടുത്തിരിക്കുന്ന വയിൽ ഏതിൻ്റെ ആപ്തവാക്യമാണ് “അഹോ രാത്രം ജാഗ്രത 

(a) കരസേന . 

(b) നാവികസേന 

(c) വ്യോമസേന

(d) ഇന്ത്യൻ പോലീസ് സേന 

 

 

46. ഇന്ത്യയിലെ ആദ്യത്തെ അണുപരീ – ക്ഷണം നടത്തിയത്? 

(a) പൊഖ്റാൻ 

(b) ജയ്പ്പൂർ

(c) ജയ്സാൽമിർ 

(d) കൽപ്പാക്കം  

 

 

47. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം?

(a) 3 

(b) 5 

(c) 6 

(d) 8 

 

 

48. ലോക കാലാവസ്ഥ ദിനം:

(a) ജൂൺ 8 

(b) ജൂലൈ 21

(c) മാർച്ച് 22 

(d) മാർച്ച് 23 

 

 

49. ഉത്തരേന്ത്യയിൽ വേനൽക്കാലത്ത് – വീശുന്ന പ്രാദേശിക വാതമാണ്: 

(a) മാംഗോ ഷവർ 

(b) ലൂ

(C) കൽബൈശാഖി 

(d) ചിനൂക്ക് 

 

 

50. പിറ്റി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ? 

(a) ഹരിയാന 

(b) രാജസ്ഥാൻ

(c) തമിഴ്നാട് 

(d) ലക്ഷദ്വീപ് 

 

 

51, റെയിൽവേ സ്റ്റേഷനുകളിൽ കുഞ്ഞുങ്ങൾക്ക് ചൂടു പാലും ഭക്ഷണവും ലഭ്യ മാക്കാൻ റെയിൽവെ മന്ത്രാലയം ആരം ഭിച്ച പദ്ധതി: 

(a) മാ 

(b) യാത്രിമിത 

(C) ജനനിസേവ 

(d) പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വയോജന

 

 

52. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ ജന്മദേശം: 

(a) ഉത്തർപ്രദേശ് 

(b) മദ്ധ്യപ്രദേശ്

(C) ബീഹാർ 

(d) ഗുജറാത്ത്

 

 

53. രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ്, രാജ്യ സഭയിലേയ്ക്ക് അംഗ ങ്ങളെ നാമ നിർദ്ദേശം ചെയ്യുവാനുള്ള പ്രസി ഡന്റിൻ്റെ അധികാരം എന്നിവയ്ക്ക് നാം കടമപ്പെട്ടിരിക്കുന്ന ഭരണഘടന; 

(a) അയർലന്റ് 

(b) കാനഡ

(c) ആ സ്ട്രേലിയ 

(d) റഷ്യ 

 

 

54. ഒരു ബില്ല് ധന ബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആര്? 

(a) രാഷ്ട്രപതി 

(b) ഉപരാഷ്ട്രപതി 

(c) ലോക്സഭാ സ്പീക്കർ

(d) ധനമന്ത്രി 

 

 

55. ഓർഡിനൻസ് പുറപ്പെടുവിക്കുവാൻ അധികാരമുള്ളതാർക്ക് 

(a) ഗവർണ്ണർ 

(b) മുഖ്യമന്ത്രി 

(c) ചീഫ് ജസ്റ്റിസ്

(d) ചീഫ് സെക്രട്ടറി 

 

 

56. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്: 

(a) ബാലഗംഗാധര തിലക് 

(b) ഗോപാലകൃഷ്ണ ഗോഖലെ 

(C) ദാദാഭായ് നവറോജി

(d) ഡബ്ല. സി. ബാനർജി 

 

 

 57. ഭര ണ ഘ ട ന യുടെ എതാ മത്ത ഷെഡ്യൂളിലാണ് ഭാഷകൾ ഉൾപ്പെടുത്തിയിരിക്കുന്നത്?

(a) 11 

(b) 10 6 

(C) 9 

(d) 8 

 

 

58, താഴെ കൊടുത്തിരിക്കുന്നവയിൽ ദ്വിമണ്ഡലമുള്ള ഇന്ത്യൻ സംസ്ഥാനം: 

(a) തമിഴ്നാട് 

(b) കേരളം 

(C) കർണ്ണാടക 

(d) ഹരിയാന

 

 

59. ധനകാര്യ കമ്മീഷനെ നിയമിക്കുന്നതാര്?

