Health Services-ലെ Staff Nurse Grade II, Junior Male Nurse തസ്തികകളിലേക്ക് Kerala PSC 2024 ഏപ്രിൽ 29-ന് നടത്തിയ പരീക്ഷയുടെ (Code 045/2024; Cat. No. 273/2023, 302/2023, 437/2023, 462/2023) ചോദ്യപേപ്പറും ഉത്തരസൂചികയും.

Code 045/2024 (29-04-2024)

Question Paper (Set A)Download PDF
Provisional Answer KeyDownload PDF
Official PSC Pagekeralapsc.gov.in

എങ്ങനെ പഠിക്കാം?

  • Medical-Surgical Nursing, Community Health, Pharmacology, Midwifery ഭാഗങ്ങൾ ചോദ്യപേപ്പർ അടിസ്ഥാനമാക്കി തരംതിരിച്ച് പഠിക്കുക.
  • ഉത്തരങ്ങൾ Answer Key-യുമായി ഒത്തുനോക്കി മാർക്ക് കണക്കാക്കുക (തെറ്റിന് 1/3 നെഗറ്റീവ് മാർക്ക്).

Related Links

Source: ഈ സിലബസ് Kerala PSC-യുടെ ഔദ്യോഗിക വെബ്സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ച ടായില്ഡ് സിലബസിനെ അടിസ്ഥാനമാക്കിയുള്ള സംഗ്രഹമാണ്. പുതിയ നോട്ടിഫിക്കേഷനോടൊപ്പം PSC സിലബസിൽ മാറ്റം വരുത്താം – അതിനാൽ ഔദ്യോഗിക PDF പരിശോധിക്കുക.