Our Blog
“We dream, We conquer !
Kerala Psc Current Affairs 2026 | Malayalam | PDF Download
January Current Affairs 2026 1. 2026-ൽ നൃത്യ കലാനിധി പുരസ്‌കാരത്തിന് അർഹയായത്ഊർമിള സത്യനാരായണൻ (ഭരതനാട്യം കലാകാരി)2. 2026 ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായത്തിരുവിഴ ജയശങ്കർ (നാദസ്വരം കലാകാരൻ)3. കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന...
Kerala Psc Current Affairs 2025 | Malayalam | PDF Download
January Current Affairs 2025 1. CRPF - ൻ്റെ പുതിയ ഡയറക്‌ടർ ജനറൽ - വിതുൽ കുമാർ2. ISRO യുടെ സ്പെയ്ഡെക്‌സ് ദൗത്യം വിക്ഷേപിച്ചത് - 2024 ഡിസംബർ 30 വിക്ഷേപണ വാഹനം - PSLV C60 സ്പെയ്ഡെക്സ് - സ്പെയ്‌സ് ഡോക്കിങ് എക്സ‌്‌പിരിമെന്റ്3. സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ സമാപനം...
Kerala PSC Question Paper | ASSISTANT SUB INSPECTOR TRAINEE, POLICE CONSTABLE (TRAINEE) | Category Code: 212/2024, 342/2024,387/2024, 484/2024, 583/2024, 740/2024, 803/2024
1. മാർത്താണ്ഡ വർമ്മയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനയേതാണ്?(i) 1809 ൽ കുണ്ടറ വിളംബരം നടത്തി(ii) 1741 ൽ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തി.(iii) തൃപ്പടിദാനം നടത്തിയ രാജാവാണ്(iv) 1721 ൽ ആറ്റിങ്ങൽ കലാപം നയിച്ച രാജാവാണ്.(A) i മാത്രം(B) ii ഉം iv ഉം(C) ii ഉം...
Kerala PSC Current Affairs May 2024
കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പുതിയ മുഖ്യ പരിശീലകൻ - Mikael Stahre 2024- ൽ ഷാ പ്രൈസിന് അർഹനായ ഇന്ത്യൻ വംശജൻ - ശ്രീനിവാസ് ആർ. കുൽക്കർണി ഷെൽ കമ്പനികളുടെ മറവിലെ ജി. എസ്. ടി. വെട്ടിപ്പ് പിടികൂടാൻ സംസ്ഥാന ജി.എസ്.ടി. വകുപ്പിൻ്റെ നേതൃത്വത്തിൽ ആക്രി, സ്റ്റീൽ വ്യാപാര സ്ഥാപനങ്ങൾ...
Dr V.V Velukkutty Arayan | ഡോ. വേലുക്കുട്ടി അരയൻ (1894-1969)
☛ ജന്മസ്ഥലം - ആലപ്പാട്ട് (കരുനാഗപ്പള്ളി) ☛ വേലുക്കുട്ടി അരയൻ സ്ഥാപിച്ച ഗ്രന്ഥശാല - വിജ്ഞാന സന്ദായിനി☛ അരയൻ എന്ന മാസിക സ്ഥാപിച്ചത് - വേലുക്കുട്ടി അരയൻ☛ വേലുക്കുട്ടി അരയൻ സ്ഥാപിച്ച സംഘടനകൾ - അരയവംശ പരിപാലന യോഗം, അരയ സർവ്വീസ് സൊസൈറ്റി, അഖില തിരുവിതാംകൂർ നാവിക തൊഴിലാളി...
C. V. Kunhiraman | സി.വി. കുഞ്ഞിരാമൻ (1871 – 1949)
☛ ജന്മസ്ഥലം - മയ്യനാട്☛ കേരള കൗമുദി പത്രം സ്ഥാപിച്ചത് - സി.വി. കുഞ്ഞിരാമൻ☛ തീയ്യൻ എന്ന തൂലികാനാമത്തിൽ ഹാസ്യ ലേഖനങ്ങൾ എഴുതിയിരുന്നത് - സി.വി. കുഞ്ഞിരാമൻ☛ സി.വി. കുഞ്ഞിരാമൻ പത്രാധിപർ ആയിരുന്ന പ്രതങ്ങൾ - മലയാള രാജ്യം, നവജീവൻ, കഥ മാളിക, യുക്തിവാദി, നവശക്തി, വിവേകോദയം☛...





