LIGHT KEEPER & SIGNAL Previous Year Question Paper 2018 | LIGHT KEEPER Paper 2018
1. കേരളത്തിലെ അശോക ചക്രവർത്തി എന്നറിയപ്പെടുന്ന രാജാവ് ആര്?
(a) ധർമ്മരാജ
(b) മാർത്താണ്ഡവർമ്മ
(c) വരഗുണൻ
(d) രവി കേരളവർമ്മൻ
2. തൂതപ്പുഴ ഏതു നദിയുടെ പോഷക നദിയാണ്?
(a) പെരിയാർ
(b) ഭാരതപ്പുഴ
(c) പമ്പ
(d) ഭവാനി
3. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ഏത്?
(a) ഇന്റർനാഷണൽ ബാങ്ക്
(b) ചാർട്ടേഡ് ബാങ്ക്
(c) നെടുങ്ങാടി ബാങ്ക്
(d) ഇംപീരിയൽ ബാങ്ക്
4. ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കിയ കേരളാ മുഖ്യമന്ത്രി?
(a) സി.അച്യുതമേനോൻ
(b) പട്ടം താണുപിള്ള
(c) ഇം.എം.എസ്. നമ്പൂതിരിപ്പാട്
(d) ആർ. ശങ്കർ
5. മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയതാര്?
(a) അർണോസ് പാതിരി
(6) ബെഞ്ചമിൻ ബെയ്ലി
(C) ഹെർമ്മൻ ഗുണ്ടർട്ട്
(d) ഡോ.ആഞ്ചലോസ് ഫ്രാൻസിസ്
6. തിരുവിതാംകൂർ കർഷകരുടെ മാഗ്നാ കാർട്ട എന്നു വിശേഷിപ്പിക്കുന്ന പ്രഖ്യാ പനം ഏത്?
(a) അടിമ വ്യാപാര നിരോധനം
(b) പണ്ടാരപാട്ട വിളംബരം
(C) ജന്മി കുടിയാൻ നിയമം
(d) ക്ഷേത്ര പ്രവേശന വിളംബരം
7. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ പ്രകീർത്തിച്ച് എഴുതിയ കൃതി ഏത്?
(a) ദൈവദശകം
(b) നിർവൃതി പഞ്ചകം
(c) ദർശനമാല
(d) നവമഞ്ജ രി
8. കീഴരിയൂർ ബോംബ് കേസ് ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) ക്വിറ്റ് ഇന്ത്യാ സമരം
(b) മലബാർ ലഹള
(c) മട്ടന്നൂർ കലാപം
(d) ഉപ്പു സത്യാഗ്രഹം
9. വിമോചന സമരത്തിൻ്റെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖാ ജാഥ നയിച്ചതാര്?
(a) മന്നത്തു പത്മനാഭൻ
(b) വി.ടി ഭട്ടതിരിപ്പാട്
(c) കെ.പി.കേശവമേനോൻ
(d) സഹോദരൻ അയ്യപ്പൻ
10. ആറ്റിങ്ങൽ കലാപം നടന്ന വർഷം ഏത്?
(a) 1771
(b) 1721
(c) 1712
(d) 1717
11. ഹിമാനികളുടെ പ്രവർത്തനഫലമായി പർവ്വതഭാഗങ്ങൾക്ക് തേയ്മാനം സംഭ വിച്ചുണ്ടാകുന്നവയാണ്?
(a) ബർക്കനുകൾ
(b) എറേറ്റുകൾ
(c) സിർക്കുകൾ
(d) ഹോണുകൾ
12. റൂർക്കേല സ്റ്റീൽ പ്ലാന്റ് ഏത് രാജ്യ ത്തിൻ്റെ സാങ്കേതിക സഹായത്തോടെയാണ് സ്ഥാപിതമായത്?
(a) റഷ്യ
(b) ജർമ്മനി
(C) ഫ്രാൻസ്
(d) ഇംഗ്ലണ്ട്
13, സാദിയ മുതൽ ധുബി വരെയുള്ള ദേശീയ ജലപാത ഏതു നദിയിലാണ്?
