Kerala Police-ലെ Civil Police Officer / Police Constable (Trainee) തസ്തികയിലേക്കുള്ള മുൻ പരീക്ഷകളുടെ ചോദ്യപേപ്പറുകളും Answer Key-കളും – 2024 (066/2024), 2026 (58/2026). 2026 പേപ്പറിന്റെ പൂർണ്ണ വിവരങ്ങൾക്ക് Police Constable Question Paper 2026 കാണുക.

Code 066/2024 (08-06-2024)

Question Paper Code066/2024
പരീക്ഷാ തീയതി08-06-2024
പരീക്ഷOMR (Malayalam / Kannada)
തസ്തിക / വകുപ്പ്Police Constable (Trainee) / Civil Police Officer (Cat. No. 593/2023)
Final Answer Key – MalayalamDownload PDF
Final Answer Key – KannadaDownload PDF

Code 58/2026 (20-06-2026)

Question Paper Code58/2026
പരീക്ഷാ തീയതി20-06-2026
പരീക്ഷOMR (Malayalam / Tamil / Kannada)
തസ്തിക / വകുപ്പ്Police Constable (Trainee) APB / Woman Police Constable
Question Paper – MalayalamDownload PDF
Final Answer Key – MalayalamDownload PDF
Official PSC Pagekeralapsc.gov.in

എങ്ങനെ പഠിക്കാം?

  • ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് സമയം വെച്ച് സ്വയം പരീക്ഷ എഴുതി നോക്കുക.
  • ഉത്തരങ്ങൾ Answer Key-യുമായി ഒത്തുനോക്കി മാർക്ക് കണക്കാക്കുക (തെറ്റിന് 1/3 നെഗറ്റീവ് മാർക്ക്).
  • CPO പരീക്ഷയിൽ Kerala Police, നിയമങ്ങൾ, ആനുകാലികം, ലഘുഗണിതം എന്നിവ പ്രധാനമാണ്; ഫിസിക്കൽ ടെസ്റ്റ് പരിശീലനവും തുടരുക.
  • ഏറ്റവും പുതിയ സിലബസ് അനുസരിച്ച് അടുത്ത പരീക്ഷകൾക്ക് തയ്യാറെടുക്കുക.

Related Links

Source: എല്ലാ ചോദ്യപേപ്പറുകളും ഉത്തരസൂചികകളും Kerala Public Service Commission-ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (keralapsc.gov.in) പ്രസിദ്ധീകരിച്ചവയാണ്. ഏറ്റവും പുതിയ വിവരങ്ങൾക്ക് ഔദ്യോഗിക സൈറ്റ് പരിശോധിക്കുക.