Women and Child Development Department-ലെ Supervisor (ICDS) – Cat. No. 639/2025, 827/2025, 901/2025 തസ്തികയുടെ ഏറ്റവും പുതിയ സിലബസ്. Pre-Primary Education-ന് 40 മാർക്ക് എന്നതാണ് ഈ പരീക്ഷയുടെ പ്രത്യേകത.

പരീക്ഷാ ഘടന (Mark Distribution)

വിഷയം / Moduleമാർക്ക്പ്രധാന ഭാഗങ്ങൾ
General Knowledge30History (4), Geography (4), Economics (4), Constitution (4), Kerala Administration (3), Arts/Sports (4), Computer (3), Important Laws (4)
Current Affairs10ആനുകാലികം
Pre-Primary Education40Pre-school curriculum, Health & nutrition, Child development, Child psychology, Inclusive education, Child protection
Panchayat Raj, Public Health & Welfare20ത്രിതല പഞ്ചായത്ത്, ഗ്രാമസഭ, പൊതുജനാരോഗ്യം, ക്ഷേമ പദ്ധതികൾ

ആകെ മാർക്ക്: 100

Official Syllabus PDF

Supervisor ICDS – Detailed SyllabusDownload from keralapsc.gov.in

എങ്ങനെ തയ്യാറെടുക്കാം?

  • Pre-Primary Education (40 മാർക്ക്) – ICDS പദ്ധതി, അങ്കണവാടി സേവനങ്ങൾ, ശിശുവികസന ഘട്ടങ്ങൾ എന്നിവ ആഴത്തിൽ പഠിക്കുക.
  • ICDS Supervisor Question Paper 2026 കാണുക.
  • കൂടുതൽ മാർക്കുള്ള ഭാഗങ്ങൾക്ക് കൂടുതൽ സമയം നൽകുക.
  • മുൻ വർഷ ചോദ്യപേപ്പറുകൾ സിലബസുമായി ഒത്തുനോക്കി പരിശീലിക്കുക.

Related Links

Source: ഈ സിലബസ് Kerala PSC-യുടെ ഔദ്യോഗിക വെബ്സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ച ടായില്ഡ് സിലബസിനെ അടിസ്ഥാനമാക്കിയുള്ള സംഗ്രഹമാണ്. പുതിയ നോട്ടിഫിക്കേഷനോടൊപ്പം PSC സിലബസിൽ മാറ്റം വരുത്താം – അതിനാൽ ഔദ്യോഗിക PDF പരിശോധിക്കുക.