(a) ബ്രഹ്മപുത്ര
(b) ഗോദാവരി
(C) ഗംഗ
(d) കൃഷ്ണ
14. ഇന്ത്യയിലെ ഏക അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നതെവിടെ?
(a) നിക്കോബാർ ദ്വീപ്
(b) ബാരൻ ദ്വീപ്
(c) ലക്ഷദ്വീപ്
(d) പോർട്ട് ബ്ലയർ
15. കാകാപാറ ആണവ നിലയം ഏതു
സംസ്ഥാനത്താണ്?
(a) മഹാരാഷ്ട്ര
(b) ഗുജറാത്ത്
(c) രാജസ്ഥാൻ
(d) ഉത്തർപ്രദേശ്
16. തേഭാഗ സമരം നടന്നതെവിടെ?
(a) ആന്ധാപ്രദേശ്
(b) ബോംബെ
(c) ബംഗാൾ
(d) ഡൽഹി
17. 1857 -ലെ വിപ്ലവത്തിന് ലഖ്നൗവിൽ നേതൃത്വം നൽകിയതാര്?
(a) മൗലവി അഹമ്മദുള്ള
(b) നാനാ സാഹിബ്
(c) ബീഗം ഹസത്ത് മഹൽ
(d) റാണി ലക്ഷ്മി ഭായ്
18. ഹിന്ദു മുസ്ലീം ഐക്യത്തിൻ്റെ ചരിതത്തിലെ നാഴികക്കല്ല് എന്നു വിശേഷി പ്പിക്കുന്ന സന്ധി ഏത്?
(a) ലഖ്നൗ സന്ധി
(b) കാൺപൂർ സന്ധി
(C) മുസഫർപൂർ സന്ധി
(d) ഇവയൊന്നുമല്ല.
19. ഇന്ത്യൻ വിദേശനയത്തിൻ്റെ മുഖ്യ ശില്പി ആര്?
(a) മഹാത്മാഗാന്ധി
(b) ജവഹർലാൽ നെഹ്‌റു
(C) ബി.ആർ. അംബേദ്ക്കർ
(d) ഡോ. രാജേന്ദ്ര പ്രസാദ്
20. ലയനക്കരാർ തയ്യാറാക്കാൻ സർദാർപട്ടേലിനൊപ്പം പ്രവർത്തിച്ചതാര്?
(a) ഡോ.വി.കെ കൃഷ്ണമേനോൻ
(b) കെ.എം.പണിക്കർ
(C) ബി.ആർ. അംബേദ്ക്കർ
(d) വി.പി. മേനോൻ
21, നീതി ആയോഗ് നിലവിൽ വന്ന തെന്ന്?
(a) 2014 ജനുവരി 1
(b) 2015 ജനുവരി 1
(C) 2015 മേയ് 1
(d) 2014 മേയ് 1
22. ഭാരതീയ റിസർവ്വ് ബാങ്കിൻ്റെ ധർമ്മം അല്ലാത്തത് ഏത്?
(a) നോട്ട് അച്ചടിച്ചിറക്കൽ
(b) നിക്ഷേപം സ്വീകരിക്കൽ
(c) ബാങ്കുകളുടെ ബാങ്ക്
(d) വായ്പ നിയന്ത്രിക്കൽ
23. ഇന്ത്യൻ ഭരണഘടനയിൽ ഏകീകൃത സിവിൽ കോഡ് പരാമർശിച്ചിരിക്കുന്ന വകുപ്പ് ഏത്?
(a) 40
(b) 24
(c) 44
(d) 14
24. മൈക്രോ ഫിനാൻസിന് ഒരുദാഹരണം ഏത്?
(a) LIC
(b) KSFE
(c) UTI
(d) കുടുംബശ്രീ
25, 12-ാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം എന്ത്?
