Vagbhadanandan: ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനായ വാഗ്ഭടാനന്ദനെ കുറിച്ചുള്ള PSC വസ്തുതകൾ.
| ☛ “വാഗ്ഭടാനന്ദ’ എന്ന പേര് നൽകിയത്. – ബ്രഹ്മാനന്ദ ശിവയോഗി ☛ ആത്മവിദ്യാകാഹളം, ശിവ യോഗിവിലാസം എന്നീ മാസികകൾ ആരംഭിച്ചത് – വാഗ്ഭടാനന്ദൻ ☛ “ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ” എന്ന് ആഹ്വാനം ചെയ്തത് – വാഗ്ഭടാനന്ദൻ ☛ വാഗ്ഭടാനന്ദന്റെ യഥാർത്ഥ പേര്. – വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ☛ വാഗ്ഭടാനന്ദന്റെ ബാല്യകാല നാമം – കുഞ്ഞിക്കണ്ണൻ ☛ വി.കെ. ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ- വാഗ്ഭടാനന്ദൻ ☛ ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായ കൻ – വാഗ്ഭടാനന്ദൻ ☛ വാഗ്ഭടാനന്ദന്റെ ജന്മസ്ഥലം – പാട്യം (കണ്ണൂർ) ☛ “ആത്മവിദ്യാസംഘം’ എന്ന സംഘടന സ്ഥാപിച്ചത്. – വാഗ്ഭടാനന്ദൻ (1917) ☛ ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം. അഭിനവ കേരളം (1921) ☛ വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ (കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പഠന കേന്ദ്രം – തത്ത്വപ്രകാശിക (1906) ☛ ജാതി പ്രമാണം ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സാമൂഹ്യ പരിഷ്കർത്താവ് – വാഗ്ഭടാനന്ദൻ ☛ ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ഇളനീരാട്ടം തെറ്റാണെന്ന് വാദിച്ച നവോത്ഥാന നായകൻ വാഗ്ഭടാനന്ദൻ ☛ ആത്മവിദ്യ, ആത്മവിദ്യാലേഖമാല, അധ്യാത്മ യുദ്ധം, ഈശ്വരവിചാരം, പ്രാർത്ഥനാഞ്ജലി, മാനസചാപല്യം, മംഗള ശ്ലോകങ്ങൾ, യജമാനൻ, പ്രാർത്ഥനാ മഞ്ജരി, ഗാന്ധിജിയും ശാസ്ത്രവ്യാഖ്യാനവും, കൊട്ടിയൂർ ഉത്സവപ്പാട്ട് ☛ ആത്മവിദ്യാസംഘത്തിന്റെ പ്രധാന പ്രവർത്തന മേഖലയായിരുന്ന സ്ഥലം – മലബാർ ☛ ആത്മവിദ്യാസംഘത്തിന്റെ ആശയങ്ങളും ലക്ഷ്യങ്ങളും വ്യക്തമാക്കുന്ന വാഗ്ഭടാനന്ദന്റെ കവിത – സ്വതന്ത്ര ചിന്താമണി (1921) ☛ പ്രീതിഭോജനം നടത്തിയ നവോത്ഥാന നായകൻ – വാഗ്ഭടാനന്ദൻ (1927) ☛ “ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം’ എന്ന പേരിൽ കർഷകസംഘടന സ്ഥാപിച്ചത് – വാഗ്ഭടാനന്ദൻ ☛ ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് സൊസൈറ്റി – ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ☛ കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ ഒരേയൊരു നവോ ത്ഥാന നായകൻ – വാഗ്ഭടാനന്ദൻ ☛ 1911-ൽ രാജയോഗാനന്ദ കൗമുദി യോഗശാല കോഴി ക്കോട് സ്ഥാപിച്ചത് – വാഗ്ഭടാനന്ദൻ ☛ വാഗ്ഭടാനന്ദൻ അന്തരിച്ചത് – 1939 ഒക്ടോബർ 29 ☛ യജമാനൻ എന്ന മാസിക ആരംഭിച്ചത് – വാഗ്ഭടാനന്ദൻ (1939, കോഴിക്കോട്) ☛ വേലക്കാരൻ എന്ന പ്രതം ആരംഭിച്ചത് – സഹോദരൻ അയ്യപ്പൻ (1933, ചെറായി) |
Vagbhadanandan – Quick Revision in English
Vagbhadanandan (1885–1939) was a scholar, speaker and social reformer from Malabar. He was born at Patyam in Kannur district, and his real name was Vayaleri Kunhikannan Gurukkal. He was also known as V.K. Gurukkal and as Balaguru.
The name Vagbhadanandan was given to him by Brahmananda Sivayogi, whose ideas influenced his early life. He later developed his own path, strongly opposing idol worship, caste rules and superstition, and teaching that the caste system went against the basic principles of Hinduism.
In 1906 he started a Sanskrit learning centre called Tatvaprakasika at Karaparamba in Kozhikode. In 1917 he founded the Atmavidya Sangham, whose mouthpiece Abhinava Keralam began in 1921. He also started the magazines Atmavidya Kahalam and Shivayogi Vilasam.
He is remembered for his call: “Unaruvin, Akhileshane smarippin, kshanamezhunneppin, aneethiyodethirppin” (Wake up, remember the Lord, rise at once and fight injustice). This line is often quoted in PSC questions.
He also inspired the formation of a workers’ cooperative at Uralungal, which grew into the well-known Uralungal Labour Contract Co-operative Society.
For Kerala PSC exams, remember his real name, his birthplace (Patyam), who gave him the name Vagbhadanandan, the Atmavidya Sangham (1917), Abhinava Keralam (1921), Tatvaprakasika (1906) and his famous call to action.
Vagbhadanandan – FAQ
Vagbhadanandan-ന്റെ യഥാർത്ഥ പേര്?
വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ.
ആത്മവിദ്യാസംഘം സ്ഥാപിച്ച വർഷം?
1917.
ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം?
അഭിനവ കേരളം (1921).
Related Kerala PSC Posts
- Brahmananda Sivayogi PSC Facts
- Sree Narayana Guru PSC Facts
- Kerala History PSC Questions
- Kerala PSC Official Website
Vagbhadanandan-നെ ബ്രഹ്മാനന്ദ ശിവയോഗിയോടൊപ്പം പഠിക്കുക.