Kerala PSC Storeman – Cat. No. 618/2025 തസ്തികയിലേക്കുള്ള 2026-ലെ പരീക്ഷ LGS, LDC എന്നിവയ്ക്കൊപ്പമുള്ള SSLC നിലവാര പൊതു പ്രാഥമിക പരീക്ഷയായിരുന്നു. 2026 ഓഗസ്റ്റ് 1, ഓഗസ്റ്റ് 22 തീയതികളിൽ രണ്ട് ഘട്ടങ്ങളായി നടന്ന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരസൂചികയും താഴെ.

Question Paper – Code 073/2026 (01-08-2026)

Question Paper Code073/2026
പരീക്ഷാ തീയതി01-08-2026
പരീക്ഷSSLC നിലവാര പ്രാഥമിക പരീക്ഷ – ഘട്ടം I
തസ്തികകൾLast Grade Servants (423/2025), Storeman (618/2025), Lower Division Clerk (619/2025, 620/2025)
ചോദ്യങ്ങളുടെ എണ്ണം100 (OMR)
Question Paper – MalayalamDownload PDF
Question Paper – TamilDownload PDF
Question Paper – KannadaDownload PDF
Provisional Answer Key – MalayalamDownload PDF
Provisional Answer Key – TamilDownload PDF
Provisional Answer Key – KannadaDownload PDF
Final Answer Key – MalayalamDownload PDF
Final Answer Key – TamilDownload PDF
Final Answer Key – KannadaDownload PDF
Official PSC Pagekeralapsc.gov.in

Question Paper – Code 080/2026 (22-08-2026)

Question Paper Code080/2026
പരീക്ഷാ തീയതി22-08-2026
പരീക്ഷSSLC നിലവാര പ്രാഥമിക പരീക്ഷ – ഘട്ടം II
തസ്തികകൾLast Grade Servants (423/2025), Storeman (618/2025), Lower Division Clerk (619/2025, 620/2025)
ചോദ്യങ്ങളുടെ എണ്ണം100 (OMR)
Question Paper – MalayalamDownload PDF
Question Paper – TamilDownload PDF
Question Paper – KannadaDownload PDF
Provisional Answer Key – MalayalamDownload PDF
Provisional Answer Key – TamilDownload PDF
Provisional Answer Key – KannadaDownload PDF
Final Answer Key – MalayalamDownload PDF
Official PSC Pagekeralapsc.gov.in

എങ്ങനെ പഠിക്കാം?

  • ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് സമയം വെച്ച് സ്വയം പരീക്ഷ എഴുതി നോക്കുക.
  • ഉത്തരങ്ങൾ Answer Key-യുമായി ഒത്തുനോക്കി മാർക്ക് കണക്കാക്കുക (തെറ്റിന് 1/3 നെഗറ്റീവ് മാർക്ക്).
  • Storeman പോലുള്ള SSLC നിലവാര തസ്തികകൾക്ക് പൊതുവിജ്ഞാനം, ആനുകാലികം, ലഘുഗണിതം, മാനസികശേഷി എന്നിവയിൽ നിന്നുള്ള ചോദ്യങ്ങൾ ആവർത്തിച്ച് പരിശീലിക്കുക.
  • ഏറ്റവും പുതിയ സിലബസ് അനുസരിച്ച് അടുത്ത പരീക്ഷകൾക്ക് തയ്യാറെടുക്കുക.

Related Links

Source: എല്ലാ ചോദ്യപേപ്പറുകളും ഉത്തരസൂചികകളും Kerala Public Service Commission-ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചവയാണ്. ഏറ്റവും പുതിയ വിവരങ്ങൾക്ക് ഔദ്യോഗിക സൈറ്റ് പരിശോധിക്കുക.