(a) സുസ്ഥിര വികസനം
(b) മാനവശേഷി വികസനം
(c) ദാരിദ്ര്യ നിർമ്മാർജ്ജനം
(d) എല്ലാ ജനവിഭാഗങ്ങളുടെയും സമഗ്ര വികസനം
26, ഏതു സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമ നിർമ്മാ ണത്തിലേക്ക് നയിച്ചത്?
(a) അഖിലേന്ത്യ കിസാൻ സമിതി
(b) മസൂർ കിസാൻ ശക്തി സംഘതൻ
(c) അഖിലേന്ത്യാ മസ്ദൂർ ശക്തി സംഘതൻ
(d) അഖിലേന്ത്യ ട്രേഡ് യൂണിയൻ
27. ബാലാവകാശങ്ങൾ സംബന്ധിച്ച അഖിലേന്ത്യാ പ്രഖ്യാപനം വന്നതെപ്പോൾ?
(a) 1993
(b) 1949
(C) 1959
(d) 1989
28. സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബർ 18 ന് ഐക്യരാഷ്ടസഭ അംഗീകരിച്ച ഉടമ്പടി ഏത്?
(a) സ്ത്രീസുരക്ഷ
(b) സ്ത്രീശാക്തീകരണം
(c) സ്ത്രീവിവേചന നിവാരണ നടപടി
(d) വനിതാ പ്രാതിനിധ്യം
29. 2003 -ലെ 89-ാം ഭരണഘടനാ ഭേദഗ തിയുടെ പ്രസക്തി എന്ത്?
(a) പഞ്ചായത്തീരാജ് ഭരണസംവിധാനം
(b) പട്ടിക വർഗ്ഗ ക്കാർക്കു വേണ്ടി പ്രത്യേക ദേശീയ കമ്മീഷൻ രൂപീകരിച്ചു
(C) വിദ്യാഭ്യാസം മൗലികാവകാശമാക്കി
(d) കുറുമാറ്റ നിരോധന നിയമം
30. മുദ്രാ ബാങ്കിൻ്റെ ലക്ഷ്യം എന്ത്?
(a) ചെറുകിട വായ്പ നൽകൽ
(b) ഭവന നിർമ്മാണം
(C) വനിതാ ശാക്തീകരണം
(d) കൂടുതൽ പലിശ നൽകൽ
31. റോബോട്ടിന് പൗരത്വം അനുവദിച്ച ആദ്യ രാജ്യം?
(a) ഇറ്റലി
(b) സൗദി അറേബ്യ
(C) കുവൈറ്റ്
(d) ഖത്തർ
32, 2018 -ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതാർക്ക്?
(a) വിനോദ് ഖന്ന
(b) രാജേഷ് ഖന്ന
(C) ധർമ്മേന്ദ്ര
(d) അമിതാഭ് ബച്ചൻ
33, ഇന്ത്യയിൽ ജി.എസ്.ടി. നിലവിൽ വന്നതെന്ന്?
(a) 2017 ജൂ ലൈ 1
(b) 2017 നവംബർ 1
(C) 2017 ജനുവരി 1
(d) 2017 മാർച്ച് 1
34. 2018 ഒഎൻ.വി സാഹിത്യ പുരസ്ക്കാരം നേടിയതാര്?
(a) ഡോ.എം.ലീലാവതി
(b) എം.ടി.വാസുദേവൻ നായർ
(c) യു.കെ.കുമാരൻ
(d) സുഗതകുമാരി
35. രാജ്യാന്തര പ്രകാശ ദിനമായി ആചരിക്കുന്നതെന്ന്?
(a) മേയ് 6
(b) മേയ് 16
(c) ഏപിൽ 6
(d) ഏപ്രിൽ 16
36. ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
(a) ആർ.എം.ലോധ
(b) ദീപക് മിശ
(c) എച്ച്.എൽ.ദത്തു
(d) റ്റി.എസ്.താക്കൂർ
37. 2018 ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സരം നടന്ന രാജ്യം ഏത്?
