Kerala PSC Excise Inspector (Trainee) തസ്തികയിലേക്ക് (Cat. No. 187/2025 ഉൾപ്പെടെ) 2026-ൽ നടത്തിയ പ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പറുകൾ. SI, Special Branch Assistant, Assistant തുടങ്ങിയ തസ്തികകൾക്കൊപ്പമുള്ള പൊതു പരീക്ഷയായിരുന്നു ഇത്.

Question Paper – Code 054/2026 (06-06-2026)

Question Paper Code054/2026
പരീക്ഷാ തീയതി06-06-2026
പരീക്ഷPreliminary Examination (Malayalam / Tamil / Kannada)
തസ്തികകൾSpecial Branch Assistant, Excise Inspector, SI of Police, Assistant, Junior (Assistant) – Cat. No. 017/2025, 187/2025, 188/2025, 221/2025, 269/2025, 382/2025, 383/2025, 446/2025
ചോദ്യങ്ങളുടെ എണ്ണം100 (OMR)
Question Paper – MalayalamDownload PDF
Question Paper – TamilDownload PDF
Question Paper – KannadaDownload PDF
Provisional Answer Key – MalayalamDownload PDF
Provisional Answer Key – TamilDownload PDF
Provisional Answer Key – KannadaDownload PDF
Final Answer Key – MalayalamDownload PDF
Final Answer Key – TamilDownload PDF
Final Answer Key – KannadaDownload PDF
Official PSC Pagekeralapsc.gov.in

Question Paper – Code 048/2026 (16-05-2026)

Question Paper Code048/2026
പരീക്ഷാ തീയതി16-05-2026
പരീക്ഷPreliminary Examination (English)
തസ്തികകൾSpecial Branch Assistant, Excise Inspector, SI of Police, Assistant, Junior (Assistant) തുടങ്ങിയ തസ്തികകൾ
ചോദ്യങ്ങളുടെ എണ്ണം100 (OMR)
Question Paper – EnglishDownload PDF
Provisional Answer Key – EnglishDownload PDF
Official PSC Pagekeralapsc.gov.in

എങ്ങനെ പഠിക്കാം?

  • ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് സമയം വെച്ച് സ്വയം പരീക്ഷ എഴുതി നോക്കുക.
  • ഉത്തരങ്ങൾ Final Answer Key-യുമായി ഒത്തുനോക്കി മാർക്ക് കണക്കാക്കുക (തെറ്റിന് 1/3 നെഗറ്റീവ് മാർക്ക്).
  • തെറ്റിയ ചോദ്യങ്ങളുടെ വിഷയങ്ങൾ പ്രത്യേകം കുറിച്ചുവെച്ച് റിവിഷൻ ചെയ്യുക.
  • ഏറ്റവും പുതിയ സിലബസ് അനുസരിച്ച് അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കുക.

Related Links

Source: എല്ലാ ചോദ്യപേപ്പറുകളും ഉത്തരസൂചികകളും Kerala Public Service Commission-ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചവയാണ്. ഏറ്റവും പുതിയ വിവരങ്ങൾക്ക് ഔദ്യോഗിക സൈറ്റ് പരിശോധിക്കുക.