Kerala State Backward Classes Development Corporation-ലെ Junior Project Assistant തസ്തികയുടെ PSC സിലബസ്. Computer Application-ന് 20 മാർക്കുണ്ട്.

പരീക്ഷാ ഘടന (Mark Distribution)

വിഷയം / Moduleമാർക്ക്പ്രധാന ഭാഗങ്ങൾ
General Knowledge40History (5), Geography (5), Economics (5), Constitution (8), Kerala Administration (3), Biology & Public Health (4), Physics (3), Chemistry (3), Arts/Sports/Literature (4)
Current Affairs10ആനുകാലികം
Simple Maths & Mental Ability10ലഘുഗണിതം, മാനസികശേഷി, നിരീക്ഷണപാടവം
General English10Grammar (5), Vocabulary (5)
Regional Language10മലയാളം / കന്നട / തമിഴ്
Computer Application20Computer fundamentals, Windows, Linux & Internet (5), Word Processing (5), Spreadsheet (5), Image editing & Presentation (3), DBMS (2)

ആകെ മാർക്ക്: 100

Official PDF

Junior Project Assistant – Detailed SyllabusDownload from keralapsc.gov.in

എങ്ങനെ തയ്യാറെടുക്കാം?

  • Word, Excel പ്രായോഗിക ചോദ്യങ്ങൾ (formulas, formatting) പരിശീലിക്കുക.
  • കൂടുതൽ മാർക്കുള്ള ഭാഗങ്ങൾക്ക് കൂടുതൽ സമയം നൽകുക.
  • മുൻ വർഷ ചോദ്യപേപ്പറുകൾ സിലബസുമായി ഒത്തുനോക്കി പരിശീലിക്കുക.

Related Links

Source: ഈ സിലബസ് Kerala PSC-യുടെ ഔദ്യോഗിക വെബ്സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ച ഡീറ്റെയിൽഡ് സിലബസിനെ അടിസ്ഥാനമാക്കിയുള്ള സംഗ്രഹമാണ്. പുതിയ നോട്ടിഫിക്കേഷനോടൊപ്പം PSC സിലബസിൽ മാറ്റം വരുത്താം – അതിനാൽ ഔദ്യോഗിക PDF പരിശോധിക്കുക.