(a) ബ്രസീൽ
(b) ആ സ്ട്രേലിയ
(C) റഷ്യ
(d) അമേരിക്ക
38. ഇപ്പോഴത്തെ യു.എൻ.സെക്രട്ടറി ജനറൽ
(a) ബാൻ കി മൂൺ
(b) കോഫി അന്നൻ
(c) ബുട്രോസ് ബുട്രോസ് ഖാലി
(d) അന്റോണിയോ ഗുട്ടറസ്
39, ഹെൽമറ്റ് ധരിക്കാതെ ഇരു ചക്രവാഹനക്കാർക്ക് പെട്രോളില്ല എന്ന നിയമം പ്രാബല്യത്തിൽ വരുത്തിയ സംസ്ഥാനം ഏത്?
(a) ആസ്സാം
(b) പശ്ചിമ ബംഗാൾ
(C) ആന്ധാപ്രദേശ്
(d) ഒറീസ്സ
40. ഇന്ത്യയിൽ വ്യക്തിതി പദവി ലഭിച്ച നദി ഏത്?
(a) ബ്രഹ്മപുത്ര
(b) യമുന
(c) കാവേരി
(d) മഹാനദി
41. ഇപ്പോഴത്തെ തെലുങ്കാന മുഖ്യമന്ത്രി ആര്?
(a) കെ. ചന്ദ്രശേഖര റാവു
(b) കുമാരസ്വാമി
(c) മഹമ്മൂദ് അലി
(d) ആർ. വെങ്കിടേശ്വര റാവു
42. കുട്ടികളുടെ ആരോഗ്യം പോഷകാഹാരം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യു. എൻ. സംഘടന?
(a) യൂണിസെഫ്
(b) WHO
(c) WTO
(d) യുനസ്കോ
43. റബ്ബറിനുണ്ടാകുന്ന വിലയിടിവ് ഏറ്റവു – മധികം ബാധിക്കുന്ന സംസ്ഥാനം
(a) തമിഴ്നാട്
(b) കേരളം
(C) ആസ്സാം
(d) ആന്ധ്രാപ്രദേശ്
44, IT നിയമം ഇന്ത്യയിൽ നടപ്പാക്കിയ വർഷം
(a) 2000
(b) 1999
(C) 2005
(d) 2003
45. IRNSS എന്നത് ;
(a) ഒരു നാവിഗേഷൻ ഉപഗ്രഹം
(b) ചൊവ്വാ ദൗത്യം
(C) ബഹിരാകാശ ദൗത്യം
(d) ജിയോ സ്റ്റേഷനറി ഉപഗ്രഹം
46, കേന്ദ് നെല്ലു ഗേവഷണ കേന്ദ്രം എവിടെ?
(a) ബാംഗ്ലൂർ
(b) കട്ടക്ക്
(C) കോയമ്പത്തൂർ
(d) കൊൽക്കത്തെ
47, ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നതേത്?
(a) മഗ്നീഷ്യം
(b) ഇറിഡിയം
(C) ടൈറ്റാനിയം
(d) ഗാലിയം
48. യുദ്ധ ഭീഷണി നേരിടുന്ന സിറിയ ഏതു വൻകരയിലാണ് സ്ഥിതി ചെയ്യ ന്നത്?
(a) യൂറോപ്പ്
(b) അമേരിക്ക
(C) ഏഷ്യ
(d) ആ സ്ട്രേലിയ
49. ഐക്യരാഷ്ട്ര സംഘടന മലാല ദിനമായി ആചരിച്ച ദിവസം ഏത്?
(a) 2013 ജൂൺ 12
(b) 2013 ആഗസ്റ്റ് 8
(c) 2013 ജൂ ലൈ 10
(d) 2013 ജൂലൈ 12
50. സൂര്യപ്രകാശത്തിലെ ഏതു കിരണങ്ങളാണ് സോളാർ കുക്കർ ചൂടാക്കാൻ സഹായിക്കുന്നത്?
