Kerala State Public Prosecutor Service-ലെ Assistant Public Prosecutor Grade II തസ്തികയുടെ PSC സിലബസ് (Cat. No. 659/2022 അടിസ്ഥാനം). ഈ PDF IPC, CrPC അടിസ്ഥാനമാക്കിയുള്ളതാണ്; 2024 മുതൽ ഇവയ്ക്ക് പകരം BNS, BNSS, BSA നിലവിൽ വന്നതിനാൽ പുതിയ നിയമങ്ങളും പഠിക്കണം.

പരീക്ഷാ ഘടന (Mark Distribution)

വിഷയം / Moduleമാർക്ക്പ്രധാന ഭാഗങ്ങൾ
Legal Concepts5Legal personality, Ownership, Rights
Criminology & Penology5Theories of punishment, Parole
General Principles of Crime5Actus reus, Mens rea, Abetment
General Exceptions10Mistake, Insanity, Private defence
Offences against Human Body5Murder, Hurt, Sexual offences
Offences against Property & Others10Theft, Robbery, Cheating, Forgery
Criminal Justice Administration10Courts, Prosecutors, Bail
Criminal Investigation & Trial10FIR, Arrest, Charge, Trial, Plea bargaining
Principles of Evidence10Relevancy, Confession, Electronic evidence
Constitutional Rights of the Accused10Fair trial, Self-incrimination, Legal aid
GK, Current Affairs & Kerala Renaissance10Constitution, Welfare laws, Renaissance
General English10Grammar (5), Vocabulary (5)

ആകെ മാർക്ക്: 100

Official Syllabus PDF

Assistant Public Prosecutor Gr II – SyllabusDownload from keralapsc.gov.in

എങ്ങനെ തയ്യാറെടുക്കാം?

  • പഴയ IPC/CrPC/Evidence Act വകുപ്പുകൾക്ക് തുല്യമായ BNS/BNSS/BSA വകുപ്പുകൾ താരതമ്യം ചെയ്ത് പഠിക്കുക.
  • APP Question Paper 2026 കാണുക.
  • കൂടുതൽ മാർക്കുള്ള ഭാഗങ്ങൾക്ക് കൂടുതൽ സമയം നൽകുക.
  • മുൻ വർഷ ചോദ്യപേപ്പറുകൾ സിലബസുമായി ഒത്തുനോക്കി പരിശീലിക്കുക.

Related Links

Source: ഈ സിലബസ് Kerala PSC-യുടെ ഔദ്യോഗിക വെബ്സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ച ടായില്ഡ് സിലബസിനെ അടിസ്ഥാനമാക്കിയുള്ള സംഗ്രഹമാണ്. പുതിയ നോട്ടിഫിക്കേഷനോടൊപ്പം PSC സിലബസിൽ മാറ്റം വരുത്താം – അതിനാൽ ഔദ്യോഗിക PDF പരിശോധിക്കുക.