Universities, KWA, PWD (Electrical Wing) തുടങ്ങിയവയിലെ Electrician / Electrical Helper / Electrical Line Helper / Lineman – Cat. No. 464/2025, 465/2025, 556/2025, 741/2025, 776/2025 തസ്തികകളുടെ പൊതു സിലബസ്. 10 മൊഡ്യൂളുകൾ, ഓരോന്നിനും 10 മാർക്ക്.

പരീക്ഷാ ഘടന (Mark Distribution)

വിഷയം / Moduleമാർക്ക്പ്രധാന ഭാഗങ്ങൾ
Module 1 – Basic Electricity10Fundamentals, Soldering, Conductors, Wires & cables
Module 210Resistance, Cells, Grouping & maintenance
Module 310Magnetism, Faraday’s & Lenz’s law, Capacitors
Module 410Domestic & industrial wiring, Megger testing
Module 510DC Generators, DC Motors, Starters
Module 610AC Motors, DOL, Star-delta starters
Module 710Transformers, Protective devices
Module 810Lamps, Domestic appliances, Semiconductors
Module 910Power generation, Energy sources
Module 1010PDF-ൽ വിശദാംശങ്ങൾ കാണുക

ആകെ മാർക്ക്: 100

Official PDF

Electrician / Lineman – Detailed SyllabusDownload from keralapsc.gov.in

എങ്ങനെ തയ്യാറെടുക്കാം?

  • Electrician Question Paper 2026, Lineman Question Paper 2026 കാണുക.
  • കൂടുതൽ മാർക്കുള്ള ഭാഗങ്ങൾക്ക് കൂടുതൽ സമയം നൽകുക.
  • മുൻ വർഷ ചോദ്യപേപ്പറുകൾ സിലബസുമായി ഒത്തുനോക്കി പരിശീലിക്കുക.

Related Links

Source: ഈ സിലബസ് Kerala PSC-യുടെ ഔദ്യോഗിക വെബ്സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ച ഡീറ്റെയിൽഡ് സിലബസിനെ അടിസ്ഥാനമാക്കിയുള്ള സംഗ്രഹമാണ്. പുതിയ നോട്ടിഫിക്കേഷനോടൊപ്പം PSC സിലബസിൽ മാറ്റം വരുത്താം – അതിനാൽ ഔദ്യോഗിക PDF പരിശോധിക്കുക.