(a) അൾട്രാവയലറ്റ് രശ്മി
(b) ഇൻഫ്രാറെഡ് രശ്മി
(c) ധവള പ്രകാശം
(d) സൂര്യപ്രകാശത്തിലെ നീലനിറം
51. ഏറ്റവും കൂടുതൽ കാലം ISRO ചെയർമാൻ ആയിരുന്നതാര്?
(a) എം.ജി.കെ.മേനോൻ
(b) വിക്രം സാരാഭായ്
(c) സതീഷ് ധവാൻ
(d) ഡോ.എ.എസ്. കിരൺ കുമാർ –
52. താഴെക്കൊടുത്തിരിക്കുന്നവയിൽ പാരമ്പര്യേതര ഊർജ്ജസ്രോതസ്സ് ഏത്?
(a) കൽക്കരി
(b) സൗരോർജ്ജം
(c) പെട്രോളിയം
(d) ഇവയൊന്നുമല്ല.
53. ലോകത്തിൽ ഏറ്റവും കൂടുതൽ റോബോട്ടുകൾ പ്രവർത്തിക്കുന്ന രാജ്യം ഏത്?
(a) ചൈന
(b) ജപ്പാൻ
(C) റഷ്യ
(d) അമേരിക്ക
54. ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്?
(a) 2008 നവംബർ 1
(b) 2008 നവംബർ 12
(C) 2008 ഒക്ടോബർ 22
(d) 2008 ഒക്ടോബർ 20
55. ഇന്ത്യൻ കൗൺസിൽ ഓഫ് സയന്റി ഫിക് ആന്റ് ഇൻഡസ്ട്രിയിൽ റിസർച്ചിൻ്റെ പ്രസിഡന്റാര്?
(a) രാഷ്ട്രപതി
(b) പ്രധാനമന്ത്രി
(c) ഉപരാഷ്ട്രപതി
(d) ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി
56, ലോക ത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് ഏത്?
(a) സൊണോരൻ മരുഭൂമി
(b) കലഹാരി മരുഭൂമി
(c) സഹാറ മരുഭൂമി
(d) മൊജാവ് മരുഭൂമി
57. സുവർണ്ണ ചതുഷ്ക്കോണ സൂപ്പർ ഹൈവേയുടെ ചുമതല നിർവ്വഹിക്കു ന്നത്?
(a) സംസ്ഥാന ഹൈവേ അതോറിറ്റി
(6) സംസ്ഥാന ഗവൺമെന്റ്
(C) നാഷണൽ ഹൈവേ അതോറിറ്റി
(d) കേന്ദ്ര ഗവൺമെന്റ്
58. ഉത്തരേന്ത്യൻ സമതലത്തിൽ മേയ് ജൂൺ മാസങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റാണ്
(a) മാംഗോഷവർ
(b) കാൽബൈശാഖി
(C) ലു
(d) ചിനൂക്ക്
59. കാവേരി നദീജലതർക്കം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ്?
(a) കേരളം – തമിഴ്നാട്
(b) ഉത്തർപ്രദേശ്-മദ്ധ്യപ്രദേശ്
(C) കർണ്ണാടക – തമിഴ്നാട്
(d) കേരളം – കർണ്ണാടക
60, താഴെ കൊടുത്തിരിക്കുന്നവയിൽ ഖാരിഫ് വിള ഏത്?
(a) ഗോതമ്പ്
(b) കടുക്
(C) ചോളം
(d) പയറുവർഗ്ഗങ്ങൾ
61. വിട്ടുപോയ സംഖ്യ ഏത്?
0, 7, 26, 63, ?
(a) 99
(b) 80
(C) 124
(d) 125
62. 7 * 4 = 18, 5 * 9 = 32, 6 * 7 = 30
എങ്കിൽ 8 * 3 =
(a) 24
(b) 14
(c) 34,
(d) 44
63. ഒരു ക്ലാസ്സിലെ 4 കുട്ടികൾ ഒരു ബഞ്ചിൽ ഇ രി ക്കു ന്നു. സുരാജ് മനുവിൻ്റെ ഇടതുവശത്തും രേണു വിൻ്റെ വലതുവശത്തുമാണ്. അനു വിൻ്റെ ഇടതു വശത്താണ് രേണു. എങ്കിൽ ആരാണ് ഏറ്റവും ഇടത്തേ അറ്റത്ത് ഇരിക്കുന്നത്?