(a) പ്രധാനമന്ത്രി   

(b) രാഷ്‌ട്രപതി   

(c) ഉപരാഷ്ട്രപതി   

(d) സ്പീക്കർ 

 

 

60. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് 

(a) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ    

(b) പഞ്ചാബ് നാഷണൽ ബാങ്ക്    

(c) ഫെഡറൽ ബാങ്ക്    

(d) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 

 

 

Direction (61-70) : Choose the correct answer from those given after each question. Each question carries One mark 

61. “He plays piano” is an example of:

(a) Imperative sentence 

(b) Interrogative sentence 

(c) Declarative sentence

(d) Exclamatory sentence 

 

 

62. The baby walked slowly. In this sentence ‘slowly’ is 

(a) Adjective 

(b) Adverb

(c) Pronoun 

(d) Noun 

 

 

63. Passive voice of “He has drawn two pictures” is: 

(a) Two pictures have been drawn by him 

(b) Two pictures has been drawn by him 

(C) Two pictures had been drawn by him 

(d) Two pictures had being drawn by him 

 

 

64. The reported speech of Mary said, “Tam watching Television is: 

(a) Mary said that she is watching Television 

(b) Mary said that she has been watching Television

(c) Mary said that she watches Television 

(d) Mary said that she was watching Television 

 

 

65. Pick out the singular form from the given words 

(a) Data

(b) Mice 

(c) Teeth

(d) Fungus 

 

 

66. Which of the following is a one word of “A government by a King or a Queen”? 

(a) Monarchy 

(b) Autocracy

(c) Aristocracy 

(d) Democracy 

 

 

67. The word nearest in meaning to the word ‘Alert’ is: 

(a) Energetic 

(b) Observant

(c) Watchful 

(d) Intelligent 

 

 

68. Which of the following is the word opposite in meaning to the word Assemble’? 

(a) Dispose 

(b) Disperse

(c) Dispense 

(d) Displace 

 

 

69. Choose the incorrectly spelt word:

(a) Accommodate 

(b) Accumulate

(c) Recommend 

(d) Vaccation 

 

 

70. Find out the correct sentence:

(a) Each of the boys are clever 

(b) Each of the boys were clever 

(c) Each of the boys is clever

(d) Each of the boys have clever

 

 

Direction (71-80): Fill in the gap in each of the following sentence choosing the most appropriate answer from those given below 

71. We expect ______official enquiry into the incident 

(a) the

(b) an 

(c) a

(d) some

 

 

72. Chitra dances well,______ ?

(a) does she? 

(b) doesn’t she?

(c) did she? 

(d) didn’t she 

 

 

73. Rani is holding a vase______ her hand. 

(a) on

(b) under 

(c) upon

(d) in 

 

 

74. Children______ to school every day 

(a) go

(b) goes 

(c) going 

(d) went 

 

 

75. Shakespeare is the______ Dramatist

in English 

(a) great

(b) greater 

(c) greatest 

(d) more great 

 

 

76. He has been speaking continuously ______5’clock 

(a) since 

(b) for 

(c) from

(d) to 

 

 

77. Neither his brother nor his sister______ wise 

(a) are

(b) were 

(c) has

(d) is 

 

 

78. The empty mountain regions without trees are an awful: 

(a) site

(b) sight 

(c) cite

(d) seen 

 

 

79. Replace the word in bold letters with the right phrase chosen from those given below: Abraham Lincoln wanted to ABOLISH slavery in USA. 

(a) put an end to 

(b) put up with 

(c) put on

(d) put up 

 

 

80. Gifty is __than Geetha

(a) young 

(b) youngest

(c) younger 

(d) eldest 

 

 

81. 62, 55, 48, ………..എന്ന ശ്രേണിയിലെ പത്താമത്തെ പദമേത് ?

പത്താമത്തെ പദമേത്? 

(a) 0

(b) 1 

(c)-1

(d) -2

 

 

82. പുതിയൊരു മൊബൈൽ ഫോൺ വാങ്ങുന്നതിനായി വിസ്മയ 15,000 രൂപയ്ക്ക് വാങ്ങിയ പഴയ ഫോൺ 15, നഷ്ടത്തിൽ വിറ്റു. എത്ര രൂപയ്ക്കാണ് പഴയ ഫോൺ വിറ്റത്? 

(a) 12,000 

(b) 12,750 

(C) 2,250

(d) 12,500 

 

 

83. ഒരു സംഖ്യയുടെ ഏട്ട് മടങ്ങ് 8.2 ആണ് സംഖ്യ ഏത്? 

(a) 1.025

(b) 1.250 

(c) 65.006 

(d) 64.016 

 

 

84, പത്ത് സംഖ്യകളുടെ ശരാശരി 125 ആണ്. ഇതിൽ നിന്നും ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 118 ആയി എങ്കിൽ ഒഴിവാക്കിയ താഴെത്തന്നിരി ക്കുന്നതിൽ സംഖ്യ ഏത്? 

(a) 1062

(b) 7 

(c) 118

(d) 188 

 

 

85. അശ്വിൻ 300 കിലോമീറ്റർ ദൂരം ശരാ ശരി 40 കിലോമീറ്റർ വേഗതയിൽ ബസ്സിൽ യാത്ര ചെയ്തു. ശരാശരി 50 കിലോമീറ്റർ വേഗതയിൽ കാറിലായി രുന്നു ഇതേ ദൂരം സഞ്ചരിച്ചതെങ്കിൽ എത്ര സമയം ലാഭിച്ചു കാണും? 

