Education Department-ലെ L.P. School Teacher, U.P. School Teacher (Malayalam Medium) തസ്തികകളിലേക്കുള്ള Online പരീക്ഷകളുടെ Answer Key-കൾ – ഇവയിൽ ചോദ്യങ്ങളും ശരിയുത്തരങ്ങളും ഒരുമിച്ചുണ്ട്.
Code 53/2026/OL (01-04-2026)
Question Paper Code 53/2026/OL പരീക്ഷാ തീയതി 01-04-2026 പരീക്ഷ Online പരീക്ഷ തസ്തിക / വകുപ്പ് L.P. School Teacher (Malayalam Medium) – Education (Cat. No. 239/2025, 240/2025, 241/2025, 731/2025)
Code 41/2025/OL (11-04-2025)
Question Paper Code 41/2025/OL പരീക്ഷാ തീയതി 11-04-2025 പരീക്ഷ Online പരീക്ഷ തസ്തിക / വകുപ്പ് U.P. School Teacher (Malayalam Medium) – Education (Cat. No. 140/2024)
എങ്ങനെ പഠിക്കാം?
ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് സമയം വെച്ച് സ്വയം പരീക്ഷ എഴുതി നോക്കുക.
ഉത്തരങ്ങൾ Answer Key-യുമായി ഒത്തുനോക്കി മാർക്ക് കണക്കാക്കുക (തെറ്റിന് 1/3 നെഗറ്റീവ് മാർക്ക്).
LP/UP പരീക്ഷകളിൽ Child Development & Pedagogy (Psychology) ഭാഗത്തിന് വലിയ പ്രാധാന്യമുണ്ട് – ഇത് പ്രത്യേകം പഠിക്കുക.
ഏറ്റവും പുതിയ സിലബസ് അനുസരിച്ച് അടുത്ത പരീക്ഷകൾക്ക് തയ്യാറെടുക്കുക.
Related Links
Source: എല്ലാ ചോദ്യപേപ്പറുകളും ഉത്തരസൂചികകളും Kerala Public Service Commission-ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചവയാണ്. ഏറ്റവും പുതിയ വിവരങ്ങൾക്ക് ഔദ്യോഗിക സൈറ്റ് പരിശോധിക്കുക.