(a) രേണു
(b) സുരാജ്
(c) മനു
(d) അനു
64. A എന്ന കടയിൽ 2 ഷർട്ട് വാങ്ങിയാൽ അതേ പോലെ മൂന്നാ മ തൊന്നു സൗജന്യം. B എന്ന കടയിൽ 34% ഡിസ്കൗണ്ട്. എവിടെയാണ് കൂടുതൽ കിഴിവ്?
(a) A യിൽ
(b) B യിൽ
(C) രണ്ടും തുല്യം
(d) താരതമ്യം സാധ്യമല്ല
65. ഒരാൾ 20 ദിവസം കൊണ്ട് 5,000 രൂപ സമ്പാദിക്കുന്നു. എങ്കിൽ 30 ദിവസം കൊണ്ട് അയാൾ എത്ര രൂപ സമ്പാദി ക്കും ?
(a) 6,000 രൂപ
(b) 7,000 രൂപ
(C) 7,500 രൂപ
(d) 10,000 രൂപ
66. പാർക്കിലുള്ള ഒരു വനിതയെ ചൂണ്ടി ക്കൊണ്ട് ബാബു പറഞ്ഞു. “എൻ്റെ അമ്മയുടെ ഒരേയൊരു മകൻ്റെ മരുമ ക ളാണ് അവൾ”, ആ വനിതയും ബാബുവും തമ്മിലുളള ബന്ധമെന്ത്?
(a) അമ്മ
(b) മകൾ
(c) അമ്മായി
(d) ഭാര്യ
68. A എന്നാൽ “-‘, B എന്നാൽ ‘+’, C എന്നാൽ “÷”, D എന്നാൽ ‘x’ ആയാൽ 20 C 5 A 3 B 4 D 2
(a) 9
(b) 15
(c) 8
(d) 12
69. തുടർച്ചയായ 2 ഒറ്റ സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 144 ആയാൽ സംഖ്യകൾ ഏതെല്ലാം?
(a) 33, 35
(b) 35, 37
(C) 36, 38
(d) 37, 39
70. 18.88+ 88.81 + 881.828 എത്ര?
(a) 969.518
(b) 981.518
(C) 989.518
(d) 935.518
71. 15 ലിറ്ററിൻ്റെ 9 കുടങ്ങൾ കൊണ്ട് നിറയ്ക്കാവുന്ന ഒരു ടാങ്ക് നിറയ്ക്കാൻ 4.5 ലിറ്ററിൻ്റെ എത്ര കുടങ്ങൾ ആവശ്യ മായി വരും?
(a) 20
(b) 30
(c) 45
(d) 60
72. 6 ൻ്റെ ആദ്യത്തെ 30 ഗുണിതങ്ങളുടെ ശരാശരി എത്ര?
(a) 90
(b) 89
(C) 93
(d) 85
73. അനു ഒരു ബാങ്കിൽ നിക്ഷേപിച്ച തുക 8 വർഷം കൊണ്ട് ഇരട്ടിയാകുമെങ്കിൽ പലിശ നിരക്ക് എത്ര?
(a) 12 ½ %
(b) 13%
(C) 13 ½ %
(d) 14%
74, ഒരാൾ 6 മീറ്റർ തെക്കോട്ട് സഞ്ചരിച്ച ശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരി ക്കുന്നു. എങ്കിൽ അയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എന്തകലത്തിലാണ്?
(a) 10 മീറ്റർ
(b) 14 മീറ്റർ
(c) 2 മീറ്റർ
(d) 7 മീറ്റർ
75. ചതുരാകൃതിയിലുള്ള പുരയിടത്തിൻ്റെ നീളവും ചുറ്റളവും തമ്മിലുള്ള അംശ ബന്ധം 1:3 ആണ്. എങ്കിൽ ആ പുര യിടത്തിൻ്റെ നീളവും വീതിയും തമ്മി ലുള്ള അംശബന്ധമെന്ത്?
