Kerala PSC Police Constable (Trainee) Armed Police Battalion / Woman Police Constable തസ്തികകളിലേക്ക് 2026 ജൂൺ 20-ന് നടത്തിയ OMR പരീക്ഷയുടെ (Code 58/2026) ഔദ്യോഗിക ചോദ്യപേപ്പറുകൾ ഇവിടെ ഡൗൺലോഡ് ചെയ്യാം.

Question Paper – Code 58/2026 (20-06-2026)

Question Paper Code58/2026
പരീക്ഷാ തീയതി20-06-2026
പരീക്ഷOMR പരീക്ഷ
തസ്തികകൾPolice Constable (Trainee) Armed Police Battalion / Woman Police Constable – Cat. No. 034/2025, 339/2025, 419/2025, 484/2025, 485/2025, 486/2025, 487/2025, 488/2025
ചോദ്യങ്ങളുടെ എണ്ണം100 (OMR)
Question Paper – MalayalamDownload PDF
Question Paper – TamilDownload PDF
Question Paper – KannadaDownload PDF
Provisional Answer Key – MalayalamDownload PDF
Provisional Answer Key – TamilDownload PDF
Provisional Answer Key – KannadaDownload PDF
Final Answer Key – MalayalamDownload PDF
Final Answer Key – TamilDownload PDF
Official PSC Pagekeralapsc.gov.in

എങ്ങനെ പഠിക്കാം?

  • ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് സമയം വെച്ച് സ്വയം പരീക്ഷ എഴുതി നോക്കുക.
  • ഉത്തരങ്ങൾ Final Answer Key-യുമായി ഒത്തുനോക്കി മാർക്ക് കണക്കാക്കുക (തെറ്റിന് 1/3 നെഗറ്റീവ് മാർക്ക്).
  • തെറ്റിയ ചോദ്യങ്ങളുടെ വിഷയങ്ങൾ പ്രത്യേകം കുറിച്ചുവെച്ച് റിവിഷൻ ചെയ്യുക.
  • ഏറ്റവും പുതിയ സിലബസ് അനുസരിച്ച് അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കുക.

Related Links

Source: എല്ലാ ചോദ്യപേപ്പറുകളും ഉത്തരസൂചികകളും Kerala Public Service Commission-ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചവയാണ്. ഏറ്റവും പുതിയ വിവരങ്ങൾക്ക് ഔദ്യോഗിക സൈറ്റ് പരിശോധിക്കുക.