(a) 75 മിനിട്ട് 

(b) 90 മിനിട്ട്

(c) 60 മിനിട്ട് 

(d) 80 മിനിട്ട് 

 

 

86. നാല് പേർ ചേർന്ന് ഒമ്പത് ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി ആറ് ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര ജോലിക്കാരെ കൂടി കൂടുതലായി വേണ്ടിവരും?

(a) 2

(c) 6

(b) 4 

(d) 8

 

 

87, ഏത് സംഖ്യയുടെ 15% ആണ് 900? 

(a) 135

(b) 13500 

(c) 60000

(d) 6000 

 

 

89. ഒരു ചതുരത്തിൻ്റെ നീളം നാലിരട്ടി പായും വീതി പകുതിയായി കുറയ്യും ചെയ്താൽ ലഭിക്കുന്ന പുതിയ ചതുരത്തിൻ്റെ വിസ്തീർണ്ണം ആദ്യ ചതുരത്തിൻ്റെ വിസ്തീർണ്ണവുമായി എന്ത് മാറ്റമുണ്ടാവും? 

(a) നാല് മടങ്ങായി വർദ്ധിക്കും 

(b) പകുതിയായി കുറയും 

(c) രണ്ട് മടങ്ങാകും 

(d) നാലിലൊന്നാകും 

 

 

90. 15 : 18 = x: 144 ആയാൽ x ൻ്റെ വില എത്ര? 

(a) 60

(b) 72 

(c) 90

(d) 120 

 

 

91. 2008- ലെ റിപ്പബ്ലിക് ദിനം ശനിയാഴ്ചയായിരുന്നെങ്കിൽ സ്വാതന്ത്ര്യദിനം ഏത് ദിവസം ആയിരിക്കും? 

(a) ബുധൻ 

(b) വ്യാഴം 

(c) വെള്ളി 

(d) ശനി 

 

 

92. 15, 20, 26, 33, 41, ……… എന്ന ശ്രേണി യിലെ അടുത്ത സംഖ്യ ഏതായിരിക്കും? 

(a) 50

(b) 49 

(d) 57

(c) 52

 

 

93. BREAK എന്ന വാക്കിനെ കോഡ് രൂപത്തിൽ ASDBJ എന്ന ഴു തി യാൽ SOLAR എന്ന വാക്കിൻ്റെ കോഡ് രൂപം എന്തായിരിക്കും? 

(a) RPKBS

(b) TPMBS 

(c) RPKBQ

(d) TPKBQ 

 

 

94. ഒരു ഫോട്ടോയിലെ സ്ത്രീയെ ചൂണ്ടി ക്കാട്ടി എൽദോ പറഞ്ഞു ഇവരുടെ അമ്മയുടെ സഹോദരൻ എൻ്റെ അമ്മ ടെ അച്ഛൻ്റെ ഒരേ ഒരു മകനാണ്. എങ്കിൽ എൽദോയ്ക്ക് ഈ സ്ത്രീയു മായുള്ള ബന്ധമെന്താണ്? 

(a) അമ്മ 

(b) സഹോദരി 

(C) മുത്തശ്ശി

(d) അമ്മായി 

 

 

95. താഴെത്തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത്? 

(a) 1000

(b) 8000 

(C) 16000

(d) 27000 

 

 

96. ഒരു ക്ലോക്കിൽ 4 മണിയാകുമ്പോൾ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കു മിടയിലുള്ള കോണളവ് എത്ര? 

(a) 90°

(b) 105°

(c) 120°

(d) 160°

 

 

97, 441 : 462 :: 841 😡 ആയാൽ x എത്ര? 

(a) 800

(b) 830 

(c) 860

(d) 870

 

 

98. അൻഷ വീട്ടിൽ നിന്നും 3 കി.മീ – തെക്കോട്ടും തുടർന്ന് 4 കി.മീ. കിഴ

ക്കോട്ടും സഞ്ചരിച്ചാണ് കോളേജിലെ ത്തുന്നത്. എങ്കിൽ വീട്ടിൽ നിന്നും കോളേ ജി ലേ ക്കെ ത്തു ന്ന തി നുള്ള കുറഞ്ഞ ദൂരം എത്ര? 

(a) 5 

(b) 7

(c) 3.5 

(d) 12 

 

 

99. # ഗുണത്തേയും @ ഹരണത്തേയും *സങ്കലനത്തയും % വ്യവകലനത്തെയും സൂചിപ്പിച്ചാൽ 16 @ 2 * 3 # 4%10 എത്ര? 

(a) 34

(b) 4 

(c)-2

(d) 10 

 

 

100, താഴെത്തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്? 

(a) 57

(b) 59 

(c) 61

(d) 67

 

Our Library

notifications
kerala psc exam calendar 2021 -1
current-affairs
kerala-psc-short-list
kerala-psc-rankfiles
kerala-psc-Ranklist
question papers kerala psc hub
kerala-psc-exam-calender
error: Content is protected !!