(a) 1: 2
(b) 3 : 2
(c) 2 : 3
(d) 2 :1
76. ഒരു വർഷത്തിൽ ആഗസ്റ്റ് 25-ാം തീയതി വ്യാഴം ആണെങ്കിൽ ആ മാസ ത്തിൽ ആകെ എത്ര തിങ്കളാഴ്ചകൾ ഉണ്ട്?
(a) 4
(b) 6
(c) 3
(d) 5
77. ഒരു ക്ലോക്കിലെ സമയം അതിൻ്റെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 4.40 ആയി കാണു ന്നു വെങ്കിൽ ക്ലോക്കിലെ യഥാർത്ഥ സമയം എത്ര?
(a) 2.20
(b) 8.20
(c) 7, 20
(d) 3.20
78. തന്നിരിക്കുന്ന സംഖ്യാശ്രേണിയിലെ – ഒരു പദം തെറ്റാണ് ഏതാണത്? 5, 6, 14, 40, 89, 170, 291
(a) 6
(b) 14
(c) 40
(d) 89
79. 36 ആളുകൾ 25 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 15 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും?
(a) 60
(b) 55
(c)65
(d) 70
80. ക്ലോക്കിലെ സമയം 3:30 ആയാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര?
(a) 105°
(b) 80°
(c) 90°
(d) 75°
81. A person who finds pleasure in suffering, pain, humiliation etc is known as:
(a) misogynist
(b) masochist
(c) misogamist
(d) misanthropist
82. You understand what I’m saying, Add question tag:
(a) Do you?
(b) Don’t you?
(c) Doesn’t you?
(d) Didn’t you?
83. She told me that he _____his mother last year.
(a) has lost
(b) had lost
(C) was lost
(d) lost
84. The passive form of ‘Give him a book’
(a) Let a book he given
(b) Let a book be given to him
(C) Let him gave the book
(d) Let the book be given
85. We can just _____ the outline of those distant mountains.
(a) make up
(b) make out
(c) make for
(d) make up for
86. “I saw this film a week ago”. he said.
He said that:
(a) He saw the film a week ago
(b) He had seen the film a week before
(c) He saw the film a week before
(d) He had seen the film a week ago
87. She is _____She behaves like her mother.
(a) The chip of the old block
(b) A chip of old block
(c) A chip of an old block
(d) A chip of the old block
88. Students must have access _____ good books.
(a) of
(b) in a
(c) to
(d) with
89. Man, thou art _____wonderful animal!
(a) an
(b) the
(c) a
(d) none of these
90. If you dropped the plate:
(a) it will break
(b) it would break
(c) it would have broken
(d) it will have broken
91. Opposite of Repudiate
(a) refuse
(b) reject
(C) affirm
(d) abandon
92. Lots of sugar______ put into the tea.
(a) were
(b) was
(c) are
(d) have
93. We could _____ reach there
(a) once
(b) ever
(c) late
(d) never
94. A historian must be truthful in the presentation of facts. Choose the synonym of truthful:
(a) veracious
(b) voracious
(c) virtual
(d) virtuous
95. The correctly spelt word below is
(a) Anexation
(b) Alegation
(c) Amalgamation
(d) Abreviation
96. She has won first place in the competition, We should give her a:
(a) reward
(b) price
(c) praise
(d) prize
97. The _____ education that is imparted to children in this village is of high standard
(a) elementary
(b) rudimentary
(C) preliminary
(d) none of these
98. Choose the combination that is not possible :
(a) A fair decision
(b) A fair girl
(c) A fair colour
(d) None of these
99. Find out the correct sentence:
(a) Have you forgotten doing your homework
(b) Have you forgot doing your homework
(c) Have you forgot homework
(d) Have you forgotten to do your homework
100.I _____him only one letter up to now
(a) sent
(b) shall send
(c) have sent
(d) none of these