Women Police Battalion-ലെ Woman Police Constable തസ്തികയ്ക്ക് Police Constable (APB)-നൊപ്പം PSC പ്രസിദ്ധീകരിച്ച പൊതു സിലബസ്. ശ്രദ്ധിക്കുക: PSC-യുടെ ഈ സിലബസിൽ IPC, CrPC, Evidence Act വകുപ്പുകളാണ് നൽകിയിരിക്കുന്നത്. 2024 ജൂലൈ 1 മുതൽ ഇവയ്ക്ക് പകരം BNS, BNSS, BSA നിലവിൽ വന്നതിനാൽ പുതിയ നിയമങ്ങളിലെ തുല്യ വകുപ്പുകളും പഠിക്കുക.
പരീക്ഷാ ഘടന (Mark Distribution)
| വിഷയം / Module | മാർക്ക് | പ്രധാന ഭാഗങ്ങൾ |
|---|---|---|
| General Knowledge | 40 | History (5), Geography (5), Economics (5), Constitution (8), Kerala Administration (3), Biology & Public Health (4), Physics (3), Chemistry (3), Arts/Sports/Literature (4) |
| Current Affairs | 10 | ആനുകാലികം |
| Simple Maths & Mental Ability | 10 | ലഘുഗണിതം, മാനസികശേഷി, നിരീക്ഷണപാടവം |
| General English | 10 | Grammar (5), Vocabulary (5) |
| Regional Language | 10 | മലയാളം / കന്നട / തമിഴ് |
| Special Topics | 20 | IPC (4), CrPC (3), Evidence Act (2), Kerala Police Act 2011 (3), NDPS Act (2), POCSO Act (2), IT Act (2), RTI Act (2) |
ആകെ മാർക്ക്: 100
Official PDF
| Police Constable (APB) & Woman Police Constable – Detailed Syllabus | Download from keralapsc.gov.in |
എങ്ങനെ തയ്യാറെടുക്കാം?
- എഴുത്തുപരീക്ഷയ്ക്കൊപ്പം ഫിസിക്കൽ ടെസ്റ്റിനുള്ള പരിശീലനവും തുടരുക.
- WPC Question Paper 2026 കാണുക.
- കൂടുതൽ മാർക്കുള്ള ഭാഗങ്ങൾക്ക് കൂടുതൽ സമയം നൽകുക.
- മുൻ വർഷ ചോദ്യപേപ്പറുകൾ സിലബസുമായി ഒത്തുനോക്കി പരിശീലിക്കുക.
Related Links
- Kerala PSC Syllabus (All Posts)
- Kerala PSC Previous Question Papers
- Kerala PSC Current Affairs 2026 (Malayalam)
- Kerala PSC Official Syllabus Page
Source: ഈ സിലബസ് Kerala PSC-യുടെ ഔദ്യോഗിക വെബ്സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ച ഡീറ്റെയിൽഡ് സിലബസിനെ അടിസ്ഥാനമാക്കിയുള്ള സംഗ്രഹമാണ്. പുതിയ നോട്ടിഫിക്കേഷനോടൊപ്പം PSC സിലബസിൽ മാറ്റം വരുത്താം – അതിനാൽ ഔദ്യോഗിക PDF പരിശോധിക്കുക.