Kerala Police-ലെ Civil Police Officer / Police Constable (Trainee) – Armed Police Battalion തസ്തികയുടെ PSC പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ (corrected) സിലബസ്. ശ്രദ്ധിക്കുക: PSC-യുടെ ഈ സിലബസിൽ IPC, CrPC, Evidence Act വകുപ്പുകളാണ് നൽകിയിരിക്കുന്നത്. 2024 ജൂലൈ 1 മുതൽ ഇവയ്ക്ക് പകരം BNS, BNSS, BSA നിലവിൽ വന്നതിനാൽ പുതിയ നിയമങ്ങളിലെ തുല്യ വകുപ്പുകളും പഠിക്കുക.

പരീക്ഷാ ഘടന (Mark Distribution)

വിഷയം / Moduleമാർക്ക്പ്രധാന ഭാഗങ്ങൾ
General Knowledge40History (5), Geography (5), Economics (5), Constitution (8), Kerala Administration (3), Biology & Public Health (4), Physics (3), Chemistry (3), Arts/Sports/Literature (4)
Current Affairs10ആനുകാലികം
Simple Maths & Mental Ability10ലഘുഗണിതം, മാനസികശേഷി, നിരീക്ഷണപാടവം
General English10Grammar (5), Vocabulary (5)
Regional Language10മലയാളം / കന്നട / തമിഴ്
Special Topics20IPC (4), CrPC (3), Evidence Act (2), Kerala Police Act 2011 (3), NDPS Act (2), POCSO Act (2), IT Act (2), RTI Act (2)

ആകെ മാർക്ക്: 100

Official PDF

Police Constable (APB) & Woman Police Constable – Detailed SyllabusDownload from keralapsc.gov.in

എങ്ങനെ തയ്യാറെടുക്കാം?

  • Kerala Police Act 2011, NDPS, POCSO എന്നിവയിലെ പ്രധാന വകുപ്പുകൾ ഹ്രസ്വ നോട്ടാക്കി പഠിക്കുക.
  • CPO Previous Question Papers പരിശീലിക്കുക.
  • കൂടുതൽ മാർക്കുള്ള ഭാഗങ്ങൾക്ക് കൂടുതൽ സമയം നൽകുക.
  • മുൻ വർഷ ചോദ്യപേപ്പറുകൾ സിലബസുമായി ഒത്തുനോക്കി പരിശീലിക്കുക.

Related Links

Source: ഈ സിലബസ് Kerala PSC-യുടെ ഔദ്യോഗിക വെബ്സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ച ഡീറ്റെയിൽഡ് സിലബസിനെ അടിസ്ഥാനമാക്കിയുള്ള സംഗ്രഹമാണ്. പുതിയ നോട്ടിഫിക്കേഷനോടൊപ്പം PSC സിലബസിൽ മാറ്റം വരുത്താം – അതിനാൽ ഔദ്യോഗിക PDF പരിശോധിക്കുക.